ബേബി റാണി മൗര്യ
2018 ആഗസ്റ്റ് 26 മുതൽ ഉത്തരാഖണ്ഡിലെ ഏഴാമത്തെ ഗവർണറായ ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയാണ് ബേബി റാണി മൗര്യ (ജനനം ഓഗസ്റ്റ് 15, 1956)1990 കളുടെ തുടക്കത്തിൽ ഭാരതീയ ജനതാപാർട്ടിയുടെ പ്രവർത്തകയായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു.1995 മുതൽ 2000 വരെ ആഗ്രയുടെ ആദ്യ വനിതാ മേയറായും 2002 മുതൽ 2005 വരെ അവർ ദേശീയ വനിതാ കമ്മീഷനിലും സേവനം അനുഷ്ടിച്ചു.
Baby Rani Maurya | |
---|---|
Governor of Uttarakhand | |
പദവിയിൽ | |
ഓഫീസിൽ 26 August 2018 | |
മുൻഗാമി | Krishan Kant Paul |
Member of the National Commission for Women | |
ഓഫീസിൽ 2002–2005 | |
Mayor of Agra | |
ഓഫീസിൽ 1995–2000 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 15 ഓഗസ്റ്റ് 1956 |
രാഷ്ട്രീയ കക്ഷി | Bharatiya Janata Party |
പങ്കാളി | Pradeep Kumar Maurya |
വസതി | Raj Bhavan, Dehradun |
മുൻകാലജീവിതം
തിരുത്തുക1956 ഓഗസ്റ്റ് 15-ന് ജനിച്ച മൗര്യ [1] ബാച്ചിലർ ഓഫ് എഡ്യൂക്കേഷൻ, ആർട്ട്സിൽ നിന്ന് മാസ്റ്റർ ബിരുദം നേടി. [1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Bioprofile of Smt. Baby Rani Maurya, Hon'ble Governor, Uttarakhand". Rajbhawan Uttarakhand. Archived from the original on 27 August 2018.