വാർത്ത (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(Vartha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഐ.വി. ശശി സംവിധാനം ചെയ്ത് പി.വി. ഗംഗാധരൻ നിർമ്മിച്ച 1986 ലെ ഇന്ത്യൻ മലയാള ഭാഷാ ചിത്രമാണ്വാർത്ത. ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ (അതിഥി), വേണു നാഗവള്ളി, പ്രതാപചന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിച്ചുതിരുമലയുടെ ഗാനങ്ങളും എടി ഉമ്മറിന്റെ സംഗീതവും ഈ ചിത്രത്തിനുണ്ട്.[1][2] ബോക്സോഫീസിൽ ചിത്രം വിജയിച്ചു.[3][4] ഈ ചിത്രം തമിഴിൽ പലിവാന റോജക്കൽ (1986),[5], ഹിന്ദിയിൽ ജയ് ശിവശങ്കർ എന്നിവയായി പുനർനിർമ്മിച്ചു.

വാർത്ത
സംവിധാനംഐ.വി. ശശി
നിർമ്മാണംപി.വി. ഗംഗാധരൻ
രചനടി. ദാമോദരൻ
തിരക്കഥടി. ദാമോദരൻ
സംഭാഷണംടി. ദാമോദരൻ
അഭിനേതാക്കൾമമ്മൂട്ടി,
മോഹൻലാൽ (അതിഥി),
വേണു നാഗവള്ളി,
പ്രതാപചന്ദ്രൻ
സീമ
സംഗീതംഎ.റ്റി. ഉമ്മർ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ.നാരായണൻ
സ്റ്റുഡിയോഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്
ബാനർഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്
വിതരണംകല്പ്പക റിലീസ്
റിലീസിങ് തീയതി
  • 28 ഫെബ്രുവരി 1986 (1986-02-28)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ[6]

തിരുത്തുക
ക്ര.നം. താരം വേഷം
1 മമ്മൂട്ടി മാധവൻകുട്ടി
2 മോഹൻലാൽ വാസു
3 സീമ രാധ
4 റഹ്മാൻ ഉണ്ണികൃഷ്ണൻ
5 വേണു നാഗവള്ളി ദേവൻ
6 നളിനി വാസന്തി
7 തിക്കുറിശ്ശി സുകുമാരൻ നായർ കേശവൻ നായർ
8 കുഞ്ഞാണ്ടി സഖാവ് പാച്ചുപിള്ള
9 കുതിരവട്ടം പപ്പു ഹംസ
10 ജഗന്നാഥ വർമ്മ കുറുപ്പ്
11 പ്രതാപചന്ദ്രൻ നമ്പീശൻ
12 കെ പി എ സി ലളിത കുഞ്ഞുലക്ഷ്മി
13 കുണ്ടറ ജോണി ഫ്രാൻസിസ്
14 ബാബു നമ്പൂതിരി വേണു
15 നെല്ലിക്കോട് ഭാസ്കരൻ അച്ചുമ്മാൻ (രാധയുടെ ബന്ധു‌)
16 ടി ജി രവി മാണിക്യൻ മുതലാളി
17 സോണിയ രാധയുടെ കുട്ടിക്കാലം
18 പറവൂർ ഭരതൻ ഭരതൻ
19 ശാന്തകുമാരി അമ്മുക്കുട്ടി
20 ബാലൻ കെ നായർ മന്ത്രി
21 ജനാർദ്ദനൻ ജെയിംസ്
22 വി രാമചന്ദ്രൻ സഹദേവൻ
23 മണവാളൻ ജോസഫ് കോൺസ്റ്റബിൾ കുഞ്ഞിരാമൻ
24 അസീസ് കമ്മീഷണർ
25 ദേവൻ റവന്യൂ മന്ത്രി ഫിലിപ്പ്
26 കെ പി എ സി സണ്ണി എൻഫോസ്മെന്റ് ഓഫീസർ
27 ഭാസ്കരക്കുറുപ്പ് ഹാജ്യാർ
28 ബേബി സംഗീത
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഇന്നലെകൾ കെ ജെ യേശുദാസ്
2 സലിലം ശ്രുതിസാഗരം കെ ജെ യേശുദാസ് ,ആശാലത
  1. "വാർത്ത (1986)". Malayala Chalachithram. Retrieved 22 October 2014.
  2. "വാർത്ത (1986)". Malayalasangeetham.info. Retrieved 22 October 2014.
  3. "Architect of blockbusters". The Hindu. 26 April 2013.
  4. "Saluting the maker of super hits". The Hindu. 13 April 2013. Retrieved 2019-10-29.
  5. "Sibiraj is all set to make it big!". Sify. 7 November 2004. Archived from the original on 2 November 2017. Retrieved 2 November 2017.
  6. "വാർത്ത (1986)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22. {{cite web}}: Cite has empty unknown parameter: |1= (help)
  7. "വാർത്ത (1986)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വാർത്ത_(ചലച്ചിത്രം)&oldid=3465938" എന്ന താളിൽനിന്ന് ശേഖരിച്ചത്