സൺ ബീയർ

സൗത്ത് ഈസ്റ്റ് ഏഷ്യൻ ട്രോപ്പിക്കൽ കാടുകളിൽ കാണുന്ന കരടി
(Sun bear എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്ക് കിഴക്ക് ഏഷ്യയിലെ ഉഷ്ണമേഖലാ വനപ്രദേശങ്ങളിൽ കാണപ്പെടുന്ന കരടിയുടെ ഒരു സ്പീഷീസാണ് സൺ ബീയർ (Helarctos malayanus) ഇത് ഐ.യു.സി.എൻ റെഡ് ലിസ്റ്റിൽ വംശനാശം നേരിടുന്നതായി കാണപ്പെടുന്നു.[1]വിശപ്പടക്കാൻ തേനീച്ചകളെയും തേൻ കൂടും ഉപയോഗിക്കുന്നതിനാൽ സൺ ബീയറിനെ "തേൻ കരടി" എന്നും വിളിക്കുന്നു. [2]

Sun bear
Temporal range: Pleistocene–recent, 1–0 Ma
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Carnivora
Suborder: Caniformia
Family: Ursidae
Subfamily: Ursinae
Genus: Helarctos
Horsfield, 1825
Species:
H. malayanus
Binomial name
Helarctos malayanus
(Raffles, 1821)
Subspecies
  • Malayan sun bear (H. m. malayanus) (Raffles, 1821))
  • Bornean sun bear (H. m. euryspilus) (Horsfield, 1825))
Sun bear range
(brown – extant, black – former, dark grey – presence uncertain)
Synonyms

Ursus malayanus Raffles, 1821

ചിത്രശാല

തിരുത്തുക
  1. 1.0 1.1 "Helarctos malayanus". The IUCN Red List of Threatened Species. 2017. IUCN: e.T9760A123798233. 2017. doi:10.2305/IUCN.UK.2017-3.RLTS.T9760A45033547.en. {{cite journal}}: Unknown parameter |authors= ignored (help){{cite iucn}}: error: |doi= / |url= mismatch (help)
  2. Lekagul, B. and J. A. McNeely (1977). Mammals of Thailand. Kurusapha Ladprao Press, Bangkok.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സൺ_ബീയർ&oldid=3283347" എന്ന താളിൽനിന്ന് ശേഖരിച്ചത്