അശ്വരഥം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1980ൽ ഐവി ശശി സംവിധാനം ചെയ്ത ചലച്ചിത്രമാണ് അശ്വരഥം. പ്രഭാകർ പുത്തൂർ കഥയും ടി ദാമോദരൻ (സംഭാഷണവും എഴുതിയിരിക്കുന്നു. ശ്രീവിദ്യ, രവീന്ദ്രൻ, പ്രമീള, ബാലൻ കെ നായർ തുടങ്ങിയവർ നടിച്ച ഈ ചിത്രത്തിന്റെ സംഗീതം ശ്യാം ആണ്.[1][2][3]
അശ്വരഥം | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | പാവമണി |
രചന | പ്രഭാകർ പുത്തൂർ |
തിരക്കഥ | വി.ടി. നന്ദകുമാർ |
സംഭാഷണം | ടി ദാമോദരൻ |
അഭിനേതാക്കൾ | ശ്രീവിദ്യ രവീന്ദ്രൻ പ്രമീള ബാലൻ കെ നായർ |
സംഗീതം | ശ്യാം |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | പ്രതാപ് ചിത്ര |
വിതരണം | പ്രതാപ് ചിത്ര |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | ശ്രീവിദ്യ | ജയന്തി ശങ്കർ |
രവീന്ദ്രൻ | രാവുണ്ണി | |
പ്രമീള | ശ്രീദേവി കുഞ്ഞമ്മ | |
ബാലൻ കെ നായർ | വീരരാഘവൻ | |
ജനാർദ്ദനൻ | രാജഗോപാൽ | |
ഉമ്മർ | ശങ്കർ | |
കുതിരവട്ടം പപ്പു | വേലയ്യൻ | |
വിലാസിനി | അമ്മു | |
നിത്യ രവീന്ദ്രൻ | ശാന്തി | |
രവികുമാർ | ഗോപി | |
കെ.പി.എ.സി. അസീസ് | ജയന്തിയുടെ അമ്മാവൻ | |
ശാന്തകുമാരി | ജയന്തിയുടെ അമ്മ | |
ടി.പി. മാധവൻ | അക്കൗണ്ടന്റ് | |
ബഹദൂർ | മേനോൻ | |
പ്രതാപചന്ദ്രൻ | ഡോക്റ്റർ | |
ഉഷാകുമാരി | ലക്ഷ്മി | |
തൃശ്ശൂർ എൽസി | നാണി |
പാട്ടുകൾ
തിരുത്തുകമങ്കൊമ്പ് ഗോപാലകൃഷ്ണന്റെവരികൾക്ക് ശ്യാം സംഗീതം നൽകിയ ഗാനങ്ങൾ ഈ ചിത്രത്തിൽ
No. | Song | Singers | Lyrics | Length (m:ss) |
1 | രാഗസംഗമം | യേശുദാസ് | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
2 | തുലാവർഷ മേളം | യേശുദാസ് എസ്. ജാനകി | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
3 | ഉഷാമലരികൾ | എസ്. ജാനകി, സംഘം | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
അവലംബം
തിരുത്തുക- ↑ "Ashwaradham". www.malayalachalachithram.com. Retrieved 2014-10-11.
- ↑ "Ashwaradham". malayalasangeetham.info. Archived from the original on 16 October 2014. Retrieved 2014-10-11.
- ↑ "Ashwaradham". spicyonion.com. Retrieved 2014-10-11.
- ↑ "അശ്വരഥം(1980)". www.m3db.com. Retrieved 2019-02-12.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "അശ്വരഥം(1980)". www.imdb.com. Retrieved 2019-02-12.
{{cite web}}
: Cite has empty unknown parameter:|1=
(help)