സംവാദം:പഞ്ചാംഗം
Latest comment: 11 വർഷം മുമ്പ് by Vssun
//ഭൂമിയിലെ ഒരു നിശ്ചിത സമയത്തിന് സൂര്യചന്ദ്രന്മാരുടെ സ്ഥാനത്തെ അടിസ്ഥാനമാക്കി ഭാരതീയ പ്രാചീന ജോതിശാസ്ത്ര പ്രകാരം ആഴ്ച, തിഥി, നക്ഷത്രം, നിത്യയോഗം, കരണം എന്നീപേരുകളിൽ അഞ്ചു ഘടകങ്ങൾ ഉണ്ട്.//
ഇങ്ങനെ നോക്കുമ്പോൾ നിശ്ചിത സമയം മാത്രമല്ലല്ലോ, സ്ഥലവും പ്രധാനമല്ലേ? --Vssun (സംവാദം) 12:11, 18 ജൂലൈ 2013 (UTC)