മീനം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മീനം (വിവക്ഷകൾ) എന്ന താൾ കാണുക. മീനം (വിവക്ഷകൾ)


കൊല്ലവർഷത്തിലെ എട്ടാമത്തെ മാസമാണ് മീനം. സൂര്യൻ മീനം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് മീനമാസം. മാർച്ച്-ഏപ്രിൽ മാസങ്ങൾക്ക് ഇടക്കാണ് മീനമാസം വരിക. തമിഴ് മാസങ്ങളായ പാൻ‌ഗുനി - ചിത്തിര മാസങ്ങൾക്കിടക്കാണ് മീനമാസം വരിക.

കേരളത്തിലെ വേനൽ കാലമാണ് മീനമാസം. ശക്തമായ ചൂടാണ് മീനമാസത്തിൽ കേരളത്തിൽ അനുഭവപ്പെടുക.


മലയാള മാസങ്ങൾ
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കർക്കടകം
"https://ml.wikipedia.org/w/index.php?title=മീനം&oldid=1981016" എന്ന താളിൽനിന്ന് ശേഖരിച്ചത്