ഏട്ടക്കൂരി
(Nilgiri Mystus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാഗ്രിഡെ മത്സ്യകുടുംബത്തിലെ ഒരിനം മത്സ്യമാണ് ഏട്ടക്കൂരി (Nilgiri mystus) (ശാസ്ത്രീയനാമം: Hemibagrus punctatus).[3] ഐ.യു.സി.എൻ. വർഗ്ഗീകരണപ്രകാരം ഗുരുതരമായ വംശനാശഭീഷണിയിലുള്ള ഒരു മൽസ്യമാണിത്.[4] ഈ മത്സ്യത്തെക്കുറിച്ച് ആദ്യമായി വിവരണം നൽകിയത് 1849 ൽ തോമസ് സി ജെർഡോൺ ആണ് .
Hemibagrus punctatus | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Siluriformes |
Family: | Bagridae |
Genus: | Hemibagrus |
Species: | H. punctatus
|
Binomial name | |
Hemibagrus punctatus (Jerdon, 1849)
| |
Synonyms | |
Mystus maydelli (non Rössel, 1964)[2] |
അവലംബം
തിരുത്തുക- ↑ "Hemibagrus punctatus". IUCN Red List of Threatened Species. Retrieved 6 ജൂൺ 2017.
- ↑ P.K., Talwar; A.G., Jhingran (1991). "Inland fishes of India and adjacent countries". 2.
{{cite journal}}
: Cite journal requires|journal=
(help) - ↑ P.K., Talwar; A.G., Jhingran (1991). "Inland fishes of India and adjacent countries". 2.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Hemibagrus punctatus". IUCN Red List of Threatened Species. Retrieved 6 ജൂൺ 2017.