രാമണ്ണ റെ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

കാസർഗോഡ് ലോക്‌സഭാമണ്ഡലത്തിൽ നിന്നും 7 ,[1] 9[2] , 10[3] ലോക്‌സഭകളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു രാമണ്ണ റെ എന്ന ഗാഡിഗുഡെ രാമണ്ണറൈ. ഇദ്ദേഹം ഏറെക്കാലം സി.പി.ഐ.എം സംസ്ഥാന സമിതി അംഗമായിരുന്നു...1976 മുതൽ 1979 വരെ കാസർഗോഡ് മുനുസിപൽ ചെയർമാനായിരുന്നു... കാസർകോട് മുനിസിപാലിറ്റിയുടെ ചരിത്രത്തിലെ ഏക കമ്യൂണിസ്റ്റ് ചെയർമാനായിരുന്നു ഇദ്ദേഹം. കാസറഗോഡ് ജില്ല സഹകരണ ബാങ്ക് പ്രസിഡണ്ടായിരുന്നു -

gadigudde Ramanna Rai
Communist
മണ്ഡലംKasaragod
വ്യക്തിഗത വിവരങ്ങൾ
ജനനം(1930-09-28)28 സെപ്റ്റംബർ 1930
Kumbadaje, Kasaragod Taluka, Madras Presidency
മരണം6 ഒക്ടോബർ 2009(2009-10-06) (പ്രായം 79)
രാഷ്ട്രീയ കക്ഷിCPI(M)
പങ്കാളിM. Rajeevi Rai
കുട്ടികൾPushpalatha Rai
SourceParliament of India
  1. Members of the 7th Lok Sabha
  2. Members of the 9th Lok Sabha
  3. Biographical Sketch
"https://ml.wikipedia.org/w/index.php?title=രാമണ്ണ_റെ&oldid=2404123" എന്ന താളിൽനിന്ന് ശേഖരിച്ചത്