ആനന്ദമാർഗ്ഗം
ഇന്ത്യയിലെ ഒരു ഹിന്ദുആധ്യാത്മിക സംഘടന ആണ് ആനന്ദമാർഗം . പ്രഭാത് രഞ്ജൻ സർക്കാർ (ആനന്ദമൂർത്തി) 1955 ൽ സ്ഥാപിച്ചു. പശ്ചിമബംഗാളിലെആനന്ദനഗർആണ് ആസ്ഥാനം. സന്യാസം സ്വീകരിച്ച അനുയായികൾ അവധൂതന്മാർ എന്നറിയപ്പെടുന്നു.
আনন্দ মার্গ প্রচারক সংঘ आनंद मार्ग | |
ചുരുക്കപ്പേര് | AMPS |
---|---|
ആപ്തവാക്യം | Átmamokśárthaḿ jagaddhitáya ca (Self-Realisation and Service to the Universe) |
രൂപീകരണം | 1 ജനുവരി 1955 |
സ്ഥാപകർ | Prabhat Ranjan Sarkar |
തരം | Socio-Spiritual organization |
പദവി | Foundation |
ലക്ഷ്യം | Educational, Philanthropic, Philosophic studies, Spirituality |
ആസ്ഥാനം | Ánandanagar, Purulia, West Bengal, India |
Location |
|
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | Worldwide |
ഔദ്യോഗിക ഭാഷ | English, Sanskrit, Bengali, Hindi |
Head | Purodhá Pramukha |
Main organ | Central Purodhá Board |
വെബ്സൈറ്റ് | www anandamarga21 ampsnys |
ഹൈന്ദവദർശനം |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ രമണ മഹർഷി · ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ · ശുഭാനന്ദഗുരു അരബിന്ദോ · തപോവനസ്വാമി സ്വാമി ചിന്മയാനന്ദ |
അടിസ്ഥാനതത്ത്വങ്ങള്
തിരുത്തുകയമസാധന, നിയമസാധന എന്നിങ്ങനെ രണ്ടു ചര്യാക്രമങ്ങൾ ഇവർക്കുണ്ട് . അഹിംസ, സത്യം, അസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം, ശൗചം, സന്തോഷം, തപസ്സ്, സ്വാധ്യായം, ഈശ്വരപ്രണിധാനം എന്നിവയാണ് ചര്യാക്രമങ്ങളുടെ അടിസ്ഥാനതത്ത്വങ്ങൾ. കാപാലിക സാധനയും ഇവർ പരിശീലിക്കാറുണ്ട് .
സംവിധാനം
തിരുത്തുകസംഘടനയെ താഴെ പറയുന്ന ഒമ്പത് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു .
- Delhi Sector – the Indian sub-continent
- Hong Kong Sector – North-East Asia [1]
- Manila Sector – South-East Asia [2] Archived 2009-06-28 at the Wayback Machine.
- Suva Sector – Australia, Pacific region [3] Archived 2012-03-02 at the Wayback Machine.
- New York Sector – North and Central America and the Caribbean [4] Archived 2010-03-23 at the Wayback Machine.
- Georgetown Sector – South America [5]
- Berlin Sector – Europe [6] Archived 2010-08-17 at the Wayback Machine.
- Qahira Sector – Balkans, West Asia, North Africa [7] Archived 2010-07-01 at the Wayback Machine.
- Nairobi Sector – Sub-Saharan Africa [8]
മറ്റു പ്രവർത്തനങ്ങൾ
തിരുത്തുക1963 ൽ സംഘടന സാമൂഹ്യപ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു. ഇതിനുവേണ്ടി സ്ഥാപിച്ച സമിതികളാണ് എഡ്യൂക്കേഷൻ റിലീഫ് ആൻഡ് വെൽഫയർ സെക്ഷൻ, പ്രൗട്ടിസ്റ്റ് ഫോറം ഓഫ് ഇന്ത്യ എന്നിവ. ഈ സംഘടനയിലെ തീവ്രവാദികൾ `വിശ്വശാന്തിസേന' എന്ന പേരിൽ സൈനിക സംഘടന ഉണ്ടാക്കി അക്രമപ്രവർത്തനങ്ങൾ നടത്തിയെന്ന് പറയപ്പെടുന്നു.[അവലംബം ആവശ്യമാണ്] കൊലക്കുറ്റത്തിന് 1971ൽ മാധവാനന്ദയെയും ആനന്ദമൂർത്തിയെയും അറസ്റ്റു ചെയ്തിട്ടുണ്ട് .
അവലംബം
തിരുത്തുകBarker, Eileen (1989) New Religious Movements: A Practical Introduction (London: HMSO). Third impression, with amendments, 1992.
പുറം കണ്ണികൾ
തിരുത്തുക- Ananda Marga Pracaraka Samgha official website