ഒളരിക്കര
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
(Olarikara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ തൃശൂർ ജില്ലയിലെ തൃശൂർ കോർപ്പറേഷനിൽപ്പെട്ട പടിഞ്ഞാറുഭാഗത്തെ ഒരു ചെറുപട്ടണമാണ് ഒളരിക്കര. പഴയകാലത്തെ ജലമാർഗ്ഗമുള്ള കച്ചവടങ്ങൾക്ക് തൃശ്ശൂർ നഗരത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ഈ സ്ഥലം. ഒളരിക്കരയിലെ “കടവാരം” (വാരത്തിന്റെ അന്ത്യത്തിൽ ആണ് ഇവിടെ ചരക്കുകൾ വന്നിരുന്നത്) എന്ന തോടിലാണ് മിക്കവാറും പലചരക്ക് സാധനങ്ങൾ നഗരത്തിലേക്ക് എത്തിയിരുന്നത്.
ഒളരിക്കര ഒളരി | |
---|---|
നഗരപ്രാന്തം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
പിൻ | 680012 |
Telephone code | 487 |
വാഹന റെജിസ്ട്രേഷൻ | KL-8 |
അടുത്തുള്ള നഗരം | തൃശ്ശൂർ നഗരം |
Lok Sabha constituency | തൃശ്ശൂർ |
പുല്ലഴി കോൾപ്പാടം, ഒളരിക്കര ദേവി ക്ഷേത്രം, ചെറുപുഷ്പം ദേവാലയം |
ഇന്ന് ഒളരിക്കര ഒരു പ്രാധാന്യമുള്ള സ്ഥലമാണ് , മൂന്ന് ആശുപത്രികൾ, വ്യവസായസ്ഥാപനങ്ങൾ, ആരാധാനാലയങ്ങൾ, പത്തോളം വിദ്യാഭ്യാസ്ഥാപനങ്ങൾ എന്നിവ ഇവിടെയുണ്ട്. സെൻറ് അലോഷ്യസ് കോളേജ് എൽത്തുരുത്ത് അടുത്ത് സ്ഥിതി ചെയ്യുന്നു.
ചുറ്റുമുള്ള സ്ഥലങ്ങൾ
തിരുത്തുക- പുല്ലഴി (10°31′18″N 76°10′02″E / 10.5217164°N 76.1673117°E)
- പുതൂർക്കര (10°31′34″N 76°10′47″E / 10.5261678°N 76.1796713°E)
- അരണാട്ടുകര (10°30′50″N 76°11′43″E / 10.5139949°N 76.1953568°E)
- ലാലൂർ (10°30′43″N 76°11′03″E / 10.5118218°N 76.1842632°E)
- അയ്യന്തോൾ (10°31′17″N 76°11′29″E / 10.5213789°N 76.1912584°E)
- ചേറ്റുപുഴ (10°30′32″N 76°10′07″E / 10.5089736°N 76.168685°E)
- എൽത്തുരുത്ത് (10°30′14″N 76°10′46″E / 10.5040156°N 76.1794996°E)
പ്രധാന ആഘോഷങ്ങൾ
തിരുത്തുക- ഒളരിക്കര ഭഗവതി ക്ഷേത്രോത്സവം
- ചെറുപുഷ്പം ദേവാലയം പെരുന്നാൾ
തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ | |
---|---|
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി |