മാർബ്ൾഡ് ക്യാറ്റ്
(Marbled cat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏഷ്യയുടെ ദക്ഷിണ പൂർവ്വ ഭാഗങ്ങളിൽ കണ്ടുവരുന്ന ഒരിനം കാട്ടുപൂച്ചയാണ് മാർബ്ൾഡ് ക്യാറ്റ് . Pardofelis marmorata എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഇത് ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമാർ, ചൈന, സുമാത്ര, ബോർണിയോ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. 10,000 ൽ താഴെയാണ് ഇവയുടെ ഇന്നത്തെ ജനസംഖ്യ.
Marbled cat[1] | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. marmorata
|
Binomial name | |
Pardofelis marmorata (Martin, 1836)
| |
Subspecies | |
| |
Marbled cat range |
സവിശേഷതകൾ
തിരുത്തുകസാധാരണ വീട്ടു പൂച്ചയുടെ അത്രയാണ് ഇതിന്റെ വലിപ്പം. 2-5 കിലോഗ്രാം ഭാരം ഉണ്ടാകും. നാട്ടു പൂച്ചയെ അപേക്ഷിച്ച് രോമം കൂടുതലാണ്. ചാരനിറം, തവിട്ട്, ചുവപ്പ് കലർന്ന തവിട്ട് നിറങ്ങളിൽ ഇവ കാണപ്പെടുന്നു.
ഇന്ത്യയിൽ ഹിമാലയതാഴ്വരയിൽ ഇവ കാണപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ Grubb, Peter (16 November 2005). Wilson, Don E., and Reeder, DeeAnn M., eds (ed.). Mammal Species of the World (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}
:|editor=
has generic name (help); Invalid|ref=harv
(help)CS1 maint: multiple names: editors list (link) - ↑ "Pardofelis marmorata". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 2008.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)
പുറംകണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Pardofelis marmorata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Pardofelis marmorata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- "Marbled cat Pardofelis marmorata". IUCN/SSC Cat Specialist Group.
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found