പഞ്ചാംഗം
(Panchangam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഭൂമിയിലെ ഒരു നിശ്ചിത സമയത്തിന് സൂര്യചന്ദ്രന്മാരുടെ സ്ഥാനത്തെ അടിസ്ഥാനമാക്കി ഭാരതീയ പ്രാചീന ജോതിശാസ്ത്ര പ്രകാരം ആഴ്ച, തിഥി, നക്ഷത്രം, നിത്യയോഗം, കരണം എന്നീപേരുകളിൽ അഞ്ചു ഘടകങ്ങൾ ഉണ്ട്.ഈ അഞ്ചു അംഗങ്ങളും ചേരുമ്പോൾ പഞ്ചാംഗം എന്നാകുന്നു.
പ്രാചീന ഭാരതത്തിൽ പ്രത്യേകിച്ചും കേരളത്തിൽ നിലനിന്നിരുന്ന കാലഗണനാരീതിയാണിത്. കൊല്ലവർഷം എന്ന കേരളീയ കലണ്ടർ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
(രാശി) Saur Maas (solar months) |
ഋതു (season) |
ഗ്രിഗോറിയൻ മാസങ്ങൾ |
Zodiac |
---|---|---|---|
മേടം | Vasant (spring) |
March/April | Aries |
ഇടവം | April/May | Taurus | |
മിഥുനം | Grishma (summer) |
May/June | Gemini |
കർക്കിടകം | June/July | Cancer | |
ചിങ്ങം | Varsha (monsoon) |
July/Aug | Leo |
കന്നി | Aug/Sept | Virgo | |
തുലാം | Sharad (autumn) |
Sept/Oct | Libra |
വൃശ്ചികം | Oct/Nov | Scorpio | |
ധനു | Hemant (autumn-winter) |
Nov/Dec. | Sagittarius |
മകരം | Dec/Jan | Capricorn | |
കുംഭം | Shishir (Winter-Spring) |
Jan/Feb | Aquarius |
മീനം | Feb/Mar | Pisces |
കണ്ണികൾ
തിരുത്തുക- 4000 വർഷത്തേ ഓൺലൈൻ പഞ്ചാംഗം ഇവിടെ കാണാം
- [http:/human/astrovarahi.org/tools/panchanga/ ഇന്ത്യയിലെ ഏതു സ്ഥലത്തെയും മലയാള പഞ്ചാംഗം (സ്പുടം സഹിതം) ഇവിടെ കാണാം ]
പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായിരുന്ന ആര്യഭടൻ്റെ കൃതിയായ ആര്യഭടീയത്തെ ആധാരമാക്കിയാണ് പഞ്ചാംഗം തയ്യാറാക്കുന്നത്.