ബാലകൃഷ്ണൻ (ചലച്ചിത്ര പ്രവർത്തകൻ)

(Dr. Balakrishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള ചലച്ചിത്രരംഗത്ത് സംവിധായകൻ,നിർമ്മാതാവ്, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനാണ് ഡോ. ബാലകൃഷ്ണൻ.[1][2] അദ്ദേഹം 50ലധികം ചിത്രങ്ങൾക്ക് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചു. പത്തിലധികം ചിത്രങ്ങൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. [3] 1965ൽ തളിരുകൾ എന്ന ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചുകൊണ്ടാണ് അദ്ദെഹം ചലച്ചിത്രരംഗത്തെത്തിയത്. .[4][5] ഡോ. ബാലകൃഷ്ണന്റെ ശിഷ്യനായാണ് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് ചലച്ചിത്രരംഗത്തെത്തുന്നത്.[6]

ഡോ. ബാലകൃഷ്ണൻ
ജനനം
നെല്ലിക്കോട്
തൊഴിൽനിർമ്മാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്
സജീവ കാലം1967 – 2000
ജീവിതപങ്കാളി(കൾ)രാധിക
കുട്ടികൾരാജൻ, രേണുക, രാജീവ്, രേഖ
ബന്ധുക്കൾആദിത്യ (പൗത്രൻ)

ചലച്ചിത്രരംഗം

തിരുത്തുക
വർഷം ചലച്ചിത്രം പ്രവർത്തനരംഗം കുറിപ്പുകൾ
നിർമ്മാ സംവി കഥ തിരക്കഥ സംഭാഷണം ഗാനം
1967 തളിരുകൾ  Y  Y  Y
1968 കളിയല്ല കല്യാണം  Y  Y  Y ഇതുവരെ പെണ്ണൊരു
1973 ലേഡീസ് ഹോസ്റ്റൽ  Y  Y  Y മാനസവീണയിൽ
1974 നടീനടന്മാരെ ആവശ്യമുണ്ട്  Y  Y  Y
1974 കോളേജ് ഗേൾ  Y  Y  Y  Y ചന്ദനക്കുറിയിട്ട
അഞ്ജനമിഴി
കിങ്ങിണികെട്ടി
മുത്തിയമ്മ പോലെ വന്നു
അമൃതപ്രഭാതം വിരിഞ്ഞൂ
അരികത്ത് ഞമ്മളു ബന്നോട്ടെ
'
1974 അയലത്തെ സുന്ദരി  Y
1975 മധുരപ്പതിനേഴ്  Y  Y  Y '
1975 ലവ് ലെറ്റർ  Y  Y  Y  Y  Y '
1975 ചന്ദനച്ചോല  Y  Y  Y  Y ബിന്ദൂ നീയാനന്ദ ബിന്ദൂ
ബിന്ദൂ നിയെൻ ജീവ
മണിയാൻ ചെട്ടിക്ക്
'
1975 വൃന്ദാവനം ഒരു സ്വപ്നബിന്ദുവിൽ
സ്വർഗ്ഗമന്ദാരപ്പൂക്കൾ
പട്ടുടയാട
ഒരു തുള്ളി മധു താ
മധുവിധു രാത്രി
'
1975 കല്യാണപ്പന്തൽ  Y  Y  Y  Y മണവാട്ടിപ്പെണ്ണിനല്ലോ '
1975 താമരത്തോണി  Y  Y  Y
1976 മധുരം തിരുമധുരം  Y  Y  Y  Y കാശായകാശെല്ലാം
ഒരുനോക്കു ദേവീ
ഓ മൈ ലവ്
നടുവൊടിഞ്ഞൊരു മൊല്ലാക്ക
'
1976 സിന്ദൂരം  Y  Y  Y '
1976 കാടാറുമാസം  Y '
1977 മനസ്സൊരു മയിൽ  Y  Y  Y കാത്തുകാത്ത്
ഹംസെസുൻലോ
മാനത്തോരാറാട്ടം
'
1977 സ്നേഹയമുന  Y  Y '
1977 രാജപരമ്പര  Y  Y  Y  Y '
1978 ജലതരംഗം  Y  Y  Y കാക്കയെന്നുള്ള വാക്കിനർത്ഥം
സഖീ സഖീ ചുംബനം
'
1978 സ്നേഹിക്കാൻ സമയമില്ല സന്ധ്യേ വാ വാ വാ
കുട്ടപ്പാ ഞാൻ അച്ചനല്ലഡാ
'
1978 എവിടെ എൻ പ്രഭാതം  Y '
1979 എനിക്കു ഞാൻ സ്വന്തം  Y  Y  Y '
1979 അഗ്നിവ്യൂഹം  Y  Y  Y '
1979 സർപ്പം  Y  Y '
1980 കാവൽമാടം  Y  Y  Y '
1980 അരങ്ങും അണിയറയും  Y  Y  Y '
1981 പൂച്ച സന്യാസി  Y '
1981 ദന്തഗോപുരം  Y '
1982 അനുരാഗക്കോടതി  Y  Y  Y '
1982 കുറുക്കന്റെ കല്യാണം  Y  Y  Y '
1982 ബീഡിക്കുഞ്ഞമ്മ  Y  Y  Y '
1982 സിന്ദൂരസന്ധ്യക്ക് മൗനം  Y  Y  Y '
1983 കിന്നാരം  Y  Y  Y '
1983 മണ്ടന്മാർ ലണ്ടനിൽ  Y  Y  Y '
1984 വികടകവി  Y  Y  Y '
1984 തത്തമ്മേ പൂച്ച പൂച്ച  Y  Y  Y '
1984 കളിയിൽ അൽപ്പം കാര്യം  Y  Y  Y '
1984 വെറുതേ ഒരു പിണക്കം  Y  Y  Y '
1984 വെപ്രാളം  Y  Y '
1985 നായകൻ  Y  Y  Y വാ കുരുവി വരു കുരുവി '
1999 പ്രേം പൂജാരി  Y  Y '
  1. "ഡോ. ബാലകൃഷ്ണൻ". MalayalaChalachithram. Retrieved 26 january 2018. {{cite web}}: Check date values in: |accessdate= (help)
  2. "Profile of Malayalam Dialog Writer Dr Balakrishnan". MalayalaSangeetham. Retrieved 26 january 2018. {{cite web}}: Check date values in: |accessdate= (help)
  3. "ഡോ. ബാലകൃഷ്ണൻ". Nth Wall. Archived from the original on 26 january 2018. Retrieved 26 january 2018. {{cite web}}: Check date values in: |accessdate= and |archivedate= (help)
  4. Chinnappa, K. Jeevan. "Should Kodava be independent of Kannada, other languages?". The Hindu. Archived from the original on 2014-09-11. Retrieved 26 january 2018. {{cite web}}: Check date values in: |accessdate= (help)
  5. Vipin (7 May 2013). "Neram – Music Review (Tamil/Malayalam Movie Soundtrack)". Music Nloud. Archived from the original on 11 September 2014. Retrieved 26 january 2018. {{cite web}}: Check date values in: |accessdate= (help)
  6. "Sathyan Anthikad Profile". Metromatinee. Archived from the original on 11 September 2014. Retrieved 26 january 2018. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക