നമസ്കാരം Anilankv !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ്‍ ഉപയോഗികാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.

-- അഭി 11:03, 2 നവംബർ 2008 (UTC)Reply

കവാടം:സ്വതന്ത്ര സോഫ്റ്റ്‌വെയർ തിരുത്തുക

കവാടം:സ്വതന്ത്ര സോഫ്റ്റ്‌വെയർ നിലവിലുള്ളത് ശ്രദ്ധിക്കുമല്ലോ. ആശംസകളോടെ --ജുനൈദ് (സം‌വാദം) 10:06, 17 ജൂലൈ 2009 (UTC)Reply

സമുദ്രശാസ്ത്രം തിരുത്തുക

തിരുത്തലുകൾ നന്നാവുന്നുണ്ട്! തലക്കെട്ടുകൾ മാത്രമായുള്ള ഉപവിഭാഗങ്ങൾ സാധാരണയായി വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യുന്നതിനാൽ ചെറിയ വിവരണമെങ്കിലും അടങ്ങിയ ഖണ്ഡികൾ മാത്രം നിർമ്മിക്കുവാൻ ശ്രദ്ധിക്കുക. ആശംസകളോടെ --സാദിക്ക്‌ ഖാലിദ്‌ 07:07, 12 ഓഗസ്റ്റ് 2009 (UTC)Reply

പ്രമാണം:Dakf.png തിരുത്തുക

ഈ പ്രമാണത്തിന്റെ ഉറവിടവും ലൈസൻസും ദയവായി നൽകുക. ഈ വിവരങ്ങളില്ലാത്ത പ്രമാണങ്ങൾ നീക്കം ചെയ്യപ്പെടും -- റസിമാൻ ടി വി 10:07, 16 ഏപ്രിൽ 2010 (UTC)Reply

ഉപയോക്തൃതാൾ തിരുത്തുക

നിലവിലില്ലാത്ത ഉപയോക്താക്കൾക്ക് ഉപയോജ്തൃതാളുകൾ ഉണ്ടാക്കാതിരിക്കുക. താങ്കളുടെ ഉപയോക്തൃനാമം അനിൽകുമാർ കെ വി എന്ന് മാറ്റാനാഗ്രഹമുണ്ടെങ്കിൽ ഇവിടെ ഒരു കുറിപ്പിടുക -- റസിമാൻ ടി വി 11:49, 16 ഏപ്രിൽ 2010 (UTC)Reply

എക്കാ-അസ്റ്റാറ്റിൻ തിരുത്തുക

എക്കാ-അസ്റ്റാറ്റിൻ എന്ന താൾ അൺഅൺ‌സെപ്റ്റിയം എന്ന താളിൽ ലയിപ്പിച്ചുകൂടെ?--Rameshng:::Buzz me :) 09:18, 23 ഏപ്രിൽ 2010 (UTC)Reply

എക്കാ-അസ്റ്റാറ്റിൻ എന്ന താളിലെ എല്ലാ വിവരങ്ങളും അൺഅൺ‌സെപ്റ്റിയം എന്നതാളിലേക്ക് മാറ്റിയിട്ടുണ്ട്. എക്കാ-അസ്റ്റാറ്റിൻ എന്നത് തിരിച്ചുവിടൽ ആക്കിയിട്ടുണ്ട്. അൺഅൺ‌സെപ്റ്റിയം എന്ന താൾ ശരിയായ രീതിയിൽ മാറ്റിയെഴുതാമോ? സഹായത്തിന്‌ ഇംഗ്ലീഷിലെ താൾ ഉപകരിച്ചേക്കും --Rameshng:::Buzz me :) 09:28, 23 ഏപ്രിൽ 2010 (UTC)Reply

നാർത്ഥത്താൾ തിരുത്തുക

നാനാർത്ഥത്താളിൽ ഇപ്പോൾ ചേർത്ത ഫലകങ്ങൾ പോലുള്ളവ ചേർക്കുന്നതിനു് പകരം ഫലകവുമായി ബന്ധപ്പെടുന്ന ലേഖനങ്ങളിൽ ചേർക്കുന്നതാണു് നല്ലതു്. --ഷിജു അലക്സ് 09:32, 23 ഏപ്രിൽ 2010 (UTC)Reply

ഫലകങ്ങൾ ചേർക്കുമ്പോൾ തിരുത്തുക

ഫലകങ്ങൾ ചേർക്കുമ്പോൾ അത് അവസാനം ചേർക്കാതെ അതിന്റെ ശരിയായ സ്ഥാനത്ത് തന്നെ ലേഖനത്തിൽ തിരുത്തുക/ചേർക്കുക. ലേഖനത്തിന്റെ ഘടനാരീതിക്ക് വിക്കിപീഡിയ:ശൈലീപുസ്തകം#ലേഖനത്തിലെ വിവിധ വിഭാഗങ്ങളുടെ ക്രമം കാണുക--Rameshng:::Buzz me :) 09:46, 23 ഏപ്രിൽ 2010 (UTC)Reply

സം‌വാദം താൾ തിരുത്തുക

സം‌വാദം കാലഹരണപ്പെട്ടു എന്ന് പേരിൽ ആയാലും സം‌വാദം താളിലെ വിവരങ്ങൾ നീക്കം ചെയ്യരുത്. അത് ബ്ലോക്ക് ചെയ്യാൻ തക്കവണ്ണം ഉള്ള ഒരു പ്രവൃത്തിയായി കണക്കാക്കിയേക്കാം.ശ്രദ്ധിക്കുമല്ലോ? കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ എന്ന താൾ കാണുക --Anoopan| അനൂപൻ 10:07, 23 ഏപ്രിൽ 2010 (UTC)Reply

SUL തിരുത്തുക

Please unify your account by going to Merge Account page. make the rest of your account an SUL and place a local request in en and request the crats to move the existing account out of your way to make an SUL account in enwiki. This is because the account does not have an edits. I see that the same account exists in some other projects as well. Let me know if you need more help. (Sorry for english - no ml in this machine. --ജ്യോതിസ് 04:02, 12 ജൂൺ 2011 (UTC)Reply

പ്രമാണം:സി കണ്ണൻ.png തിരുത്തുക

പ്രമാണം:സി കണ്ണൻ.png എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 12:18, 13 ജൂൺ 2011 (UTC)Reply

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം തിരുത്തുക

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 09:23, 16 ജൂലൈ 2011 (UTC)Reply

സംവാദം:തൊഴുകണ്ണി തിരുത്തുക

സംവാദം:തൊഴുകണ്ണി കാണുക. --Vssun (സുനിൽ) 11:36, 22 ഓഗസ്റ്റ് 2011 (UTC)Reply

മീൻ കറി തിരുത്തുക

  മീൻ കറി
ഏറ്റവും ഇഷ്ടമുള്ള മീൻ കറിയിതാ.... ചോറിന്റെ കൂടെ തിന്നോളൂ.. Sivahari 12:37, 22 ഓഗസ്റ്റ് 2011 (UTC)Reply

A cup of coffee for you! തിരുത്തുക

  എന്റെ വക ഒരു കട്ടൻ കാപ്പി. :) മനോജ്‌ .കെ 13:49, 22 ഓഗസ്റ്റ് 2011 (UTC)Reply

വിക്കിപീഡിയ:വിവക്ഷകൾ തിരുത്തുക

വിക്കിപീഡിയ:വിവക്ഷകൾ#മാനദണ്ഡങ്ങൾ കാണുക. നന്ദി--റോജി പാലാ 19:31, 25 ഓഗസ്റ്റ് 2011 (UTC)Reply

സ്വതേ റോന്തുചുറ്റുന്നു തിരുത്തുക

WP:AUTOPAT എന്ന സംഘത്തിൽ താങ്കളെ ചേർത്തിട്ടുണ്ട്. ആശംസകൾ! --Vssun (സുനിൽ) 01:27, 6 സെപ്റ്റംബർ 2011 (UTC)Reply

സംവാദം:മക്രോണി തിരുത്തുക

 
You have new messages
നമസ്കാരം, Anilankv. താങ്കൾക്ക് സംവാദം:മക്രോണി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പി. ചാത്തു തിരുത്തുക

പി. ചാത്തു എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ഡിവൈൻകുസുമംഎബ്രഹാം 16:56, 12 ഒക്ടോബർ 2011 (UTC)Reply

അരിവാൾ ചുറ്റിക നക്ഷത്രം തിരുത്തുക

  അരിവാൾ ചുറ്റിക നക്ഷത്രം
മലയാളം വിക്കിയിൽ കമ്മ്യൂണിസത്തിന്റെ "കവാടം" സ്ഥാപിച്ച അനിൽ മാഷിന് ഒരു അരിവാൾ ചുറ്റിക നക്ഷത്ര പുരസ്കാരം... Adv.tksujith (സംവാദം) 14:34, 28 നവംബർ 2011 (UTC)Reply
എന്റെയും ഒരൊപ്പ് --Sivahari (സംവാദം) 17:23, 28 നവംബർ 2011 (UTC)Reply

ഡി.എ.കെ.എഫ്. ലോഗോ തിരുത്തുക

ഡി.എ.കെ.എഫിന്റെ ലോഗോ, സ്വതന്ത്രമാണോ? സംഘടനക്ക് അതിന്റെ മേൽ പകർപ്പവകാശമില്ലേ? --Vssun (സംവാദം) 18:49, 17 ഡിസംബർ 2011 (UTC)Reply

അങ്ങനെ ഡി.എ.കെ.എഫിന്റെ സൈറ്റിൽ പറഞ്ഞിട്ടില്ല. സൈറ്റിൽ അങ്ങനെ ഒരു വാചകം, (ഏത് അനുമതിയിലാണ് എന്നതടക്കം) ചേർക്കുകയോ, അനുമതി ഒ.ടി.ആർ.എസ്. വഴി സ്ഥിരീകരിക്കുകയോ ചെയ്താലേ കോമൺസിൽ സ്വതന്ത്രാനുമതിയിൽ ലോഗോ നിലനിർത്താനാകൂ എന്നു കരുതുന്നു. --Vssun (സംവാദം) 04:13, 18 ഡിസംബർ 2011 (UTC)Reply
തീർച്ചയായും. ചിത്രത്തിന്റെ താളിൽ ഉറവിടമായി ഡി.എ.കെ.എഫ്. സൈറ്റ് ഉൾപ്പെടുത്തിയിട്ടുള്ളതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അനിലൻ ലോഗോയുടെ നിർമ്മാതാവാണെങ്കിൽ പിന്നെ മറ്റൊരു പ്രശ്നവും ഉദിക്കുന്നില്ല. --Vssun (സംവാദം) 04:25, 18 ഡിസംബർ 2011 (UTC)Reply
"Anilankv/കലവറ ൧" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.