മകരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മകരം (വിവക്ഷകൾ) എന്ന താൾ കാണുക. മകരം (വിവക്ഷകൾ)

കൊല്ലവർഷത്തിലെ ആറാമത്തെ മാസമാണ് മകരം.സൂര്യൻ മകരം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് മകരമാസം. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ആയി ആണ് മകരമാസം വരുന്നത്. തമിഴ് മാസങ്ങളായ തായ് - മാസി മാസങ്ങൾക്ക് ഇടക്കാണ് മകരമാസം.

Wiktionary
Wiktionary
മകരം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ശബരിമല അയ്യപ്പക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവം മകരം ഒന്നാം തിയ്യതി ആണ് ആഘോഷിക്കുന്നത്. കേരളത്തിലെ രണ്ട് വിളവെടുപ്പ് ഉത്സവങ്ങളിൽ ഒന്നായ മകരക്കൊയ്ത്ത് മകരമാസത്തിലാണ്. (മറ്റേത് കന്നിമാസത്തിലെ കന്നിക്കൊയ്ത്താണ്).


മലയാള മാസങ്ങൾ
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കർക്കടകം
"https://ml.wikipedia.org/w/index.php?title=മകരം&oldid=1981014" എന്ന താളിൽനിന്ന് ശേഖരിച്ചത്