നജ്മ ഹെപ്തുള്ള
മണിപ്പൂർ സംസ്ഥാന ഗവർണ്ണർ ആണ് ഡോ. നജ്മ.എ.ഹെപ്തുള്ള (ജ: 13 ഏപ്രിൽ 1940). 16 വർഷക്കാലം ഇവർ രാജ്യസഭാ ഉപാധ്യക്ഷ ആയിരുന്നു. കോൺഗ്രസ് അംഗമായിരുന്ന് ഇവർ 2012 മുതൽ ബി.ജെ.പി.യിലാണ്. ബി.ജെ.പി യുടെ ദേശീയ ഉപാധ്യക്ഷയായും ഭാരതസർക്കാരിൽ ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
നജ്മ ഹെപ്തുള്ള | |
---|---|
16th Governor of Manipur | |
പദവിയിൽ | |
ഓഫീസിൽ 24 July 2019 | |
രാഷ്ട്രപതി | Ramnath Kovind |
പ്രധാനമന്ത്രി | Narendra Modi |
Chief Minister | Nongthombam Biren Singh |
മുൻഗാമി | Padmanabha Acharya |
ഓഫീസിൽ 21 August 2016 – 26 June 2019 | |
Chief Minister | Okram Ibobi Singh Nongthombam Biren Singh |
മുൻഗാമി | V. Shanmuganathan |
പിൻഗാമി | Padmanabha Acharya |
Minister of Minority Affairs | |
ഓഫീസിൽ 26 May 2014 – 12 July 2016 | |
പ്രധാനമന്ത്രി | Narendra Modi |
മുൻഗാമി | K. Rahman Khan |
പിൻഗാമി | Mukhtar Abbas Naqvi |
Deputy Chairman of the Rajya Sabha | |
ഓഫീസിൽ 25 January 1985 – 20 January 1986 | |
മുൻഗാമി | Shyamlal Yadav |
പിൻഗാമി | M. M. Jacob |
ഓഫീസിൽ 11 November 1988 – 10 June 2004 | |
മുൻഗാമി | Pratibha Patil |
പിൻഗാമി | K. Rahman Khan |
Member of Parliament, Rajya Sabha | |
ഓഫീസിൽ 3 April 2012 – 20 August 2016 | |
മണ്ഡലം | Madhya Pradesh |
ഓഫീസിൽ 2004-2010 | |
മണ്ഡലം | Rajasthan |
ഓഫീസിൽ 1980-2004 | |
മണ്ഡലം | Maharashtra |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Bhopal, Bhopal State, British India | 13 ഏപ്രിൽ 1940
രാഷ്ട്രീയ കക്ഷി | Bharatiya Janata Party (since 2004) |
മറ്റ് രാഷ്ട്രീയ അംഗത്വം | Indian National Congress (1960s–2004) |
പങ്കാളി | Akbar Ali Akhtar Heptulla
(m. 1966; died 2007) |
കുട്ടികൾ | 3 |
വസതി | Raj Bhavan, Imphal |
അൽമ മേറ്റർ | Vikram University |
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Rajya Sabha Profile. Archived 2012-02-05 at the Wayback Machine.
- Najma Heptullah may be BJP’s new card for V-P poll. The Financial Express. July 15th, 2007.[പ്രവർത്തിക്കാത്ത കണ്ണി]