എട്ടാം ലോക്‌സഭയിലേയ്ക്ക് കാസർഗോഡ് ലോക്‌സഭാമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഐ. രാമറൈ. ഇദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ)യുടെ പ്രവർത്തകനായിരുന്നു[1].

Ichilampady Rama Rai
Member of Parliament
മണ്ഡലംKasaragod
വ്യക്തിഗത വിവരങ്ങൾ
ജനനംMarch 13, 1931
Ichilampady, Kasaragod Taluka, Madras Presidency
മരണം2 ഡിസംബർ 2010(2010-12-02) (പ്രായം 79)
Mangalore, India
രാഷ്ട്രീയ കക്ഷിIndian National Congress
പങ്കാളിK.B. Umawathi R. Rai
കുട്ടികൾ2 sons 2 daughters
SourceParliament of India
  1. Biographical Sketch Of Eighth Lok Sabha(State Wise)
"https://ml.wikipedia.org/w/index.php?title=ഐ._രാമറൈ&oldid=2311649" എന്ന താളിൽനിന്ന് ശേഖരിച്ചത്