അലിഭായ്

മലയാള ചലച്ചിത്രം

ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്നസെന്റ്, സിദ്ദിഖ്, ഗോപിക, നവ്യ നായർ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 15 ആഗസ്റ്റ് 2007 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അലിഭായ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെൻ‌ട്രൽ പിൿചേഴ്സ് ആണ്. ടി.എ. ഷാഹിദ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അലിഭായ്
സംവിധാനംഷാജി കൈലാസ്
നിർമ്മാണംആന്റണി പെരുമ്പാവൂർ
കഥടി.എ. ഷാഹിദ്
തിരക്കഥടി.എ. ഷാഹിദ്
അഭിനേതാക്കൾമോഹൻലാൽ
ഇന്നസെന്റ്
സിദ്ദിഖ്
ഗോപിക
നവ്യ നായർ
സംഗീതംഅലക്സ് പോൾ
അനൂപ് എ. കമ്മത്ത്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗോപകുമാർ
സന്തോഷ് വർമ്മ
ഛായാഗ്രഹണംശരവണൻ
ചിത്രസംയോജനംഡോൺ മാക്സ്
സ്റ്റുഡിയോആശീർവാദ് സിനിമാസ്
വിതരണംസെൻ‌ട്രൽ പിൿചേഴ്സ്
റിലീസിങ് തീയതി2007 ഓഗസ്റ്റ് 15
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

ഗിരീഷ് പുത്തഞ്ചേരി, ഗോപകുമാർ, സന്തോഷ് വർമ്മ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് അലക്സ് പോൾ, അനൂപ് എ. കമ്മത്ത് എന്നിവരാണ്. പശ്ചാത്തലസംഗീതം പകർന്നിരിക്കുന്നത് രാജാമണി.

ഗാനങ്ങൾ

അണിയറ പ്രവർത്തകർതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അലിഭായ്&oldid=3752820" എന്ന താളിൽനിന്ന് ശേഖരിച്ചത്