കാളത്തോട്
നമസ്കാരം കാളത്തോട് !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
ഉപയോക്താവ്:അഷറഫ് കാളത്തോട്
തിരുത്തുകഉപയോക്താവ്:അഷറഫ് കാളത്തോട് എന്ന പേരിൽ സൃഷ്ടിച്ച ഉപയോക്തൃതാൾ താങ്കളെക്കുറിച്ചുള്ള വിവരങ്ങളാണോ ഉൾക്കൊള്ളുന്നത്?--സിദ്ധാർത്ഥൻ (സംവാദം) 16:16, 11 ഏപ്രിൽ 2013 (UTC)
- താങ്കളുടെ ഉപയോക്തൃതാളിലേക്ക് തിരിച്ചു വിട്ടിട്ടുണ്ട്.--KG (കിരൺ) 09:57, 15 ഏപ്രിൽ 2013 (UTC)
- വിക്കിപീഡിയ:ഉപയോക്തൃതാൾ എന്ന നയത്തിനു എതിരല്ലെ ഈ താളിലെ ഉള്ളടക്കം? --കാർത്തുമ്പി (സംവാദം) 10:03, 15 ഏപ്രിൽ 2013 (UTC)
- ഉപയോക്തൃ താളിനെക്കുറിച്ചുള്ള നയങ്ങൾ വായിക്കുന്നത് നല്ലതായിരിക്കും ബിപിൻ (സംവാദം) 12:14, 15 ഏപ്രിൽ 2013 (UTC)
ഇത് തികച്ചും നീതികേടാണ് , കാരണം ഈ ലേഖനത്തിൽ അവാസ്തവങ്ങൾ ഇല്ല. ഒരാളെ കുറിച്ച് മറ്റൊരാൾ പറഞ്ഞാലെ സ്വീകാര്യമാവു എന്ന നയം തിരുത്തപ്പെടെണ്ടാതാണ്. മലയാളി എഴുത്തുകാർ പലപ്പോഴും മരണാന്തരമാണ് ആദരിക്കപ്പെടുന്നത്. പല പ്രശസ്തരും പ്രശസ്ത്ത കൃതികളും വിക്കിയിൽ ഇടം കിട്ടത്തവരായിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ എഴുതുവാൻ കഴിവുള്ള അർഹതയുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ആവശ്യം --കാളത്തോട് (സംവാദം) 06:33, 18 ഏപ്രിൽ 2013 (UTC)
- ഉപഭോക്ത താൾ ഒരു ലേഖനം അല്ല , ഉപയോക്തൃതാൾ ഉപയോക്താവിനെക്കുറിച്ചുള്ള അത്യാവശ്യവിവരങ്ങളും മറ്റും എഴുതാൻ ഉള്ള സ്ഥലം ആണ് . താങ്കളെ കുറിച്ച് താങ്കൾ എഴുതിയ ലേഖനം മായ്ച്ചതു ആണ് പറയുന്നത് എങ്കിൽ ദയവായി ഇത് ( വിക്കിപീഡിയ:ആത്മകഥ ) വായിക്കുക , ആശംസകളോടെ - Irvin Calicut....ഇർവിനോട് പറയു 08:51, 18 ഏപ്രിൽ 2013 (UTC)
ഉപയോക്തൃതാൾ നീക്കം ചെയ്തു
തിരുത്തുകതാങ്കളുടെ ഉപയോക്തൃതാൾ ഉപയോക്തൃതാളുകളിന്മേലുള്ള മാർഗ്ഗരേഖകൾ പാലിക്കപെടാഞ്ഞതിനാൽ നീക്കം ചെയ്യുന്നു. വീണ്ടും നിർമ്മിക്കുന്നതിനു മുൻപ് വിക്കിപീഡിയയുടെ ഉപയോക്തൃതാളികൾക്കായുള്ള മാർഗരേഖ കാണുക.--KG (കിരൺ) 15:28, 16 ഏപ്രിൽ 2013 (UTC)
ഇത് തികച്ചും നീതികേടാണ് , കാരണം ഈ ലേഖനത്തിൽ അവാസ്തവങ്ങൾ ഇല്ല. ഒരാളെ കുറിച്ച് മറ്റൊരാൾ പറഞ്ഞാലെ സ്വീകാര്യമാവു എന്ന നയം തിരുത്തപ്പെടെണ്ടാതാണ്. മലയാളി എഴുത്തുകാർ പലപ്പോഴും മരണാന്തരമാണ് ആദരിക്കപ്പെടുന്നത്. പല പ്രശസ്തരും പ്രശസ്ത്ത കൃതികളും വിക്കിയിൽ ഇടം കിട്ടത്തവരായിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ എഴുതുവാൻ കഴിവുള്ള അർഹതയുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ആവശ്യം --കാളത്തോട് (സംവാദം) 06:35, 18 ഏപ്രിൽ 2013 (UTC)
പലപ്പോഴും ഇവയുടെ സാധൂകരണം അസാധ്യമായിരിക്കും. താങ്കൾ താങ്കളെപ്പറ്റി എഴുതുന്ന ഒരു കാര്യം താങ്കൾക്കു മാത്രം അറിയാവുന്നതാണെങ്കിൽ മറ്റാർക്കും അതിന്റെ ആധികാരികത പരിശോധിക്കാൻ സാധിക്കുകയില്ലല്ലോ (പ്രത്യേകിച്ച്, താങ്കളുടെ പ്രതീക്ഷകൾ, സ്വപ്നങ്ങൾ, ചിന്തകൾ, ജീവിതാഭിലാഷങ്ങൾ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്താൻ വായനക്കാർക്കാവില്ലല്ലോ). വിക്കിപീഡീയയിലുള്ള എന്തിന്റെയും ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്താൻ സാധിക്കപ്പെടുന്നവയാവണം
ആധികാരികത പരിശോധിക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ് പ്രതിപാധിച്ചിട്ടുള്ളത്, അതിനു ഉപോൽപലകമായ വസ്തുതകൾ രേഖകൾ ലേഖനത്തിൽ നിരത്തിയിട്ടുമുണ്ട് --കാളത്തോട് (സംവാദം) 09:19, 18 ഏപ്രിൽ 2013 (UTC)--95.66.94.99 09:17, 18 ഏപ്രിൽ 2013 (UTC)
നീക്കം ചെയ്യൽ തീരുമാനം പുനപരിശോധിക്കണം വേണ്ട തിരുത്തലുകൾക്ക് ശേഷം പുനപ്രകാശനം നിർവഹിക്കണം --കാളത്തോട് (സംവാദം) 06:30, 23 ഏപ്രിൽ 2013 (UTC)
സഹായം
തിരുത്തുകതാങ്കൾക്ക് എന്തെങ്കിലും സംശയം/ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ ചോദിക്കാൻ മടികേണ്ട , പ്രത്യേകിച്ച് സഹായം ആവശ്യമെങ്കിൽ ദയവായി പറയുക. ആശംസകളോടെ - Irvin Calicut....ഇർവിനോട് പറയു 09:19, 17 ഏപ്രിൽ 2013 (UTC)
അശുദ്ധ ജീവികൾ
തിരുത്തുകഅശുദ്ധ ജീവികൾ എന്ന ലേഖനത്തിൽ അവലംബങ്ങൾ ചേർക്കാൻ ശ്രമിക്കുമല്ലോ. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം.--സിദ്ധാർത്ഥൻ (സംവാദം) 15:04, 17 ഏപ്രിൽ 2013 (UTC)
അവലംബങ്ങൾ ചേർത്തിട്ടുണ്ട് --കാളത്തോട് (സംവാദം) 05:54, 18 ഏപ്രിൽ 2013 (UTC)
സംവാദം:അശുദ്ധ ജീവികൾ
തിരുത്തുകഅവലംബം നൽകുന്ന രീതി
തിരുത്തുകലേഖനങ്ങളിൽ അവലംബങ്ങൾ ചേർക്കാൻ ഈ രീതി പിന്തുടരുന്നതായിരിക്കും നല്ലത് ബിപിൻ (സംവാദം) 06:50, 18 ഏപ്രിൽ 2013 (UTC)
തുടർന്ന് ശ്രദ്ധിക്കുന്നതാണ്. --കാളത്തോട് (സംവാദം) 07:21, 18 ഏപ്രിൽ 2013 (UTC)
പ്രമാണം:മഞ്ഞുതുള്ളികളുടെ വർത്തമാനം - കവിത.pdf
തിരുത്തുകപ്രമാണം:മഞ്ഞുതുള്ളികളുടെ വർത്തമാനം - കവിത.pdf എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന വിക്കിപീഡിയ താളിൽ ഉള്ള ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. --ശ്രീജിത്ത് കെ (സംവാദം) 18:51, 22 ഏപ്രിൽ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! കാളത്തോട്
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:27, 17 നവംബർ 2013 (UTC)