തൃഷ
തമിഴ് തെലുഗു ചിത്രങ്ങളിലെ ഒരു നടിയാണ് തൃഷ എന്നറിയപ്പെടുന്ന തൃഷ കൃഷ്ണൻ (തമിഴ്: த்ரிஷா கிருஷ்ணன்) (ജനനം: മേയ് 4, 1983) .
Trisha | |
---|---|
![]() Trisha at World Children's Day Press Meet in 2017 | |
ജനനം | Trisha Krishnan 4 മേയ് 1983[1][2][3] |
ദേശീയത | Indian |
വിദ്യാഭ്യാസം | Ethiraj College for Women |
തൊഴിൽ | Film actress, model |
സജീവ കാലം | 1999–present |
ആദ്യ ജീവിതംതിരുത്തുക
പാലക്കാട്ടുള്ള ഒരു അയ്യർ കുടുംബത്തിൽ കൃഷ്ണന്റേയും, ഉമ കൃഷ്ണന്റേയും മകളായി ജനിച്ചു. ചെന്നൈയിൽ ഉന്നത വിദ്യാഭ്യാസം ചെയ്തു. 1999 ലെ മിസ്സ്. സേലം മത്സരത്തിൽ പങ്കെടുത്തു. 1999 ലെ തന്നെ മിസ്സ്. ചെന്നൈ, 2001 ലെ മിസ്സ്. ഇന്ത്യ മത്സരങ്ങളിൽ പങ്കെടുത്തു.
ആദ്യ കാലങ്ങളിൽ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച് തുടങ്ങിയിരുന്നു.
അഭിനയ ജീവിതംതിരുത്തുക
ജോഡി എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ് തൃഷആദ്യമായി അഭിനയിച്ചത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ലേയ്സ ലേയ്സ എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ ആദ്യമായി ശ്രദ്ധേയമായ ഒരു വേഷത്തിൽ അഭിനയിച്ചത്, സൂര്യയോടൊപ്പം അഭിനയിച്ച മൌനം പേസിയാതെ എന്ന ചിത്രമായിരുന്നു. പിന്നീട് വിക്രം നായകനായി അഭിനയിച്ച സാമി എന്ന ചിത്രത്തിലെ ചൂടൻ ഗാനരംഗങ്ങൾ തൃഷയെ മുൻനിര നായികമാരുടെ ഇടയിലേക്ക് ഉയർത്തി. വിജയ് നായകനായി അഭിനയിച്ച ഗില്ലി(2004) മറ്റൊരു വിജയമായിരുന്നു. ഹേയ് ജൂഡ്,റാം (ചലച്ചിത്രം) തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അവലംബംതിരുത്തുക
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)