ദന്തഗോപുരം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(ദന്തഗോപുരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് ദന്തഗോപുരം . മധു, ശ്രീവിദ്യ, സുകുമാരൻ, ബഹദൂർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ്.[1] [2] [3] സത്യൻ അന്തിക്കാട് ഗാനങ്ങളെഴുതി. ആനന്ദക്കുട്ടൻ ഛായാഗ്രഹണം നിർവ്വഹിച്ചു.
ദന്തഗോപുരം | |
---|---|
സംവിധാനം | പി. ചന്ദ്രകുമാർ |
നിർമ്മാണം | രഞ്ജിത് ഫിലിംസ് |
രചന | ഡോ. ബാലകൃഷ്ണൻ |
തിരക്കഥ | ജോൺ പോൾ |
സംഭാഷണം | ജോൺ പോൾ |
അഭിനേതാക്കൾ | മധു, ശ്രീവിദ്യ, സുകുമാരൻ, ബഹദൂർ |
സംഗീതം | ശ്യാം |
പശ്ചാത്തലസംഗീതം | ശ്യാം |
ഗാനരചന | സത്യൻ അന്തിക്കാട് |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
സംഘട്ടനം | ഗോപാലൻ ഗുരുക്കൾ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
ബാനർ | രഞ്ജിത് ഫിലിംസ് |
പരസ്യം | എസ് എ നായർ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | വേണുഗോപാൽ |
2 | ശ്രീവിദ്യ | സതി |
3 | സുകുമാരൻ | ഗോപിനാഥ് |
4 | സീമ | ദേവി |
5 | ശങ്കരാടി | ലാസർ ആശാൻ |
6 | മാള അരവിന്ദൻ | അന്ത്രു |
7 | ടി പി മാധവൻ | ശിവരാമൻ നായർ |
8 | ടി എം എബ്രഹാം | രാമുണ്ണി |
9 | ആര്യാട് ഗോപാലകൃഷ്ണൻ | ശേഖരൻ മാഷ് |
10 | ബേബി ജിനു | മിനിമോൾ |
11 | [[]] | |
12 | [[]] | |
13 | [[]] | |
14 | [[]] | |
15 | [[]] |
- വരികൾ:സത്യൻ അന്തിക്കാട്
- ഈണം: ശ്യാം
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഏതോ ഗാനം പോലെ | വാണി ജയറാം, പി ജയചന്ദ്രൻ | |
2 | മോഹം പൂ ചൂടും | കെ എം ശാന്ത | |
3 | ഏതോ ഗാനം പോലെ | യേശുദാസ് |
അവലംബം
തിരുത്തുക- ↑ "ദന്തഗോപുരം(1981)". www.malayalachalachithram.com. Retrieved 2014-10-17.
- ↑ "ദന്തഗോപുരം(1981)". malayalasangeetham.info. Archived from the original on 17 October 2014. Retrieved 2014-10-17.
- ↑ "ദന്തഗോപുരം(1981)". spicyonion.com. Archived from the original on 2014-10-11. Retrieved 2014-10-17.
- ↑ "ദന്തഗോപുരം(1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
- ↑ "ദന്തഗോപുരം(1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.