അരങ്ങും അണിയറയും
മലയാള ചലച്ചിത്രം
പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അരങ്ങും അണിയറയും . ആർ.എസ് പ്രഭുനിർമ്മിച്ചു. ശങ്കരാടി, സുകുമാരൻ, കെ പി എ സി സണ്ണി, സീമ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. എ. ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു. സത്യൻ അന്തിക്കാട് ഗാനങ്ങളെഴുതി.[1][2] [3]
അരങ്ങും അണിയറയും | |
---|---|
സംവിധാനം | പി ചന്ദ്രകുമാർ |
നിർമ്മാണം | ആർ.എസ്. പ്രഭു |
രചന | ഡോ. ബാലകൃഷ്ണൻ |
തിരക്കഥ | ഡോ. ബാലകൃഷ്ണൻ |
സംഭാഷണം | ഡോ. ബാലകൃഷ്ണൻ |
അഭിനേതാക്കൾ | സുകുമാരൻ, സീമ, രാഘവൻ, ശങ്കരാടി |
സംഗീതം | എ.റ്റി. ഉമ്മർ |
പശ്ചാത്തലസംഗീതം | ഗുണ സിംഗ് |
ഗാനരചന | സത്യൻ അന്തിക്കാട് |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
സംഘട്ടനം | ഗോപാലൻ ഗുരുക്കൾ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | സത്യാ സ്റ്റുഡിയോ |
ബാനർ | ശ്രീ രാജേഷ് ഫിലിംസ് |
വിതരണം | സൂരി ഫിലിംസ് |
പരസ്യം | എസ് എ നായർ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | സുകുമാരൻ | രഘുനാഥ് |
2 | സീമ | ആശ, സുമതി |
3 | ശങ്കരാടി | സുബ്ബു അയ്യർ |
4 | കെ പി എ സി സണ്ണി | പ്രതാപൻ |
5 | കുഞ്ചൻ | വാച്ചർ |
6 | ടി പി മാധവൻ | റോബർട്ട് |
7 | മാള അരവിന്ദൻ | അനന്തൻ |
8 | ശ്രീലത നമ്പൂതിരി | പവിഴം |
9 | മീന | കുമാരി തങ്കമണി |
10 | വള്ളത്തോൾ ഉണ്ണികൃഷ്ണൻ | ആത്മൻ |
11 | എം എൻ നമ്പ്യാർ | സിനിമാ നടൻ |
12 | പി പി സിദ്ദിക്ക് | ബാലൻ |
- വരികൾ:സത്യൻ അന്തിക്കാട്
- ഈണം: എ.റ്റി. ഉമ്മർ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഇളം തെന്നലോ പുലരിതൻ | വാണി ജയറാം | |
2 | മാനിഷാദ | ജോളി അബ്രഹാം | |
3 | പൊന്മുകിലിൻ | യേശുദാസ് |
അവലംബം
തിരുത്തുക- ↑ "അരങ്ങും അണിയറയും(1980)". www.malayalachalachithram.com. Retrieved 2022-10-12.
- ↑ "അരങ്ങും അണിയറയും(1980)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-15.
- ↑ aniyarayum-malayalam-movie/ "അരങ്ങും അണിയറയും(1980)". spicyonion.com. Retrieved 2022-10-12.
{{cite web}}
: Check|url=
value (help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "അരങ്ങും അണിയറയും(1980)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
- ↑ "അരങ്ങും അണിയറയും(1980)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.