പോണ്ടിച്ചേരി സ്രാവ്
ഒരു ഇനം സ്രാവ്
(Pondicherry shark എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്രാവുകളിൽ ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഇനമാണ് പോണ്ടിച്ചേരി സ്രാവ് അഥവാ പാണ്ടി സ്രാവ് (ശാസ്ത്രീയനാമം: Carcharhinus hemiodon). അക്കിലി വാലിയെൻസിസ് എന്ന ശാസ്ത്രജ്ഞനാണ് ഈ സ്രാവിനെ ആദ്യമായി കണ്ടെത്തിയത്[2] . 1979-നു ശേഷം ഈ സ്രാവിനെ കണ്ടതായി വിശ്വസനീയ സ്രോതസ്സിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല.
പോണ്ടിച്ചേരി സ്രാവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | C. hemiodon
|
Binomial name | |
Carcharhinus hemiodon (J. P. Müller & Henle, 1839)
| |
Range of the Pondicherry shark | |
Synonyms | |
Carcharias hemiodon Valenciennes in J. P. Müller & Henle, 1839 * ambiguous synonym |
തീരത്തോടടുത്തുള്ള കടലിലാണ് ഇവ സാധാരണ കാണപ്പെടുന്നത്. അപൂർവ്വമായി അഴിമുഖങ്ങളിലേക്കും കടക്കുന്നു. ഏകദേശം 1 മീറ്റർ വരെ ഇവ നീളം വയ്ക്കുന്ന[3] സ്രാവിനു നല്ല വൃത്താകൃതിയിലുള്ള കണ്ണുകളാണുള്ളത്. നീണ്ടു കൂർത്ത മൂക്കും വരണ്ട രാസാരന്ധ്രങ്ങളും ഇവയുടെ പ്രത്യേകതയാണ്. വായിൽ 12 മുതൽ 14 വരെ പല്ലുകൾ ഉണ്ട്.
അവലംബം
തിരുത്തുക- ↑ "Carcharhinus hemiodon". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2003. Retrieved April 8, 2010.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Compagno, L.J.V. (1984). Sharks of the World: An Annotated and Illustrated Catalogue of Shark Species Known to Date. Food and Agricultural Organization of the United Nations. pp. 475–477. ISBN 92-5-101384-5.
- ↑ Compagno, L.J.V., M. Dando and S. Fowler (2005). Sharks of the World. Princeton University Press. p. 297. ISBN 978-0-691-12072-0.
{{cite book}}
: CS1 maint: multiple names: authors list (link)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Carcharhinus hemiodon എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.