ഇഷ ഡിയോൾ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് ഇഷ ഡിയോൾ (Punjabi : ਏਸ਼ ਦੇਓਲ੍, Tamil:ஈஷா தியோல், ഹിന്ദി:ईशा देओल )(ജനനം: നവംബർ 2, 1982). ബോളിവുഡിലെ തന്നെ ചലച്ചിത്ര ദമ്പതികളായ ധർമേന്ദ്ര - ഹേമ മാലിനി എന്നിവരുടെ മൂത്ത മകളാണ് ഇഷ.

ഇഷ ഡിയോൾ
Esha Deol.jpg
ജനനം
ഇഷ ധർമേന്ദ്ര ഡിയോൾ
തൊഴിൽഅഭിനേത്രി
സജീവ കാലം2002 - ഇതുവരെ

സ്വകാര്യ ജീവിതംതിരുത്തുക

ബോളിവുഡിലെ ചലച്ചിത്ര ദമ്പതികളായ ധർമേന്ദ്ര - ഹേമ മാലിനി എന്നിവരുടെ മൂത്ത മകളാണ് ഇഷ. ഇഷ ഒരു പഞ്ചാബിയാണ്. പ്രമുഖ നടന്മാരായ സണ്ണി ഡിയോൾ , ബോബി ഡിയോൾ എന്നിവർ സഹോദരന്മാരാണ്.

ഔദ്യോഗിക ജീവിതംതിരുത്തുക

ചലച്ചിത്ര അഭിനയം കൂടാതെ ഇഷ ഭരതനാട്യം, ഒഡീസ്സി എന്നീ നൃത്ത രൂപങ്ങളിൽ വൈദഗ്ദയാണ്. ഇതു കൂടാതെ ഇഷ ഒരു ഫുട്‌ബാൾ കളിക്കാരി കൂടെയാണ്. നന്നായി തമിഴ് പറയാനും ഇഷക്കറിയാം. രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത ഡാർലിംഗ് എന്ന ചിത്രം ഇഷയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായ ചിത്രമാണ്."[1]

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. "Review of DARLING by Taran Adarsh : NAACHGAANA". മൂലതാളിൽ നിന്നും 2012-03-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-23.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇഷ_ഡിയോൾ&oldid=3625250" എന്ന താളിൽനിന്ന് ശേഖരിച്ചത്