ബാബു നമ്പൂതിരി

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാളനാടക, ചലച്ചിത്ര, ടെലിവിഷൻ അഭിനേതാവാണ് ബാബു നമ്പൂതിരി.

ബാബു നമ്പൂതിരി
Babu Namboothiri.jpg
ബാബു നമ്പൂതിരി ശൃംഗാരവേലൻ എന്ന സിനിമയുടെ സെറ്റിൽ

കോട്ടയം ജില്ലയിലെ കുറവിലങ്ങാട് ആണ് സ്വദേശം. ബി.എസ്‌.സി കെമിസ്‌ട്രി ആയിരുന്നു ബിരുദ വിഷയം എടുത്തിരുന്നത്. എം.എസ്‌.സിക്ക്‌ മൂന്നാംറാങ്ക്‌ ലഭിച്ചു.[1] കോട്ടയം സി.എം.എസ്‌ കോളജിൽ രസതന്ത്രം അധ്യാപകനായി ചേർന്നു. പിന്നീട് കുറവിലങ്ങാട്‌ ദേവമാത കോളേജിൽ ജോലിയിൽ പ്രവേശിച്ചു.

അഭിനയ ജീവിതംതിരുത്തുക

ദേവമാതാ കോളജിലെത്തിയ ശേഷം നാടക അഭിനയത്തിലേക്ക് തിരിഞ്ഞു. പിന്നീട് ചലച്ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയം ആരംഭിച്ചെങ്കിലും നിറക്കൂട്ട് എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെയാണ് ശ്രദ്ധേയനായി മാറിയത്.[1]

അഭിനയിച്ച ചില ചലച്ചിത്രങ്ങൾതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

  • 1981ൽ നാടകത്തിന്‌ സംസ്‌ഥാന അവാർഡു് ലഭിച്ചു.[2]

അവലംബംതിരുത്തുക

  1. 1.0 1.1 "സിനിമയില്ലെങ്കിലും ഞാൻ ജീവിച്ചോളും". മംഗളം, പേജ് 3. ശേഖരിച്ചത് 2015 ജൂലൈ 29. Check date values in: |accessdate= (help)
  2. "സിനിമയില്ലെങ്കിലും ഞാൻ ജീവിച്ചോളും". മംഗളം. ശേഖരിച്ചത് 2015 ജൂലൈ 29. Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ബാബു_നമ്പൂതിരി&oldid=2463044" എന്ന താളിൽനിന്ന് ശേഖരിച്ചത്