വിജയ് സേതുപതി
തമിഴ് സിനിമ മേഖലയിലെ പ്രധാന നടനും നിർമ്മാതാവും ഗാനരചയിതാവുമാണ് മക്കൾ സെൽവൻ എന്നറിയപ്പെടുന്ന വിജയ് സേതുപതി.[2] വിജയ് സിനിമ ജീവിതത്തിന് മുമ്പ് ഒരു അക്കൗണ്ടന്റ് ആയിട്ട് ജോലി ചെയ്യുകയായിരുന്നു.സിനിമയിൽ അദ്ദേഹം ആദ്യം ചെറിയ സപ്പോർട്ടിങ് റോളുകൾ ചെയ്തിരുന്നു. അഞ്ച് വർഷത്തോളം അദ്ദേഹം ചെറിയ റോളുകളിൽ വന്നു.[3] സീനു രാമസമിയുടെ തെന്മേർക് പരുവകട്രിന് (2010) ആണ് വിജയുടെ ആദ്യ നായകനായുള്ള സിനിമ. പിന്നീട് സുന്തരപന്ത്യൻ (2012) എന്ന സിനിമയിൽ വില്ലൻ കഥാപാത്രം, പിസ്സ (2012) , നടുവിലെ കൊഞ്ചം പാകാത്ത (2012) എന്ന ചിത്രങ്ങളിൽ നായക വേഷം ലഭിച്ചു.[4] തുടർന്നുള്ള അദ്ദേഹത്തിന്റെ സിനിമകൾ വൻവിജയവും കൂടാതെ അദ്ദേഹത്തിന്റെ താര പദവി ഉയരുകയും ചെയ്തു. സൂന്ത് കവ്വും (2013), ഇദ്ധർകുതനെ അസൈപെട്ടെയ് ബലകുമാര (2013), പണ്ണിയരും പദ്മിനിയും(2014), നാനും രൗഡി താൻ (2015), സേതുപതി,[5] കാതലും കടന്ത് പോകും (2016), ധർമ ദുരൈ (2016), കവൻ (2017), വിക്രം വേദ (2017), കറുപ്പൻ (2017), ചെക്ക ചിവന്ത വാനം (2018) , 96 (2018) എന്നി ചിത്രങ്ങൾ വൻവിജയം ആയി തീരുകയും വിജയ് സേതുപതി വിജയവും പ്രശസ്തിമുയുള്ള ഇന്ത്യൻ താരമായി തമിഴ് സിനിമയിൽ തിളങ്ങുന്നു ഇത് അദ്ദേഹത്തിന് മക്കൾ സെൽവൻ എന്ന പേര് സമ്മാനിച്ചു.[6][7][8]
വിജയ് സേതുപതി | |
---|---|
ജനനം | വിജയ ഗുരുനാഥ സേതുപതി 16 ജനുവരി 1978 |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | മക്കൾ സെൽവൻ |
തൊഴിൽ | നടൻ,നിർമാതാവ്, തിരക്കഥകൃത്ത്, ഗായകൻ, ഗാന രചയിതാവ് |
സജീവ കാലം | 2004–മുതൽ [1] |
ജീവിതപങ്കാളി(കൾ) | ജെസ്സി |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) |
|
ആദ്യകാലജീവിതം
തിരുത്തുക1978 ജനുവരി 16 ന് ജനിച്ച വിജയ് സേതുപതി ആറാം ക്ലാസ് പഠനത്തിനായി ചെന്നൈയിലേക്ക് താമസം മാറുന്നതുവരെ രാജപാളയത്താണ് വളർന്നത്.[9] വടക്കൻ ചെന്നൈയിലെ എന്നൂരിലായിരുന്നു അദ്ദേഹത്തിൻറെ താമസം. കോടമ്പാക്കത്തെ എംജിആർ ഹയർ സെക്കൻഡറി സ്കൂളിലും ലിറ്റിൽ ഏഞ്ചൽസ് ഹൈയർ സെക്കൻററി സ്കൂളുലുമായി അദ്ദേഹം വിദ്യാഭ്യാസം ചെയ്തു.[9] സേതുപതിയുടെ വാക്കുകൾപ്രകാരം അദ്ദേഹം "സ്കൂൾതലം മുതൽ ശരാശരിയിൽ താഴെയുള്ള ഒരു വിദ്യാർത്ഥിയായിരുന്നു", കൂടാതെ കായികരംഗത്തോ പാഠ്യേതര വിഷയങ്ങളിലോ യാതൊരു താൽപ്പര്യമില്ലാത്ത വ്യക്തിയുമായിരുന്നു.[10] 16-ആം വയസ്സിൽ, നമ്മവർ (1994) എന്ന സിനിമയിലെ ഒരു വേഷത്തിനായി അദ്ദേഹം പരിഗണിക്കപ്പെട്ടുവെങ്കിലും, ഉയരക്കുറവിനാൽ ഈ വേഷം നിരസിക്കപ്പെട്ടു.[11]
നിത്യജീവിതത്തിനായി റീട്ടെയിൽ സ്റ്റോറിലെ സെയിൽസ്മാൻ, ഫാസ്റ്റ് ഫുഡ് ശൃംഖലയിലെ കാഷ്യർ, ഒരു ഫോൺ ബൂത്ത് ഓപ്പറേറ്റർ എന്നിങ്ങനെ സേതുപതി പലതരം ജോലികൾ ചെയ്തിരുന്നു.[9] തോറൈപക്കത്തെ ധനരാജ് ബൈദ് ജെയിൻ കോളേജിൽ (മദ്രാസ് സർവകലാശാലയുടെ അഫിലിയേറ്റ്) നിന്ന് അദ്ദേഹം കൊമേഴ്‌സ് ബിരുദം നേടി.[10] കോളേജ് പഠനം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു സിമൻറ് മൊത്ത വ്യാപാരശാലയിൽ അക്കൗണ്ട് അസിസ്റ്റന്റായി ജോലിയ്ക്ക് ചേർന്നു.[9] മൂന്ന് സഹോദരങ്ങളെ പരിപാലിക്കേണ്ടിവന്നതും കൂടാതെ ഇന്ത്യയിൽ ഉണ്ടാക്കുന്നതിനേക്കാൾ നാലിരട്ടി കൂടുതൽ പ്രതിഫലം ലഭിക്കുകയും ചെയ്യുമെന്നതിനാൽ , അദ്ദേഹം യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബായിലേക്ക് അക്കൗണ്ടന്റായി ജോലിയ്ക്ക് ചേർന്നു. ദുബായിൽ ആയിരിക്കുമ്പോൾ, അദ്ദേഹം തന്റെ ഭാവി ഭാര്യയും മലയാളിയുമായ ജെസ്സിയെ ഓൺലൈനിൽ കണ്ടുമുട്ടുകയും 2003 ൽ വിവാഹിതരാകുകയും ചെയ്തു.[9][12]
ദുബായിലെ ജോലിയിൽ അസന്തുഷ്ടനായ അദ്ദേഹം 2003-ൽ ഇന്ത്യയിലേക്ക് മടങ്ങിപ്പോയി.[13][14] സുഹൃത്തുക്കളുമൊത്ത് ഇന്റീരിയർ ഡെക്കറേഷൻ ബിസിനസിൽ കുറച്ചുകാലം പ്രവർത്തിച്ച ശേഷം, റെഡിമെയ്ഡ് അടുക്കളകൾ കൈകാര്യം ചെയ്യുന്ന ഒരു മാർക്കറ്റിംഗ് കമ്പനിയിൽ ജോലിയ്ക്ക് ചേർന്നു.[9] "വളരെ ഫോട്ടോജെനിക് ആയ മുഖം"[13] ഉണ്ടെന്ന് സംവിധായകൻ ബാലു മഹേന്ദ്ര പരാമർശിച്ചത് അദ്ദേഹം അനുസ്മരിക്കുകയും അഭിനയ ജീവിതം തുടരാൻ ഇത് അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തുവെങ്കിലും അദ്ദേഹം ഒരിക്കലും തന്റെ സിനിമകളിൽ സേതുപതിയെ കാസ്റ്റ് ചെയ്തില്ല.[15]
വ്യക്തിജീവിതം
തിരുത്തുകസേതുപതിക്ക് ഒരു ജ്യേഷ്ഠൻ, ഒരു ഇളയ സഹോദരൻ, ഒരു അനുജത്തി എന്നിങ്ങനെ മൂന്ന് സഹോദരങ്ങളുണ്ട്.[9] 2003ൽ ദുബായിൽ വച്ച് ഓൺലൈനിൽ പരിചയപ്പെട്ട കാമുകി ജെസ്സിയെ അദ്ദേഹം വിവാഹം കഴിച്ചു.[9] മകൻ സൂര്യയും മകൾ ശ്രീജയും ഉൾപ്പെടെ അവർക്ക് രണ്ട് കുട്ടികളുണ്ട്.[16] സ്‌കൂൾ പഠനകാലത്ത് മരണമടഞ്ഞ സുഹൃത്തിന്റെ സ്മരണാർത്ഥമാണ് അദ്ദേഹം മകന് സൂര്യ എന്ന് പേരിട്ടത്. നാനും റൗഡി താൻ (2015) എന്ന ചിത്രത്തിലെ സേതുപതിയുടെ ചെറുപ്പകാലത്തെ വേഷത്തിലൂടെ സൂര്യ അഭിനയ അരങ്ങേറ്റം നടത്തി.[17] സിന്ധുബാദ് (2019) എന്ന ചിത്രത്തിലൂടെ സൂര്യ അച്ഛനൊപ്പം വീണ്ടും പ്രത്യക്ഷപ്പെട്ടു.[18]
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകഇത് റിലീസ് ആകാത്ത ചിത്രങ്ങളെ സൂചിപ്പിക്കുന്നു |
- എല്ലാ ചിത്രങ്ങളും തമിഴിൽ ആണ് അല്ലാത്തവ സൂചിപ്പിക്കും.
അഭിനേതാവ് എന്ന നിലയിൽ
തിരുത്തുകചിത്രം | വർഷം | കഥാപാത്രം(ങ്ങൾ) | സംവിധായകൻ(ന്മാർ) | കുറിപ്പുകൾ | അവലംബം |
---|---|---|---|---|---|
എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി | 2004 | ബോക്സിംഗ് കാഴ്ചക്കാരൻ | മോഹൻ രാജ | പ്രാധാന്യമില്ലാത്ത കഥാപാത്രം | [19] |
പുതുപേട്ടൈ | 2006 | അൻബിൻറെ ബന്ധു | സെൽവരാഘവൻ | പ്രാധാന്യമില്ലാത്ത കഥാപാത്രം | [20] |
ലീ | 2007 | ഫുട്ബോൾ കളിക്കാരൻ | സോളമോൻ | പ്രാധാന്യമില്ലാത്ത കഥാപാത്രം | [21] |
വെണ്ണിലാ കബഡി കുഴ് | 2009 | കബഡി കളിക്കാരൻ | സുശീന്ത്രൻ | പ്രാധാന്യമില്ലാത്ത കഥാപാത്രം | [22] |
ഞാൻ മഹാൻ അല്ല | 2010 | ഗണേഷ് | സുശീന്ത്രൻ | പ്രാധാന്യമില്ലാത്ത കഥാപാത്രം | [23] |
ബലെ പാണ്ടിയ | 2010 | പാണ്ടിയന്റെ സഹോദരൻ | സിദ്ധാർഥ് ചന്ദ്രശേഖർ | പ്രാധാന്യമില്ലാത്ത കഥാപാത്രം | [24] |
തീന്മേരുക്കു പരുവകാറ്റ് | 2010 | മുരുഗൻ | സീനു രാമസാമി | [25] | |
വർണം | 2011 | മുത്തു | രാജു എസ് എം | [26] | |
സുന്ദരപണ്ഡിയൻ | 2012 | ജഗൻ | എസ് ആർ പ്രഭാകരൻ | മികച്ച വില്ലനായി തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് | [27] [28] |
പിസ്സ | 2012 | മൈക്കിൾ കാർത്തികേയൻ | കാർത്തിക് സുബ്ബരാജ് | നാമനിർദ്ദേശം—മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് - തമിഴ് | [29] [30] [31] [32] |
നടുവുല കൊഞ്ചം പക്കാതെ കാനോം | 2012 | സി പ്രേംകുമാർ | ബാലാജി തരണീതരൻ | [33] [34] | |
സൂദ് കവ്വും | 2013 | ദാസ് | നളൻ കുമാരസാമി | [30] [35] | |
ഇദർക്കുതാനെ അസ്സപ്പെട്ടയി ബാലകുമാര | 2013 | Kumaravel (Sumaar Moonji Kumar) | Gokul | Tamil Nadu State Film Award Special Prize | [28] [36] |
റമ്മി | 2014 | ജോസഫ് | K. Balakrishnan | [37] | |
പണ്ണൈയാറും പത്മിനിയും | 2014 | മുരുകേശൻ | S. U. Arunkumar | Tamil Nadu State Film Award Special Prize | [28] [38] |
ജിഗർതണ്ട |
2014 | Young "Assault" Sethu/Himself[i] | കാർത്തിക് സുബ്ബരാജ് | Special appearance | [39] |
കഥൈ തിരക്കഥൈ വസനം ഇയക്കം | 2014 | Himself | R. Parthiepan | Special appearance | [40] |
തിരുടൻ പോലീസ് | 2014 | വിനായഗൻ | Caarthick Raju | Special appearance in the song "Ennodu Vaa" | [41] |
വന്മം | 2014 | രാധ | Jai Krishna | [42] | |
ബെഞ്ച് ടാക്കീസ് | 2015 | മഹേഷ് | കാർത്തിക് സുബ്ബരാജ് | Featured in short film "Neer" | [43] [44] |
പുറംപോക്ക് എൻകിര പൊതുവുടമൈ | 2015 | Yamalingam | S. P. Jananathan | [45] | |
ഓറഞ്ച് മിഠായി | 2015 | കൈലാസം | Biju Viswanath | [46] [47] [48] | |
നാനും റൗഡി താൻ | 2015 | Pandian ('Pondy' Pandi) | Vignesh Shivan | [49] [50] | |
സേതുപതി | 2016 | Ka. Sethupathi | എസ്.യു. അരുൺകുമാർ | [51] | |
കാതലും കടന്തു പോകും | 2016 | കാതിർ | Nalan Kumarasamy | [52] | |
ഇരൈവി | 2016 | Michael | കാർത്തിക് സുബ്ബരാജ് | [53] | |
ധർമ്മ ദുരൈ | 2016 | Dharma Durai | സീനു രാമസ്വാമി | [54] | |
ആണ്ടവൻ കട്ടളൈ | 2016 | ഗാന്ധി | M. Manikandan | [55] | |
റെക്ക | 2016 | സിവ | Rathina Shiva | [56] | |
കവൻ | 2017 | തിലക് | K. V. Anand | [57] | |
വിക്രം വേദാ | 2017 | വേദ | Pushkar–Gayathri | Filmfare Award for Best Actor – Tamil | [58] [59] [60] |
കൂട്ടത്തിൽ ഒരുത്തൻ | 2017 | Himself | T. J. Gnanavel | Special appearance in the song "Maatrangal Ondre Dhaan" | [61] |
പുറിയാത പുതിർ | 2017 | കാതിർ | Ranjit Jeyakodi | [62] | |
കഥാ നായകൻ | 2017 | Phoenix Raj | Tha. Muruganantham | Special appearance | [63] |
കറുപ്പൻ | 2017 | കറുപ്പൻ | R. Panneerselvam | [64] | |
ഒരു നല്ല നാൾ പാത്തു സൊൽറേൻ | 2018 | യാമൻ | അറുമുഖകുമാർ | [65] | |
ട്രാഫിക് രാമസ്വാമി | 2018 | Himself | വിജയ് വിക്രം | Special appearance | [66] [67] |
ജുംഗാ | 2018 | ജംഗ | ഗോകുൽ | [68] [69] | |
ഇമൈക നൊടികൾ | 2018 | വിക്രമാദിത്യൻ | ആർ. അജയ് ജ്ഞാനമുത്തു | Special appearance | [70] [71] |
ചെക്ക ചിവന്ത വാനം | 2018 | റസൂൽ ഇബ്രാഹിം | മണിരത്നം | [72] | |
96 | 2018 | കെ. രാമചന്ദ്രൻ | സി. പ്രേംകുമാർ | [34] [73] | |
സീതക്കാതി | 2018 | അയ്യ ആദിമൂലം | ബാലാജി തരണീതരൻ | [74] | |
പേട്ട | 2019 | ജിത്തു | കാർത്തിക് സുബ്ബരാജ് | [75] | |
സൂപ്പർ ഡീലക്സ് | 2019 | Shilpa (Manickam) | ത്യാഗരാജൻ കുമരരാജ | [76] | |
കടൈസി വ്യവസായി | 2019 | എം. മണികണ്ഠൻ | Filming | [77] | |
സിന്ധുബാത് | 2019 | എസ്.യു. അരുൺകുമാർ | Filming | [78] | |
സൈ റാ നരസിംഹ റെഡ്ഡി | 2019 | രാജ പാണ്ടി | സുരേന്ദർ റെഡ്ഡി | Filming (Telugu film) | [79] |
മാമനിതൻ | 2019 | സീനു രാമസ്വാമി | Filming | [80] | |
മാർക്കോണി മത്തായി | 2019 | സാജൻ കളത്തിൽ | Malayalam film. Filming. |
[81] | |
ഇടം പൊരുൾ യേവൽ | TBA | TBA | സീനു രാമസ്വാമി | Delayed | [82] |
മറ്റ് പ്രവർത്തനങ്ങൾ
തിരുത്തുകചിത്രം | വർഷം | സ്ഥാനം | കുറിപ്പുകൾ | അവലംബം(ങ്ങൾ) |
---|---|---|---|---|
ഓറഞ്ച് മിഠായി | 2015 | നിർമ്മാതാവ്, പിന്നണി ഗായകൻ, സംഭാഷണ രചയിതാവ്, ഗാനരചയിതാവ് | Sang the songs "Orae Oru Oorla" and "Straight Ah Poyee" Also wrote the lyrics for "Straight Ah Poyee" |
[47] [48] [83] [84] |
ഹലോ നാൻ പേയ് പേസുരേൻ | 2016 | പിന്നണി ഗായകൻ | Co-sang the song "Majja Malcha" with Jagadesh and Praba | [85] [86] |
മേർക്കു തൊടർചി മലൈ | 2016 | നിർമ്മാതാവ് | [87] [88] [89] [90] | |
ജുംഗാ | 2018 | നിർമ്മാതാവ് | [68] |
ബഹുമതികൾ
തിരുത്തുകനാഷണൽ അവാർഡ് വിന്നർ 2020
മികച്ച സഹ നടൻ ❤(22 മാർച്ച് 2021 പ്രസിദ്ധീകരിച്ചത്)
സിനിമാ ജീവിതം
തിരുത്തുകഅവലംബം
തിരുത്തുക- ↑ "I was rejected even for the role of a junior artist". The Times of India. 17 December 2012. Archived from the original on 2013-12-31. Retrieved 2018-10-05.
- ↑ SUDHIR SRINIVASAN (29 June 2016). "'Facebook affected me as a human'". The Hindu.
- ↑ "The new Vijay on the block!, Vijay Sethupathy, Pizza". Behindwoods. Retrieved 10 May 2013.
- ↑ IANS (4 February 2013). "Not in hurry to sign films". The New indian Express. Archived from the original on 2018-12-26. Retrieved 2018-10-05.
- ↑ Sreedhar Pillai (29 June 2016). "After the success of 'Sethupathi', will Vijay stop doing 'offbeat' films". firstpost.com.
- ↑ Manigandan K R (23 January 2016). "Vijay's Secrets to Success". The New indian Express. Archived from the original on 2018-12-26. Retrieved 2018-10-05.
- ↑ BARADWAJ RANGAN (9 April 2013). "Bergman, who? Hello new-age directors!". The Hindu.
- ↑ "Vijay Sethupathi speak about his Political Entry". PakkaTv. 5 June 2018. Archived from the original on 2018-08-30. Retrieved 2018-10-05.
- ↑ 9.0 9.1 9.2 9.3 9.4 9.5 9.6 9.7 Sudhish Kamath (31 March 2010). "Full of pizzazz!". The Hindu. Archived from the original on 16 June 2018. Retrieved 19 September 2013.
- ↑ 10.0 10.1 Limitton, Teena (23 May 2013) My Struggle is my Strength: Vijay Sethupathi. Deccan Chronicle
- ↑ "Vijay Sethupathi: The average Joe who made it big in Tamil films". Hindustan Times. 8 September 2016.
- ↑ Y. Sunita Chowdhary (2 April 2017). "Movie-crazed accountant to matinee idol: Vijay Sethupathi steals a day from his past in Dubai". Manorama Online. Archived from the original on 26 December 2018. Retrieved 2 April 2017.
- ↑ 13.0 13.1 Y. Sunita Chowdhary (2 December 2012). "In a happy space". The Hindu. Archived from the original on 26 March 2020. Retrieved 29 March 2013.
- ↑ K. R. Manigandan (16 September 2012). "Beyond numbers". The Hindu. Archived from the original on 26 December 2018. Retrieved 29 March 2013.
- ↑ "30 Minutes with Vijay Sethupathi | 30 Minutes With Us". iStream. Archived from the original on 11 April 2013. Retrieved 10 May 2013.
- ↑ Subha J. Rao (18 June 2013). "Hits, no misses". The Hindu. Archived from the original on 12 July 2013. Retrieved 13 July 2013.
- ↑ "After Vijay's Sanjay, it's time for Vijay Sethupathi's Surya". Behindwoods. Archived from the original on 2 April 2016. Retrieved 29 March 2016.
- ↑ Cinema Express (15 June 2019). "Following Vijay Sethupathi's son, the actor's daughter to make a debut in Sanga Tamizhan". Cinema Express.
- ↑ "'I was rejected even for the role of a junior artist'". The Times of India. 17 December 2012. Archived from the original on 16 June 2018. Retrieved 16 June 2018.
- ↑ Pudhupettai Tamil Movie — Dhanush pleads for a job to Bala Singh (Motion picture) (in Tamil). AP International. 26 December 2012. Retrieved 15 June 2018.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Lee (Motion picture) (in Tamil). India. 2007. From 1:10:24 to 1:13:24.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Vennila Kabadi Kuzhu — Kabadi Kabadi Video (Motion picture) (in Tamil). Sony Music India. 9 January 2015. Retrieved 15 June 2018.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ "Vijay Sethupathi played a role in 'Naan Mahaan Alla'". The Times of India. 9 January 2018. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ Bale Pandiya (Motion Picture) (in Tamil). India. 2010. From 27:09 to 29:09.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Kumar, S. R. Ashok (25 December 2010). "Thenmerku Paruvakkaatru: Celebrating motherhood". The Hindu. Archived from the original on 14 June 2018. Retrieved 14 June 2018.
- ↑ "Tamil Review: 'Varnam' is a must watch". CNN-News18. 10 October 2011. Archived from the original on 14 June 2018. Retrieved 14 June 2018.
- ↑ Venkateswaran, N. (16 September 2012). "Sundarapandian Movie Review". The Times of India. Archived from the original on 2 August 2013. Retrieved 15 June 2018.
- ↑ 28.0 28.1 28.2 "TN Govt. announces Tamil Film Awards for six years". The Hindu. 14 July 2017. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ Rangarajan, Malathi (20 October 2012). "Pizza: Freshly made". The Hindu. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ 30.0 30.1 "Vijay Sethupathi birthday special: Must watch movies of the actor". The Times of India. 16 January 2017. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ "60th Idea Filmfare Awards 2013 (South) Nominations". Filmfare. 4 July 2013. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ "List of Winners at the 60th Idea Filmfare Awards (South)". Filmfare. 21 July 2013. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ Manigandan, K. R. (1 December 2012). "Naduvula Konjam Pakkatha Kaanom: Turn these pages for entertainment". The Hindu. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ 34.0 34.1 "Andrea sings for Naduvula Konjam Pakkatha Kaanom". The Times of India. 23 July 2012. Archived from the original on 16 June 2018. Retrieved 16 June 2018.
- ↑ Saraswathi, S. (3 May 2013). "Review: Soodhu Kavvum is a class apart". Rediff.com. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ "Idharkuthane Aasaipattai Balakumara". Sify. 2 October 2013. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ Saraswathi, S. (31 January 2014). "Review: Rummy is engaging". Rediff.com. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ "Movie review: Pannaiyarum Padminiyum is heartwarming, heart-tugging". Hindustan Times. Indo-Asian News Service. 8 February 2014. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ Jigarthanda [Cold Heart] (Motion picture) (in Tamil). Hotstar. 2014. Retrieved 15 June 2018.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Saraswathi, S. (18 August 2014). "Review: Kathai Thiraikathai Vasanam Iyakkam is interesting". Rediff.com. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ Ennodu Vaa Official Video Song [Come with me] (Motion picture) (in Tamil). Think Music India. 2014. Retrieved 15 June 2018.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ "Vanmham". Sify. 21 November 2014. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ Bench Talkies — The First Bench — Neer (Motion Picture) (in Tamil). India. 2015. From 1:42:32 to 1:51:22.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Suganth, M. "Bench Talkies Movie Review". The Times of India. Archived from the original on 15 ജൂൺ 2018. Retrieved 15 ജൂൺ 2018.
- ↑ Srinivasan, Sudhir (15 May 2015). "Purampokku Engira Podhuudamai: Brave, even if a bit burdensome". The Hindu. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ V. P., Nicy (3 July 2015). "'Orange Mittai' Trailer: Vijay Sethupathi, Ramesh Thilak Impress Again [Video]". International Business Times. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ 47.0 47.1 Keramalu, Karthik (1 August 2015). "'Orange Mittai' review: Vijay Sethupathi's mittai is bittersweet". CNN-News18. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ 48.0 48.1 Srinivasan, Sudhir (6 September 2014). "He's hot and happening". The Hindu. Archived from the original on 16 June 2018. Retrieved 16 June 2018.
- ↑ Suganth, M. (22 October 2015). "Naanum Rowdy Dhaan Movie Review". The Times of India. Archived from the original on 24 October 2015. Retrieved 15 June 2018.
- ↑ "Naanum Rowdy Dhaan". Sify. 21 October 2015. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ Srinivasan, Latha (19 February 2016). "'Sethupathi' review: Vijay Sethupathi outshines many other Kollywood heroes as the cop". Daily News and Analysis. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ Upadhyaya, Prakash (11 March 2016). "'Kadhalum Kadanthu Pogum' movie review: Live audience response". International Business Times. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ Rajendran, Sowmya (7 June 2016). "Iraivi: A film about women who bear everything and put up with anything". The News Minute. Retrieved 15 June 2018.
- ↑ Pillai, Sreedhar (19 August 2016). "Dharma Durai review: Vijay Sethupathi stands at the forefront of this feel good entertainer". Firstpost. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ Pillai, Sreedhar (24 September 2016). "Aandavan Kattalai review: After Kaaka Muttai, this Manikandan film reinforces that content is king". Firstpost. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ Subramanian, Anupama (8 October 2016). "Rekka movie review: Never a dull moment!". Deccan Chronicle. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ Kumar R, Manoj (1 April 2017). "Kavan movie review: Vijay Sethupathi-starrer is fun to watch". The Indian Express. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ Srinivasan, Sudhir (22 July 2017). "Vikram Vedha review: A wholly satisfying, smartly conceived thriller - 1". The New Indian Express. Archived from the original on 9 June 2018. Retrieved 9 June 2018.
- ↑ "Nominations for the 65th Jio Filmfare Awards (South) 2018". Filmfare. 4 June 2018. Archived from the original on 4 June 2018. Retrieved 4 June 2018.
- ↑ "Winners: 65th Jio Filmfare Awards (South) 2018". The Times of India. 17 ജൂൺ 2018. Archived from the original on 17 ജൂൺ 2018. Retrieved 17 ജൂൺ 2018.
- ↑ Maatrangal Ondre Dhaan ( Gift Song ) Feat. Nivas K Prasanna (in Tamil). India: Think Music India. 20 ജൂൺ 2017. Archived from the original on 24 ജൂലൈ 2018. Retrieved 24 ജൂലൈ 2018.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Srivatsan (2 September 2017). "Puriyatha Puthir movie review: Vijay Sethupathi and Gayathrie in a tale of voyeurism". India Today. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ Kathanayagan [Protagonist] (Motion picture) (in Tamil). Hotstar. 2017. Retrieved 15 June 2018.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Aiyappan, Ashameera (29 September 2017). "Karuppan movie review: Characterisation and performances save this Vijay Sethupathi film". The Indian Express. Archived from the original on 15 June 2018. Retrieved 15 June 2018.
- ↑ Rajendran, Sowmya (2 February 2018). "'Oru Nalla Naal Paathu Solren' review: A bizarre comedy that offers some laughs". The News Minute. Retrieved 15 June 2018.
- ↑ "Traffic Ramaswamy biopic: Get ready for Vijay Sethupathi in an extended cameo". India Today. 23 March 2018. Archived from the original on 16 June 2018. Retrieved 16 June 2018.
- ↑ Subramanian, Anupama (23 June 2018). "Traffic Ramaswamy movie review: A tight script without clichés would have helped!". Deccan Chronicle. Archived from the original on 30 June 2018. Retrieved 30 June 2018.
- ↑ 68.0 68.1 "Junga trailer: Vijay Sethupathi showcases his versatility in this goofy gangster comedy". Firstpost. 13 June 2018. Archived from the original on 16 June 2018. Retrieved 16 June 2018.
- ↑ Aiyappan, Ashameera (27 July 2018). "Junga movie review: A gangster satire that digresses more than it entertains". The Indian Express. Archived from the original on 28 July 2018. Retrieved 28 July 2018.
- ↑ Suganth, M (27 June 2018). "First look of Vijay Sethupathi and Nayanthara in 'Imaikkaa Nodigal'". The Times of India. Archived from the original on 30 June 2018. Retrieved 30 June 2018.
- ↑ Menon, Thinkal (30 August 2018). "Imaikkaa Nodigal Movie Review". The Times of India. Archived from the original on 30 August 2018. Retrieved 30 August 2018.
- ↑ Kumar R, Manoj (27 September 2018). "Chekka Chivantha Vaanam movie review: A vibrant gangster drama". The Indian Express. Archived from the original on 27 September 2018. Retrieved 27 September 2018.
- ↑ Thirumurthy, Priyanka (4 October 2018). "'96' review: This Vijay Sethupathi-Trisha film is beautiful, heartbreaking". The News Minute. Archived from the original on 4 October 2018. Retrieved 4 October 2018.
- ↑ Ramanujam, Srinivasa (20 December 2018). "'Seethakathi' review: Intriguing experiment with middling results". The Hindu. Archived from the original on 10 January 2019. Retrieved 21 December 2018.
- ↑ Suganth, M. (10 January 2019). "Petta Movie Review". The Times of India. Archived from the original on 2019-01-10. Retrieved 10 January 2019.
- ↑ "Vijay Sethupathi plays Shilpa in 'Super Deluxe'". Sify. 13 September 2017. Archived from the original on 16 June 2018. Retrieved 16 June 2018.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-09-05. Retrieved 2019-04-14.
- ↑ http://www.sify.com/movies/40-days-shoot-for-vijay-sethupathi-s-new-film-with-arun-kumar-news-tamil-skxqtbccchaab.html
- ↑ Pudipeddi, Haricharan (27 December 2017). "Vijay Sethupathi plays Shilpa in 'Super Deluxe'". Hindustan Times. Archived from the original on 16 June 2018. Retrieved 16 June 2018.
- ↑ "Vijay Sethupathi begins shooting for Maamanithan". Times of India. 15 December 2018. Retrieved 18 December 2018.
- ↑ https://malayalam.news18.com/news/film/movies-vijay-sethupathi-arrives-kochi-for-marconi-mathai-106151.html
- ↑ "The much-delayed Idam Porul Yaeval ready for release". The Times of India. 24 July 2017. Archived from the original on 16 June 2018. Retrieved 16 June 2018.
- ↑ Orange Mittai — Orae Oru Oorula Video (Motion picture) (in Tamil). Sony Music India. 23 October 2015. Retrieved 16 June 2018.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Orange Mittai — Straight Ah Poyee Video (Motion picture) (in Tamil). Sony Music India. 23 October 2015. Retrieved 16 June 2018.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Subramanian, Anupama (2 April 2016). "Hello Naan Pei Pesuren movie review: Bhaskar's sole intention is to make us laugh". Deccan Chronicle. Archived from the original on 16 June 2018. Retrieved 16 June 2018.
- ↑ "Hello Naan Pei Pesuren". Gaana.com. Archived from the original on 16 June 2018. Retrieved 16 June 2018.
- ↑ "Merku Thodarchi Malai selected for International Film Festival of Kerala". The Times of India. 13 October 2016. Archived from the original on 16 June 2018. Retrieved 16 June 2018.
- ↑ "Western Ghats / Merku Thodarchi Malai". International Film Festival of Kerala. Archived from the original on 16 June 2018. Retrieved 16 June 2018.
- ↑ "2 Malayalam films in IFFK global section". The Hindu. 8 October 2016. Archived from the original on 16 June 2018. Retrieved 16 June 2018.
- ↑ Mohan, Sajesh (16 June 2017). "Lenin Bharathi's 'Merku Thodarchi Malai' decodes bond between man, nature". Malayala Manorama. Archived from the original on 16 June 2018. Retrieved 16 June 2018.
കുറിപ്പുകൾ
തിരുത്തുക- ↑ Vijay Sethupathi played dual roles in this film