ടാകിൻ
(Takin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിഴക്കൻ ഹിമാലയത്തിൽ കാണുന്ന വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയാണ് ടാകിൻ (/ˈtɑːkɪn/; ബുഡോർകാസ് ടാക്സികളർ Budorcas taxicolor; തിബറ്റൻ: ར་རྒྱ་; വൈൽ: ra rgya).[2] മിഷ്മി ടാകിൻ (B. t. taxicolor); സുവർണ്ണ ടാകിൻ (B. t. bedfordi); ടിബറ്റൻ ടാകിൻ (B. t. tibetana); ഭൂട്ടാൻ ടാകിൻ (B. t. whitei) എന്നിങ്ങനെ നാല് ഉപജാതികളാണുള്ളത്. പണ്ട് മസ്ക്ഓക്സ് എന്ന ജീവിക്കൊപ്പം ഓവിബോവിനി എന്ന ഗോത്രത്തിലാണ് ടാകിനെ ഉൾപ്പെടുത്തിയിരുന്നതെങ്കിലും അടുത്ത കാലത്തായി നടന്ന മൈറ്റോകോൺഡ്രിയൽ ഗവേഷണങ്ങൾ കാണിക്കുന്നത് ഈ ജീവിക്ക് ഓവിസ് (ആടുകൾ) എന്ന ഗോത്രത്തിനോടാണ് കൂടുതൽ അടുപ്പമെന്നാണ്. കാഴ്ചയ്ക്ക് മസ്ക്ഓക്സ് എന്ന ജീവിയോടുള്ള സാമ്യം കൺവേർജന്റ് പരിണാമത്താലുണ്ടായതാണ്.[3] ഇത് ഭൂട്ടാനിലെ ദേശീയമൃഗമാണ്.[4]
Takin | |
---|---|
ഭൂട്ടാനിലെ ടാകിൻ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Artiodactyla |
Family: | Bovidae |
Genus: | Budorcas ഹോഡ്ജ്സൺ, 1850 |
Species: | B. taxicolor
|
Binomial name | |
Budorcas taxicolor ഹോഡ്ജ്സൺ, 1850
| |
ഉപസ്പീഷീസ് | |
Distribution of the takin |
അവലംബം
തിരുത്തുക- ↑ "Budorcas taxicolor". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 31 March 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) Database entry includes a brief justification of why this species is of vulnerable. - ↑ Animal Diversity Web (November, 2002) "Budorcas taxicolor" (University of Michigan Museum of Zoology) via arkive.org
- ↑ Pamela Groves, Gerald F. Shields, CytochromeBSequences Suggest Convergent Evolution of the Asian Takin and Arctic Muskox, Molecular Phylogenetics and Evolution, Volume 8, Issue 3, December 1997, Pages 363-374, ISSN 1055-7903, doi:10.1006/mpev.1997.0423.
- ↑ Tashi Wangchuk (2007). "The Takin - Bhutan's National Animal". In Lindsay Brown, Stan Armington (ed.). Bhutan. Lonely Planet. p. 87. ISBN 978-1-74059-529-2. Retrieved 15 September 2011.