തൃശൂർ എൽസി മലയാള സിനിമയിലെ ഒരു അഭിനേത്രി ആണ്. അമ്മ വേഷങ്ങളും, സപ്പോർട്ട് റോളുകളും ആണ് ഇവർ കൂടുതലായി അഭിനയിച്ചിരിക്കുന്നത്.രാമു കാര്യാട്ട് തന്റെ ചിത്രത്തിൽ പരിചയപ്പെടുത്തുന്നത് വരെ ഇവർ നാടകത്തിൽ ആണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.സിദ്ദീഖ് ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിന്റെ മുകേഷിന്റെ അമ്മയായി അഭിനയിച്ച കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=തൃശ്ശൂർ_എൽസി&oldid=3131484" എന്ന താളിൽനിന്ന് ശേഖരിച്ചത്