കോളേജ് ഗേൾ

മലയാള ചലച്ചിത്രം

ഹരിഹരൻ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കോളേജ് ഗേൾ[1]. ഡോക്ടർ ബാലകൃഷ്ണനാണ് ഈ ചിത്രം നിർമിച്ചത്. പ്രേം നസീർ, വിധുബാല, അടൂർ ഭാസി, ബാലകൃഷ്ണൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2]ഡോ. ബാലകൃഷ്ണൻ എഴുതിയ ഗാനങ്ങൾക്ക് എ.ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു[3][4]

കോളേജ് ഗേൾ
സംവിധാനംഹരിഹരൻ
നിർമ്മാണംഡോ. ബാലകൃഷ്ണൻ
രചനഡോ. ബാലകൃഷ്ണൻ
തിരക്കഥഡോ. ബാലകൃഷ്ണൻ
സംഭാഷണംഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾപ്രേം നസീർ
വിധുബാല
അടൂർ ഭാസി
ശ്രീവിദ്യ
ബഹദൂർ
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനഡോ. ബാലകൃഷ്ണൻ
ഛായാഗ്രഹണംടി.എൻ.കൃഷ്ണൻ കുട്ടി നായർ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോരേഖ സിനി ആർട്ട്സ്
വിതരണംരേഖ സിനി ആർട്ട്സ്
റിലീസിങ് തീയതി
  • 12 ജൂലൈ 1974 (1974-07-12)
രാജ്യം ഇന്ത്യ
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 പ്രേം നസീർ രാജൻ
2 വിധുബാല രാധ
3 ബഹദൂർ ദാമു
4 അടൂർ ഭാസി സുകുമാരൻ
5 സുധീർ കോളജ് വിദ്യാർത്ഥി
6 ജോസ് പ്രകാശ് നാണു
7 ഡോ.ബാലകൃഷ്ണൻ
8 പട്ടം സദൻ ഹൈദർ
9 കെ പി ഉമ്മർ
10 സാധന ലീല
11 ശങ്കരാടി പാറക്കുളം രാമൻ നായർ
12 ടി.എസ്. മുത്തയ്യ ലീലയുടെ അച്ഛൻ
13 കെ.പി. ഉമ്മർ കുഞ്ഞഹമ്മദാലി ഹാജിയാർ
14 കാഞ്ഞങ്ങാട് ബാലകൃഷ്ണൻ
15 പറവൂർ ഭരതൻ കിട്ടുണ്ണി അമ്മാവൻ
16 മണവാളൻ ജോസഫ്
17 പ്രേമ വിചാമിനിയ
18 പോൾ വെങ്ങോല ഗോവിന്ദൻ
19 കൊച്ചിൻ ഹനീഫ കോളജ് വിദ്യാർത്ഥി
20 ടി എസ് രാധാമണി
21 മീന മീനാക്ഷി
22 ഫിലോമിന പ്രൊഫ. പാറുക്കുട്ടിയമ്മ
23 ഖദീജ കോളജ് പ്രിൻസിപ്പൽ
24 അമ്പലപ്പുഴ രാജമ്മ
25 ദേവ് നാഥ്
26 ഉണ്ണി
27 കുമാരൻ നായർ
28 പി സി തോമസ്
29 സരസ്വതി
30 ബാലൻ കോവിൽ
31 പ്രേമചന്ദ്രൻ

പാട്ടരങ്ങ്[6]

തിരുത്തുക

ഗാനങ്ങൾ :ഡോ. ബാലകൃഷ്ണൻ
ഈണം : എ.ടി. ഉമ്മർ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അമൃതപ്രഭാതം വിരിഞ്ഞു ചന്ദ്രഭാനു, ദേവി ചന്ദ്രൻ രാഗമാലിക (രേവഗുപ്തി ,ആനന്ദഭൈരവി ,ഷണ്മുഖപ്രിയ ,കേദാരഗൗള )
2 അഞ്ജനമിഴികളിൽ കെ ജെ യേശുദാസ്, എസ്. ജാനകി മോഹന കല്യാണി
3 അരികത്തു ഞമ്മളു ബന്നോട്ടെ ശ്രീദേവി,
4 ചന്ദനക്കുറിയിട്ട കെ ജെ യേശുദാസ്,
5 കിങ്ങിണികെട്ടി കെ ജെ യേശുദാസ്,
6 മുത്തിയമ്മ പോലെ വന്നു പി. ജയചന്ദ്രൻപി. മാധുരി,സംഘം
  1. "കോളേജ് ഗേൾ (1974)". www.m3db.com. Retrieved 2018-10-16.
  2. "കോളേജ് ഗേൾ (1974)". www.malayalachalachithram.com. Retrieved 2014-10-15.
  3. "കോളേജ് ഗേൾ (1974)". malayalasangeetham.info. Retrieved 2014-10-15.
  4. "കോളേജ് ഗേൾ (1974)". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-15.
  5. "കോളേജ് ഗേൾ (1974)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "കോളേജ് ഗേൾ (1974)". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2014. Retrieved 4 ഓഗസ്റ്റ് 2018.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

യൂറ്റ്യൂബിൽ കാണുക

തിരുത്തുക

കോളേജ് ഗേൾ (1974)

"https://ml.wikipedia.org/w/index.php?title=കോളേജ്_ഗേൾ&oldid=4277205" എന്ന താളിൽനിന്ന് ശേഖരിച്ചത്