സുഷിലി ഇലത്തവള
(Raorchestes sushili എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തമിഴ്നാട്ടിൽ കോയമ്പത്തൂർ ജില്ലയിൽപ്പെടുന്ന വാൽപ്പാറമുൻസിപ്പാലിറ്റിയിലെ ആണ്ടിപ്പാറ ഷോലയിൽ മാത്രം കണ്ടുവരുന്ന ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങളിൽപ്പെടുന്ന പശ്ചിമഘട്ടത്തിലെ തനതുതവളയിനമാണ് സുഷിലി ഇലത്തവള Sushil ' s bushfrog (Raorchestes sushili).[1]
Sushil's Bushfrog | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Rhacophoridae |
Genus: | Raorchestes |
Species: | R. sushili
|
Binomial name | |
Raorchestes sushili Biju & Bossuyt, 2009
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ 1.0 1.1 IUCN SSC Amphibian Specialist Group (2011). "Raorchestes sushili". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Raorchestes sushili എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.