റെസ്പ്ലൻഡന്റ് ഷ്രബ്ഫ്രോഗ്

(Raorchestes resplendens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

(ഇംഗ്ലീഷിൽ: Resplendent Shrubfrog) (ശാസ്ത്രീയ നാമം: Raorchestes resplendens) ആനമുടിയിൽ നിന്നാണ് ശാസ്ത്രജ്ഞർ ഇതിനെ കണ്ടെത്തിയത്. ചുവപ്പും ഓറഞ്ചും കലർന്ന ശരീരത്തിൽ നിറയെ കറുത്ത രൂപങ്ങൾ, ചുവന്ന കണ്ണ്. ഇതാണ് ഇവയുടെ രൂപം. ഇതിന്റെ ദേഹമാസകലം ഗ്രന്ഥികളാണ്. കൈ കാലുകൾ കുറിയവയായതിനാൽ മിക്കപ്പോഴും ഇഴഞ്ഞാണ് സഞ്ചാരം.

റെസ്പ്ലൻഡന്റ് ഷ്രബ്ഫ്രോഗ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
R. resplendens
Binomial name
Raorchestes resplendens
(Biju, Shouche, Dubois, Dutta & Bossuyt, 2010)