ടി. ഗോവിന്ദൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ടി. ഗോവിന്ദൻ (ജനനം: -- മരണം: 2011 ഒക്റ്റോബർ 23) കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നു.ഇദ്ദേഹം കാസർകോട് നിയോജകമണ്ഡലത്തെ പതിനൊന്നാം ലോകസഭയിലും,[1] പന്ത്രണ്ടാം ലോകസഭയിലും[2] പതിമൂന്നാം ലോകസഭയിലും[3] പ്രതിനിധീകരിച്ചിട്ടുണ്ട്. ഇദ്ദേഹം സി.പി.ഐ.(എം) പ്രവർത്തകനായിരുന്നു. He died on 23 October 2011.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-09.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-10-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-09.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-09.
Persondata
NAME Govindan, T.
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 1940
PLACE OF BIRTH
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=ടി._ഗോവിന്ദൻ&oldid=3654037" എന്ന താളിൽനിന്ന് ശേഖരിച്ചത്