മദ്രാസ് ടാക്കീസ്
ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാണ കമ്പനിയാണ് മദ്രാസ് ടാക്കീസ്. 1995 - ൽ തമിഴ് ചലച്ചിത്ര സംവിധായകൻ മണിരത്നവും, തമിഴ് ചലച്ചിത്ര അഭിനേത്രിയും മണിരത്നത്തിന്റെ ഭാര്യയുമായ സുഹാസിനി മണിരത്നവും ചേർന്നാണ് ഈ കമ്പനി സ്ഥാപിച്ചത്. ചലച്ചിത്ര, ടെലിവിഷൻ സീരിയലുകളുടെ നിർമ്മാണരംഗത്താണ് മദ്രാസ് ടാക്കീസ് പ്രവർത്തിക്കുന്നത്. പതിനഞ്ചിലധികം ചലച്ചിത്രങ്ങളും ആറ് ടെലിവിഷൻ സീരിയലുകളും മദ്രാസ് ടാക്കീസിന്റെ കീഴിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
സ്വകാര്യ സ്ഥാപനം | |
വ്യവസായം | എന്റർടെയിൻമെന്റ് |
സ്ഥാപിതം | ചെന്നൈ, തമിഴ്നാട്, 1995 - ൽ |
സ്ഥാപകൻ | മണിരത്നം, സുഹാസിനി |
ആസ്ഥാനം | , |
പ്രധാന വ്യക്തി | മണിരത്നം, സുഹാസിനി |
ഉത്പന്നങ്ങൾ | ചലച്ചിത്രം |
ഉടമസ്ഥൻ | മണിരത്നം |
വെബ്സൈറ്റ് | www |
മദ്രാസ് ടാക്കീസ് സ്ഥാപിക്കുന്നതിനു മുൻപ്, ആലയം പ്രൊഡക്ഷൻസ് എന്ന നിർമ്മാണ സംരംഭത്തിനു കീഴിൽ എസ്. ശ്രീറാമിനോടൊപ്പം മണിരത്നം ചില ചലച്ചിത്രങ്ങളുടെ നിർമ്മാതാവായി പ്രവർത്തിച്ചിരുന്നു. 1997 - ൽ മോഹൻലാൽ, പ്രകാശ് രാജ്, ഐശ്വര്യ റായ് എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ ഇരുവർ ആണ് മദ്രാസ് ടാക്കീസിന്റെ കീഴിൽ നിർമ്മിച്ച മണിരത്നം സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രം.
ചലച്ചിത്രങ്ങൾ
തിരുത്തുകചലച്ചിത്രം | വർഷം | ഭാഷ | സംവിധായകൻ | അഭിനേതാക്കൾ | കഥാസംഗ്രഹം | Ref. |
---|---|---|---|---|---|---|
ആസൈ | 1995 | തമിഴ് | വസന്ത് | അജിത്ത് കുമാർ, സുവലക്ഷ്മി, പ്രകാശ് രാജ്, വടിവേലു | തന്റെ സഹോദരിയുമായി ഭർത്താവ് പ്രണയത്തിലാണെന്നറിയുന്ന ഭാര്യയെ ഭർത്താവ് കൊല്ലുന്നു. തുടർന്ന് ഭാര്യാസഹോദരിയുടെ മറ്റ് വിവാഹങ്ങൾ മുടക്കിക്കൊണ്ട് അവരെ വിവാഹം ചെയ്യാൻ ശ്രമിക്കുന്നു. ഈ സമയത്ത് വരൻ സംശയിക്കുകയും ചെയ്യുന്നു. | |
ഇരുവർ | 1997 | തമിഴ് | മണിരത്നം | മോഹൻലാൽ, ഐശ്വര്യ റായ് ബച്ചൻ, പ്രകാശ് രാജ്, തബ്ബു | ജൂനിയർ ആർട്ടിസ്റ്റ് തമിഴ് ചലച്ചിത്രരംഗത്തേക്കു വരുന്ന ഒരു നടൻ തുടർന്ന് മുൻനിര നായകനായി മാറുകയും ഒടുവിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി മാറുകയും ചെയ്യുന്നു. ഇതേ സമയം തന്നെ നായകനാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച എഴത്തുകാരനും മുൻ മുഖ്യമന്ത്രിയുമായ സുഹൃത്തുമായി ശത്രുതയിലാവുന്നു. | [1] |
നേരുക്കു നേർ | 1997 | തമിഴ് | വസന്ത് | വിജയ്, സൂര്യ ശിവകുമാർ, കൗസല്യ, സിമ്രൻ | ഒരു പാസ്പോർട്ട് ഉദ്യോഗസ്ഥനും ഭാര്യയും വേർപിരിഞ്ഞതിനു ശേഷം, അവരുടെ സഹോദരങ്ങളും ശത്രുക്കളാകുന്നു. എന്നാൽ തുടർന്ന് ഇവർ ഇരുവരും എം.എൽ.എ.യാൽ കടത്തപ്പെട്ട സഹോദരങ്ങളെ രക്ഷപ്പെടുത്തി ഒരുമിപ്പിക്കാൻ ശ്രമിക്കുന്നു. | [2] |
ദിൽ സേ | 1998 | ഹിന്ദി | മണിരത്നം | ഷാരൂഖ് ഖാൻ, മനീഷ് കൊയ്‌രാള, പ്രീതി സിന്റ | ഉത്തരേന്ത്യയിൽ നടന്ന കലാപങ്ങളുടെ പശ്ചാത്തലത്തിൽ ചലച്ചിത്രം ചിത്രീകരിച്ചിരിക്കുന്നു. ഓൾ ഇന്ത്യ റേഡിയോയിലെ ഉയർന്ന ഉദ്യോഗസ്ഥൻ, അജ്ഞാതയായ ഒരു യുവതിയായി പ്രണയത്തിലാവുന്നു (ഈ യുവതി വിമോചനപ്പോരാളിയാണെന്ന് പിന്നീട് വെളിപ്പെടുത്തുന്നുണ്ട്). | [3] |
അലൈപായുതേ | 2000 | തമിഴ് | മണിരത്നം | ആർ. മാധവൻ, ശാലിനി | തങ്ങളുടെ രക്ഷിതാക്കളുടെ ആഗ്രഹങ്ങൾക്കെതിരായ കാർത്തിക്കും ശക്തിയും പ്രണയത്തിലാകുന്നു. രഹസ്യമായി വിവാഹം ചെയ്തതിനു ശേഷം ജീവിക്കുന്നതിനിടെ വിവാഹജീവിതത്തിന്റെ പ്രശ്നങ്ങളെ ഈ ദമ്പതിമാർ നേരിടേണ്ടി വരുന്നു. | [4] |
ദം ദം ദം | 2001 | തമിഴ് | അഴകം പെരുമാൾ | ആർ. മാധവൻ, ജ്യോതിക | An unhappy groom and bride draw up plans to stop their wedding, but they fizzle out. Just when they begin to fall in love, a real fight stops the wedding. The pair subsequently rekindle in Chennai. | [5] |
കന്നത്തിൽ മുത്തമിട്ടാൽ | 2002 | തമിഴ് | മണിരത്നം | ആർ. മാധവൻ, സിമ്രൻ, നന്ദിത ദാസ്, പി.എസ്. കീർത്തന | A child of Sri Lankan Tamil parentage, who is adopted by Indian parents, demands to return to North Sri Lanka to meet her biological mother in the midst of the Sri Lankan Civil War. | [6] |
ഫൈവ് സ്റ്റാർ | 2002 | തമിഴ് | സുസി ഗണേശൻ | പ്രസന്ന, കനിക, കൃഷ്ണ | Four college friends investigate the whereabouts of another friend, who was forced into a marriage by his father. After discovering that he fled from his new wife, they decide to try to find him in London. | [7] |
സാതിയ | 2002 | ഹിന്ദി | ഷാദ് അലി | വിവേക് ഒബ്രോയി, റാണി മുഖർജി | Aditya and Suhani fall in love against the wishes of their parents in suburban Mumbai. Following their secret marriage, the pair experience the tensions of married life and the maturing of their love. | [8] |
ആയുത എഴുത്തു | 2004 | തമിഴ് | മണിരത്നം | സൂര്യ ശിവകുമാർ, ആർ. മാധവൻ, സിദ്ധാർത്ഥ്, മീര ജാസ്മിൻ, തൃഷ കൃഷ്ണൻ, ഇഷ ഡിയോൾ | A goon - who dreams of making it big in life, a student leader - who strives to keep politicians away from college election and a youngster - who wants to settle abroad, have their lives change after an incident on a bridge. | [9] |
യുവ | 2004 | ഹിന്ദി | മണിരത്നം | അജയ് ദേവ്ഗൺ, അഭിഷേക് ബച്ചൻ, വിവേക് ഒബ്രോയി, റാണി മുഖർജി, കരീന കപൂർ, ഇഷ ഡിയോൾ | A goon - who dreams of making it big in life, a student leader - who strives to keep politicians away from college election and a youngster - who wants to settle abroad, have their lives change after an incident on a bridge. | [10] |
ഗുരു | 2007 | ഹിന്ദി | മണിരത്നം | അഭിഷേക് ബച്ചൻ, [[Aishwarya Rai|ഐശ്വര്യ റായ് ബച്ചൻ], ആർ .മാധവൻ, വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി | An ambitious man leaves his small village behind to pursue his dream of opening his own business. He gradually grows into India's largest business magnate and is faced with questions concerning the integrity of his success. | [11] |
രാവൺ | 2010 | ഹിന്ദി | മണിരത്നം | അഭിഷേക് ബച്ചൻ, വിക്രം, ഐശ്വര്യ റായ് ബച്ചൻ | A bandit leader kidnaps the wife of the policeman who killed his sister. The kidnapped woman later begins to develop feelings for her kidnapper, blurring the line of who is good and who is evil. | [12] |
രാവണൻ | 2010 | തമിഴ് | മണിരത്നം | വിക്രം, ഐശ്വര്യ റായ് ബച്ചൻ, പൃഥ്വിരാജ് | A bandit leader kidnaps the wife of the policeman who killed his sister. The kidnapped woman later begins to develop feelings for her kidnapper, blurring the line of who is good and who is evil. | [13] |
കടൽ | 2013 | തമിഴ് | മണിരത്നം | ഗൗതം കാർത്തിക്, തുളസി നായർ, അർജുൻ, അരവിന്ദ് സ്വാമി | A wayward youth believes that bad will triumph over good. He implicates his classmate, who is good hearted and god fearing, into a case of adultery and murder after several years. The pair consequently influence the life of a young fisherman. | [14] |
ഓ കാതൽ കൺമണി | 2015 | തമിഴ് | മണിരത്നം | ദുൽഖർ സൽമാൻ, നിത്യ മേനോൻ, പ്രകാശ് രാജ്, ലീല സാംസൺ | Aditya and Tara opt to briefly have a live-in relationship, before they go their separate ways for their respective careers. The pair's reflection on the idea of marriage gets gradually influenced by the intimacy of their elderly landlords. | [15] |
ഓകെ ജാനു | 2017 | ഹിന്ദി | ഷാദ് അലി | ആദിത്യ റോയ് കപൂർ, ശ്രദ്ധ കപൂർ, നസീറുദീൻ ഷാ, ലീല സാംസൺ | Aditya and Tara opt to briefly have a live-in relationship, before they go their separate ways for their respective careers. The pair's reflection on the idea of marriage gets gradually influenced by the intimacy of their elderly landlords. | [16] |
കാറ്റു വെളിയിടൈ | 2017 | തമിഴ് | മണിരത്നം | കാർത്തിക് ശിവകുമാർ, അദിതി റാവു ഹൈദരി | A military pilot, being held as a prisoner of war in Pakistan, remembers his intense romance with a local doctor and tries to find his way back to her. | [17] |
ചെക്ക ചിവന്ത വാനം | 2018 | തമിഴ് | മണിരത്നം | അരവിന്ദ് സ്വാമി, സിലമ്പരസൻ, വിജയ് സേതുപതി, അരുൺ വിജയ്, ജ്യോതിക, അദിതി റാവു ഹൈദരി | [18] |
ടെലിവിഷൻ സീരിയലുകൾ
തിരുത്തുകസീരിയൽ | സംവിധായകൻ | എപ്പിസോഡുകളുടെ എണ്ണം | ചാനൽ | പ്രദർശനം |
ഗണേഷ് & വസന്ത് | സുഹാസിനി, വി. പ്രിയ | 43 | സൺ ടി.വി | ആഴ്ചയിൽ ഒരിക്കൽ |
പഞ്ചവർണ്ണം | മനോബാല | 39 | സൺ ടി.വി | ആഴ്ചയിൽ ഒരിക്കൽ |
അൻപുള്ള സ്നേഹിതിയേ | വി. പ്രിയ | 127 | സൺ ടി.വി | ദിവസവും |
പുന്നഗൈ | മനോബാല | 30 | സൺ ടി.വി | ദിവസവും |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Iruvar". indolink.com. Archived from the original on 2017-11-21. Retrieved 15 May 2016.
- ↑ "Nerukku Ner". indolink.com. Archived from the original on 2011-05-28. Retrieved 15 May 2016.
- ↑ "Movie review: Dil Se.., starring Shah Rukh Khan, Manisha Koirala : FILMS - India Today 31081998". indiatoday.intoday.in. Retrieved 15 May 2016.
- ↑ "The Hindu : Film Review: Alaipayuthey". thehindu.com. Archived from the original on 2015-01-12. Retrieved 15 May 2016.
- ↑ "The Hindu : Film Review: Dumm...Dumm...Dumm...". thehindu.com. Archived from the original on 2016-11-20. Retrieved 15 May 2016.
- ↑ "rediff.com, Movies: The Rediff review: Kannathil Muthamittal". in.rediff.com. Retrieved 15 May 2016.
- ↑ thmrn. "The Hindu : Five Star". thehindu.com. Archived from the original on 2003-02-01. Retrieved 15 May 2016.
- ↑ "rediff.com: Movies: The Rediff Review: Saathiya". rediff.com. Retrieved 15 May 2016.
- ↑ thmrn. "The Hindu : "Aayudha Ezhuthu"". thehindu.com. Archived from the original on 2004-11-21. Retrieved 15 May 2016.
- ↑ "Yuva: a welcome relief from Mani Ratnam". rediff.com. Retrieved 15 May 2016.
- ↑ "The New York Times". nytimes.com. Retrieved 15 May 2016.
- ↑ "Raavan review - Chennai - The Hindu". thehindu.com. Retrieved 15 May 2016.
- ↑ "A masterstroke yet again - The Hindu". thehindu.com. Retrieved 15 May 2016.
- ↑ "Kadal: At times at sea - The Hindu". thehindu.com. Retrieved 15 May 2016.
- ↑ "OK Kanmani: Mani Ratnam has regained his touch - The Hindu". thehindu.com. Retrieved 15 May 2016.
- ↑ "Aditya, Shraddha wrap up 'OK Jaanu'". 30 May 2016. Retrieved 1 October 2017 – via www.thehindu.com.
- ↑ Menon, Vishal (7 April 2017). "Kaatru Veliyidai: prisoners of love and war". Retrieved 1 October 2017 – via www.thehindu.com.
- ↑ http://indianexpress.com/article/entertainment/tamil/mani-ratnam-chekka-chivantha-vaanam-nawab-5057481/