ഹിമാലയൻ കാട

(Himalayan quail എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്തരഭാരതത്തിൽ ജീവിച്ചിരുന്ന ഒരു പക്ഷിയാണ് ഹിമാലയൻ കാട (Himalayan quail). Ophrysia superciliosa എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെട്ടിരുന്ന ഹിമാലയൻ കാടയെ അവസാനമായി രേഖപ്പെടുത്തിയത് 1876 ൽ മസ്സൂറിക്ക് സമീപം വച്ചായിരുന്നു. ഇത് കാടകളുടെ ഫാസിയാനിഡെ കുടുംബത്തിൽ ഉൾപ്പെടുന്നു.

ഹിമാലയൻ കാട
1836 ൽ ജോൺ ഗൗഡ് വരച്ച ചിത്രം.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Ophrysia

Bonaparte, 1856
Species:
O. superciliosa
Binomial name
Ophrysia superciliosa
(Gray,JE, 1846)
Synonyms

Rollulus superciliosus
Malacortyx superciliaris
Malacoturnix superciliaris[2]

അവലംബം തിരുത്തുക

  1. "Ophrysia superciliosa". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. Blyth E (1867). "Further addenda to the Commentary on Dr Jerdon's 'Birds of India'". Ibis. 3 (11): 312–314.
"https://ml.wikipedia.org/w/index.php?title=ഹിമാലയൻ_കാട&oldid=3211274" എന്ന താളിൽനിന്ന് ശേഖരിച്ചത്