മണിരത്നം സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ഹിന്ദി പ്രണയ-യുദ്ധ-ത്രില്ലർ ചലച്ചിത്രമാണ് ദിൽ സേ (മലയാളം: ഹൃദയത്തിൽ നിന്ന്). ഷാരൂഖ് ഖാൻ, മനീഷ കൊയ്രാള, പ്രീതി സിൻറ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്.

ദിൽ സേ
പ്രമാണം:Dil Se poster.jpg
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംമണിരത്നം
നിർമ്മാണംമണിരത്നം
രാം ഗോപാൽ വർമ
ശേഖർ കപൂർ
ഭാരത് ഷാ (Presenter)
കഥമണിരത്നം
തിരക്കഥമണിരത്നം
അഭിനേതാക്കൾഷാരൂഖ് ഖാൻ
മനീഷ കൊയ്‌രാള
പ്രീതി സിന്റ
സംഗീതംഎ.ആർ. റഹ്മാൻ
ഛായാഗ്രഹണംസന്തോഷ് ശിവൻ
ചിത്രസംയോജനംസുരേഷ് Urs
സ്റ്റുഡിയോമദ്രാസ് ടാക്കീസ്
വർമ്മ കോർപ്പറേഷൻ
വിതരണംഇറോസ് ഇന്റർനാഷണൽ
റിലീസിങ് തീയതി21 ഓഗസ്റ്റ് 1998
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ബജറ്റ്11 കോടി (equivalent to <s.4 in 2016)[1]
സമയദൈർഘ്യം158 മിനിറ്റുകൾ
ആകെ28.58 കോടി (equivalent to <s in 2016)[2]

അഭിനയിച്ചവർതിരുത്തുക

  1. "Dil Se Budget". Box Office India. 22 July 2015. ശേഖരിച്ചത് 22 July 2015.
  2. "Dil Se Box office". Box Office India. 22 July 2015. ശേഖരിച്ചത് 22 July 2015.
"https://ml.wikipedia.org/w/index.php?title=ദിൽ_സേ&oldid=2926997" എന്ന താളിൽനിന്ന് ശേഖരിച്ചത്