ഷീലാ കൗൾ
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത
ഷീലാ കൗൾ (ഫെബ്രുവരി 7, 1915[1]) ഒരു സ്വാതന്ത്ര്യസമരസേനാനിയും മുൻകേന്ദ്രമന്ത്രിയും മുൻ ഹിമാചൽ പ്രദേശ് ഗവർണറുമായിരുന്നു. കമലാ നെഹ്രുവിന്റെ സഹോദരനായ കൈലാസ് നാഥ് കൗൾ ആണ് അവരുടെ ഭർത്താവ്.
ഷീലാ കൗൾ | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 7 ഫെബ്രുവരി 1915 |
മരണം | 14 ജൂൺ 2015 | (പ്രായം 100)
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Indian National Congress |
തൊഴിൽ | politician, social worker, social reformer, educationist |
1981 ഒക്ടോബർ 8 മുതൽ 1984 ഡിസംബർ 31 വരെ കേന്ദ്ര വിദ്യാഭ്യാസവകുപ്പുമന്ത്രിയായിരുന്നു[2]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-29. Retrieved 2013-04-04.
- ↑ http://mhrd.gov.in/list_minister
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Chopra, Joginder Kumar (1993). Women in the Indian parliament: a critical study of their role. Mittal Publications. ISBN 978-81-7099-513-5.