ഊത്തുക്കാട് വെങ്കടസുബ്ബയ്യർ കാനഡ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണു അലൈപായുതേ[1]. 2000-ൽ പുറത്തിറങ്ങിയ ഇതേപേരിലുള്ള മണിരത്നം ചിത്രത്തിൽ റഹ്മാന്റെ സംഗീതത്തിൽ ഇത് ടൈറ്റിൽ സോങ്ങായി ഉപയോഗിച്ചിട്ടുണ്ട്.[2] ലോഹിതദാസിന്റെ നിവേദ്യത്തിലും പി.ജയചന്ദ്രന്റെ സംഗീതത്തിൽ കെ.കൃഷ്ണകുമാർ, ശ്വേതമോഹൻ എന്നിവർ ചേർന്ന് ആലപിച്ചിട്ടുണ്ട്.[3]

ഐതിഹ്യം

തിരുത്തുക

ജീവീതാന്ത്യത്തോടടുത്താണു ഊതുക്കാടു ഈ ഗാനം രചിച്ചത്. ജീവിതത്തിലുടനീളം പ്രകീർത്തിച്ചിട്ടും കൃഷ്ണദർശനം ലഭിക്കാത്തതിന്റെ നിരാശ ഈ ഗാനത്തിൽ കാണാം. ഐതിഹ്യപ്രകാരം അദ്ദേഹത്തിന്റെ മടിയിൽ ഒരു കുട്ടി വന്നിരിക്കുകയും, കാഴ്ച ഇല്ലാതിരുന്ന ഊതുക്കാട് കുട്ടിയോടു വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചിട്ടും കുട്ടി ഒന്നും മിണ്ടാത്തതിനാൽ എഴുന്നേല്പിക്കാൻ ശ്രമിക്കുകയും ചെയ്തു.[4]

അലൈ പായുതേ കണ്ണാ എൻ മനം മിഗ ‍
അലൈ പായുതേ. ‍
ഉൻ ആനന്ദ മോഹന വേണുഗാനമതിൽ‍ ‍

അനുപല്ലവി

തിരുത്തുക

നിലൈ പെയരാദു ശിലൈ പോലവേ നിൻ്റ്ര് ‍
നേരമാവദറിയാമലേ മിക വിനോദമാന ‍
മുരളീധരാ (അലൈ)

തെളിന്ത‍നിലവു പട്ടപഗൽ‍ പോ‍ലൽ എരിയുദേ ‍
ഉൻ ദിക്കൈനോക്കി എൻ ഇരു ‍
പുരുവം നെരിയുദേ ‍

കനിന്ദു ഉൻവേണുഗാനം കാറ്റ്രിൽ വരുഗുദേ ‍
കൺകൽ സൊരുകി ഒർ വിദമായ് വരുഗുതേ ‍
കദിത്ത മനത്തിൽ ഉറുത്തി പഡൈത്ത ‍
അണൈത്തു എനക്കു ‍

ഉണർച്ചി കൊഡുത്ത് മുഗിഴ്ത്ത വാ ‍
കലൈ കടൽ അലൈയിനിൽ

കദിരവൻ ഒളിയെന ‍
ഇണൈയിരു കഴൽ എനക്ക്അളിത്തവാ ‍
കതറി മനമുരുഗി നാ‍ൻ അഴൈക്കവോ ‍
ഇദര മാദരുടൻ നീ കളിക്ക‍വോ ‍
ഇദു തഘുമോ ഇദു മുറൈയോ ‍

ഇദു ദർമ്മം താനോ ‍
കുഴൽ ഊദിഡും പൊഴുദു ആഡിഡും കുഴൈഗൾ പോലവേ ‍
മനദു വേദനൈ മിഗവോഡു (അലൈ)

  1. http://www.oothukkadu.com/kavi1.html
  2. http://www.geocities.ws/dirmanirathnam/musmani.htm
  3. http://www.m3db.com/lyric/19298
  4. http://www.oothukkadu.com/kavi1.html

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അലൈപായുതേ&oldid=3770817" എന്ന താളിൽനിന്ന് ശേഖരിച്ചത്