ശ്രദ്ധ കപൂർ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
ഒരു ഹിന്ദി ചലച്ചിത്രനടിയാണ് ശ്രദ്ധ കപൂർ. ഹിന്ദി നടനായിരുന്ന ശക്തി കപൂറിന്റെ മകളാണ് ശ്രദ്ധ. 2010ൽ പുറത്തിറങ്ങിയ തീൻ പത്തി ആയിരുന്നു ശ്രദ്ധ കപൂറിന്റെ ആദ്യ ചിത്രം. പിറകെ പുറത്തിറങ്ങിയ ലവ് കാ ദ എൻഡ് എന്ന ചിത്രത്തിൽ ശ്രദ്ധ ആദ്യമായി നായികാ വേഷത്തിലെത്തി. 2013ൽ പുറത്തിറങ്ങിയ ആഷിഖ്വി 2 എന്ന ചിത്രം ശ്രദ്ധ കപൂറിന് വൻ ജനപ്രീതി നേടിക്കൊടുത്തു. ശേഷം വാണിജ്യ വിജയമായിരുന്ന ഏക് വില്ലനിലും (2014) നിരൂപക പ്രശംസ നേടിയ ഹൈദറിലും (2014) ശ്രദ്ധ അഭിനയിച്ചു.
ശ്രദ്ധ കപൂർ | |
---|---|
ജനനം | മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അഭിനേത്രി, ഗായിക |
സജീവ കാലം | 2010–ഇതുവരെ |
ബന്ധുക്കൾ | ശക്തി കപൂർ (പിതാവ്) സിദ്ധാന്ത് കപൂർ (സഹോദരൻ) |
ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | ചിത്രം | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2010 | തീൻ പത്തി | അപർണ ഖന്ന | |
2011 | ലവ് കാ ദ എൻഡ് | റിയ ദയാൽദാസ് | |
2013 | ആഷിഖ്വി 2 | ആരോഹി കേശവ് ഷിർക്കെ | |
2013 | ഗോരി തേരെ പ്യാർ മേം | വസുധ | അതിഥി വേഷം |
2014 | ഏക് വില്ലൻ | അയേഷ വർമ്മ | ഗലിയാൻ എന്ന ഗാനവും ആലപിച്ചു. |
2014 | ഹൈദർ | അർഷിയ ലോൺ | റോഷി വല്ലെ എന്ന ഗാനവും ആലപിച്ചു[1] |
2014 | ഉംഗലി | ബസന്തി | "ഡാൻഡ് ബസന്തി" എന്ന ഗാനത്തിൽ മാത്രം[2] |
2015 | എബിസിഡി 2 | വിന്നി | ചിത്രീകരണത്തിൽ[3][4] |
അവലംബം
തിരുത്തുക- ↑ "Shraddha Kapoor to sing in Haider". Bollywood Hungama. 2014 July 16. Retrieved 2014 July 17.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "Shakti Kapoor: Shraddha's dance number in Ungli not item song". NDTV. 2013 September 26. Archived from the original on 2013-12-08. Retrieved 2014 February 13.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "Check out: Shraddha Kapoor and Varun Dhawan commence shooting for ABCD 2". Bollywood Hungama. 2014 September 2. Retrieved 2014 September 2.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "Shraddha Kapoor-Varun Dhawan's 'ABCD 2' to release on June 26, 2015". Daily News and Analysis. 2014 August 24. Retrieved 2014 September 2.
{{cite news}}
: Check date values in:|accessdate=
and|date=
(help)
പുറംകണ്ണികൾ
തിരുത്തുകശ്രദ്ധ കപൂർ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.