ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകയാണ് കുമുദ്ബെൻ മണിശങ്കർ ജോഷി (Kumudben Manishankar Joshi). 1985 നവംബർ 26 മുതൽ 1990 ഫെബ്രുവരി ഏഴ് വരെ ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ ഗവർണറായിരുന്നു. ശാർദ മുഖർജിക്ക് ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഗവർണറായിരുന്നു ഇവർ.[1]

ആദ്യകാല ജീവിതം തിരുത്തുക

ഗുജറാത്തിലെ വൽസാദ് ജില്ലയിൽ 1934ൽ ജനനം.[2] 1980 മുതല് 1982 വരെ കേന്ദ്ര ഇൻഫൊർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് സഹ മന്ത്രിയും 1982 മുതൽ 84 വരെ ആരോഗ്യ കുടുംബ ക്ഷേമ സഹ മന്ത്രിയുമായിരുന്നു.[3]

അവലംബം തിരുത്തുക

  1. "Former Governors of Andhra Pradesh". National Informatics Centre. Archived from the original on 2014-04-03. Retrieved 21 December 2012.
  2. http://mahilacongress.org/home/detail-profiled-smt-kumudben-joshi/[പ്രവർത്തിക്കാത്ത കണ്ണി]
  3. "Worldwide Guide for women leadership". Guide2womenleaders. Retrieved 21 December 2012.