ഇന്ത്യയിലെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടിക
ഐ.യു.സി.എന്നിന്റെ (IUCN) റെഡ് ഡാറ്റാ ബുക്ക് പ്രകാരം, ഇന്ത്യയിലെ 47 ജീവിവർഗ്ഗങ്ങൾ ഗുരുതരമായ വംശനാശത്തിന്റെ വക്കിലാണ് (5 സെപ്റ്റംബർ 2011—ലെ കണക്കുപ്രകാരം[update]).[1] റിയൊ+20 ഭൗമ ഉച്ചകോടിയിൽ അവതരിപ്പിച്ച ചുവപ്പുപട്ടിക പ്രകാരം ഇന്ത്യയിൽ 132 സസ്യ-ജീവിവർഗ്ഗങ്ങൾ വംശനാശത്തിന്റെ വക്കിലാണ്.[2][3][4]
ഇന്ത്യയിൽ ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവികൾ
തിരുത്തുകആന്ത്രോപോഡുകൾ
- രാമേശ്വരം അലങ്കാരച്ചിലന്തി (Poecilotheria hanumavilasumica)
- പീകോക്ക് ടരാന്റുല (Poecilotheria metallica)
പക്ഷികൾ
- വൈറ്റ്-ബെല്ലീഡ് ഹെറോൺ (Ardea insignis)
- ഇന്ത്യൻ ബസ്റ്റാർഡ് പക്ഷി (Ardeotis nigriceps)
- ഫോറസ്റ്റ് ഔലെറ്റ് (Athene blewitti)
- ബീയേഴ്സ് പോച്ചാർഡ് (Aythya baeri)
- കരണ്ടിക്കൊക്കൻ മണലൂതി (Calidris pygmaea)
- സൈബീരിയൻ ക്രെയിൻ (Grus leucogeranus)
- വൈറ്റ്-റമ്പെഡ് വൾച്ചർ (Gyps bengalensis)
- തവിട്ടു കഴുകൻ (Gyps indicus)
- സ്ലെൻഡർ-ബിൽഡ് വൾച്ചർ (Gyps tenuirostris)
- ബംഗാൾ ഫ്ലോറിക്കൻ (Houbaropsis bengalensis)
- ഹിമാലയൻ കാട (Ophrysia superciliosa)
- ജെർഡൺസ് കോർസർ (Rhinoptilus bitorquatus)
- പിങ്ക് തലയുള്ള താറാവ് (Rhodonessa caryophyllacea)
- ചുവന്ന തലയുള്ള കഴുകൻ (Sarcogyps calvus)
- സോഷ്യബിൾ ലാപ്വിങ് (Vanellus gregarius)
- ബുഗുൻ ലിയോസിച്ല (Liocichla bugunorum)
മത്സ്യങ്ങൾ
- വയനാടൻ പരൽ (Barbodes wynaadensis)
- പോണ്ടിച്ചേരി സ്രാവ് (Carcharhinus hemiodon)
- ഗാൻഗെസ് ഷാർക്ക് (Glyphis gangeticus)
- ഗ്ലിപ്തോതോറാക്സ് കശ്മീരൻസിസ് (Glyptothorax kashmirensis)
- കുദ്രേമുഖ് ഗ്ലിപ്റ്റോതോറാക്സ് (Glyptothorax kudremukhensis)
- നീലഗിരി മിസ്റ്റസ് (Hemibagrus punctatus)
- ഹൊരാലബിയോസ അരുണാചലാമി (Horalabiosa arunachalami)
- ഹൈപ്സെലോബാർബസ് പുൾചെല്ലസ് (Hypselobarbus pulchellus)
- റെഡ് കാനറീസ് ബാർബ് (Hypselobarbus thomassi)
- ഡെക്കാൻ ലബിയോ (Labeo potail)
- കൊയ്മ (Mesonoemacheilus herrei)
- ബോവാനി ബാർബ് (Neolissochilus bovanicus)
- ഡിയോലാലി മിന്നോ (Parapsilorhynchus prateri)
- പൂക്കോടൻ പരൽ (Pethia pookodensis)
- കോമൺ സോഫിഷ് (Pristis pristis)
- ലാർജൂത്ത് സോഫിഷ് (Pristis microdon)
- ലോംഗ്കോമ്പ് സോഫിഷ് (Pristis zijsron)
- സൈലോറിഞ്ചസ് ടെനുര (Psilorhynchus tenura)
- ഡെക്കാൻ ബാർബ് (Puntius deccanensis)
- ഹംബാക്ക് മഹ്സീർ[5]
- ഷിസ്റ്റുര പാപ്പുലിഫെറ (Schistura papulifera)
ഷഡ്പദങ്ങൾ
- പിഗ്മി ഹോഗ് സക്കിംഗ് ലൗസ് (Haematopinus oliveri)
ഉരഗങ്ങളും ഉഭയജീവികളും
- മദ്രാസ് സ്പോട്ടെഡ് സ്കിന്ക് (Barkudia insularis)
- നോർതേൺ റിവർ ടെറാപിൻ (Batagur baska)
- റെഡ്-ക്രൗൺഡ് റൂഫ്ഡ് ടർട്ടിൽ (Batagur kachuga)
- ക്നെമാസ്പിസ് അനായിക്കറ്റീയൻസിസ്(Cnemaspis anaikattiensis)
- ഹോക്സ്ബിൽ സീ ടർട്ടിൽ (Eretmochelys imbricata)
- ഘരിയാൽ (Gavialis gangeticus)
- ഘട്ട്സ് വാർട്ട് ഫ്രോഗ് (Fejervarya murthii)
- ജയ്പൂർ ഗ്രൗണ്ട് ഗെക്കോ (Geckoella jeyporensis)
- ഗുണ്ടിയ ഇന്ത്യൻ ഫ്രോഗ് (Indirana gundia)
- ടോഡ് സ്കിൻഡ് ഫ്രോഗ് (Indirana phrynoderma)
- ചാൾസ് ഡാർവിൻസ് ഫ്രോഗ് (Ingerana charlesdarwini)
- റാവുസ് ടോറന്റ് ഫ്രോഗ് (Micrixalus kottigeharensis)
- ദത്താത്രേയ രാത്രി തവള (Nyctibatrachus dattatreyaensis)
- സേക്രഡ് ഗ്രോവ് ബുഷ്ഫ്രോഗ് (Philautus sanctisilvaticus)
- അംബോലി തവള(Pseudophilautus amboli)
- വൈറ്റ്-സ്പോട്ടെഡ് ബുഷ്ഫ്രോഗ് (Raorchestes chalazodes)
- ഗ്രീൻ ഐഡ് ബുഷ്ഫ്രോഗ് (Raorchestes chlorosomma)
- ഗ്രിയറ്റ് ബുഷ്ഫ്രോഗ് (Raorchestes griet)
- കൈകട്ടി ബുഷ്ഫ്രോഗ് (Raorchestes kaikatti)
- മാർക്ക്സ് ബുഷ്ഫ്രോഗ് (Raorchestes marki)
- മൂന്നാർ ഇലത്തവള (Raorchestes munnarensis)
- പൊൻമുടി ബുഷ്ഫ്രോഗ് (Raorchestes ponmudi)
- റെസ്പ്ലൻഡന്റ് ഷ്രബ്ഫ്രോഗ് (Raorchestes resplendens)
- ഷില്ലോംഗ് ബബിൾ-നെസ്റ്റ് ഫ്രോഗ് (Raorchestes shillongensis)
- പുള്ളിപ്പച്ചിലപ്പാറാൻ (Rhacophorus pseudomalabaricus)
- സുശീൽസ് ബുഷ്ഫ്രോഗ് (Raorchestes sushili)
- അംബോളി ടോഡ് (Xanthophryne tigerina)
- ഘട്ട്സ് വാർട്ട് ഫ്രോഗ് (Zakerana murthii)
സസ്തനികൾ
- ഏഷ്യാറ്റിക് ചീറ്റ: Extinct form India (Acinonyx jubatus venaticus)
- നംദഫ പറക്കുന്ന അണ്ണാൻ (Biswamoyopterus biswasi)
- ഹിമാലയൻ ചെന്നായ ("Canis himalayensis")
- എൽവിറ എലി (Cremnomys elvira)
- ആൻഡമാൻ ഷ്രൂ (Crocidura andamanensis)
- ജെങ്കിൻസ് ഷ്രൂ (Crocidura jenkinsi)
- നിക്കോബാർ ഷ്രൂ (Crocidura nicobarica)
- വടക്കൻ സുമാത്രൻ കാണ്ടാമൃഗം: Extinct from India (Dicerorhinus sumatrensis lasiotis)
- കോണ്ടാന മൃദുവായ രോമമുള്ള എലി (Millardia kondana)
- പിഗ്മി ഹോഗ് (Porcula salvania)
- ഇന്ത്യൻ ജവാൻ കാണ്ടാമൃഗം: Extinct from India (Rhinoceros sondaicus inermis)
- മലബാർ ലാർജ്-സ്പോട്ടഡ് സിവെറ്റ് (Viverra civettina)
- ചൈനീസ് പാംഗോലിൻ (Manis pentadactyla)
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ
തിരുത്തുകമത്സ്യങ്ങൾ
- നൈഫ്ടൂത്ത് സോഫിഷ് (Anoxypristis cuspidata)
- ഏഷ്യൻ അരോവന (Scleropages formosus)
- മിസ് കേരള മത്സ്യം (Sahyadria denisonii)
പക്ഷികൾ
- നാർകോണ്ഡം വേഴാമ്പൽ (Rhyticero)
ഉരഗങ്ങൾ
- ആസാം റൂഫ്ഡ് ടർട്ടിൽ (Pangshura sylhetensis)
സസ്തനികൾ
- ഏഷ്യൻ സിംഹം (Panthera leo persica)
- ബംഗാൾ കടുവ (Panthera tigris tigris)
- നീലത്തിമ്മിഗലം (Balaenoptera musculus)
- ബാന്റെംഗ് (Bos javanicus)
- സെൻട്രൽ കശ്മീർ വോലെ (Alticola montosa)
- ഇന്ത്യൻ കാട്ടുനായ (Cuon alpinus)
- ചിറകൻ തിമിംഗിലം (Balaenoptera physalus)
- ഫിഷിങ് ക്യാറ്റ് (Prionailurus viverrinus)
- ഗംഗാ ഡോൾഫിൻ (Platanista gangetica gangetica)
- ഗീസ് ഗോൾഡൻ ലങ്കൂർ (Trachypithecus geei)
- കോലാർ ലീഫ്-നോസ്ഡ് ബാറ്റ് (Hipposideros hypophyllus)
- ഹിസ്പിഡ് മുയൽ (Caprolagus hispidus)
- ഇന്ത്യൻ ആന (Elephas maximus indicus)
- ബംഗാൾ കടുവ
- ഇന്ത്യൻ കാട്ടു കഴുത (Equus hemionus khur)
- സിംഹ-വാലൻ മക്കാക്ക് (Macaca silenus)
- മണ്ടേലിസ് മൗസ്-ഇയേർഡ് ബാറ്റ് (Myotis sicarius)
- നീലഗിരി മാർട്ടൻ (Martes gwatkinsii)
- നിക്കോബാർ പറക്കുന്ന കുറുക്കൻ (Pteropus faunulus)
- നീലഗിരി ലങ്കൂർ (Trachypithecus johnii)
- നീലഗിരി തഹർ (Nilgiritragus hylocrius)
- നിക്കോബാർ ട്രീഷ്റൂ (Tupaia nicobarica)
- പാം എലി (Rattus palmarum)
- ചെമ്പൻ പാണ്ട (Ailurus fulgens)
- Red goral (Naemorhedus baileyi)
- ഹിമപ്പുലി (Uncia uncia)
- Smooth-coated otter (Lutrogale perspicillata)
- കടൽപ്പരപ്പൻ തിമിംഗിലം (Balaenoptera borealis)
- സ്റ്റമ്പ്-ടെയിൽഡ് മക്കാക്ക് (Macaca arctoides)
- തേൻകരടി (Melursus ursinus)
- കാട്ടുചുണ്ടെലി (Mus famulus)
- ബാരസിംഗ മാൻ (Rucervus duvaucelii)
- ടാകിൻ (Budorcas taxicolor)
- ടിബറ്റൻ ആന്റ്ലോപ് (Pantholops hodgsonii)
- വെസ്റ്റേൺ ഹൂലോക്ക് ഗിബ്ബൺ (Hoolock hoolock)
- വൈറ്റ്-ബെല്ലിഡ് കസ്തൂരിമാൻ (Moschus leucogaster)
- കാട്ടെരുമ (Bubalus arnee)
- കാട്ടാട് (Capra aegagrus)
- വൂളി പറക്കുന്ന അണ്ണാൻ (Eupetaurus cinereus)
വംശനാശ സാദ്ധ്യതയുള്ള ജീവികൾ
തിരുത്തുകIUCN 2012—ലെ കണക്കുപ്രകാരം[update]:[6]
This section requires expansion. (April 2016) |
സസ്തനികൾ
- ബരസിംഗ (Rucervus duvaucelii)[7]
- മേഘ പുലി (Neofelis nebulosa)
- കടൽപ്പശു (Dugong dugon)
- കാട്ടുപോത്ത് (Bos gaurus)
- ഇന്ത്യൻ കാണ്ടാമൃഗം (Rhinoceros unicornis)
- മാർബ്ൾഡ് ക്യാറ്റ് (Pardofelis marmorata)
- റസ്റ്റി സ്പോട്ടെഡ് ക്യാറ്റ് (Prionailurus rubiginosus)
- സ്പേം തിമിംഗിലം (Physeter macrocephalus)
- സ്റ്റമ്പ്-ടെയിൽഡ് മക്കാക്ക് (Macaca arctoides)
- സൺ ബീയർ (Helarctos malayanus)
- ടാകിൻ (Budorcas taxicolor)
- യാക്ക് (Bos grunhniens)
പക്ഷികൾ
- ഡാൽമേഷ്യൻ പെലിക്കൻ(Pelecanus crispus)
- നിക്കോബാർ മെഗാപോഡ്(Megapodius nicobariensis)
ഉരഗങ്ങളും ഉഭയജീവികളും
ഇതും കാണുക
തിരുത്തുക- Fauna of India
- ഇന്ത്യയിലെ സസ്തനികൾ
അവലംബം
തിരുത്തുക- ↑ "Extinction Animals (Press Release)". Ministry of Environment and Forests, Government of India. 2012-01-01. Retrieved 2011-09-05.
- ↑ Red list has 132 species of plants, animals from India
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-14. Retrieved 2017-06-01.
- ↑ Extinction threat 'a call to world leaders' at Rio Earth Summit
- ↑ "Iconic Indian fish on verge of extinction: Study". zee news. Retrieved 2015-05-15.
- ↑ "Endangered Mammal List". Wildlife Institute of India (WII). Archived from the original on 2007-07-04. Retrieved 2007-08-06.
- ↑ http://www.iucnredlist.org/details/4257/0