മനസ്സൊരു മയിൽ
മലയാള ചലച്ചിത്രം
പി. ചന്ദ്രകുമാറിന്റെ സംവിധാനത്തിൽ 1977-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മനസ്സൊരു മയിൽ. വിൻസെന്റ്, ജയൻ, ജയഭാരതി, പട്ടം സദൻ, ശങ്കരാടി, രാഘവൻ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഡോ. ബാലകൃഷ്ണൻ, സത്യൻ അന്തിക്കാട് എന്നിവർ രചിച്ച ഗാനങ്ങൾക്ക് എ.ടി. ഉമ്മർ ആണ് സംഗീതം നൽകിയത്.[1][2][3]
മനസ്സൊരു മയിൽ | |
---|---|
സംവിധാനം | പി. ചന്ദ്രകുമാർ |
നിർമ്മാണം | ഡോ. ബാലകൃഷ്ണൻ |
രചന | ഡോ. ബാലകൃഷ്ണൻ |
തിരക്കഥ | ഡോ. ബാലകൃഷ്ണൻ |
സംഭാഷണം | ഡോ. ബാലകൃഷ്ണൻ |
അഭിനേതാക്കൾ | വിൻസന്റ് ജയൻ ജയഭാരതി പട്ടം സദൻ ശങ്കരാടി രാഘവൻ |
സംഗീതം | എ.റ്റി. ഉമ്മർ |
ഗാനരചന | ഡോ. ബാലകൃഷ്ണൻ സത്യൻ അന്തിക്കാട് |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
സംഘട്ടനം | ശങ്കർ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | രേഖ സിനി ആർട്സ് |
വിതരണം | രേഖ സിനി ആർട്സ് |
പരസ്യം | കുര്യൻ വർണ്ണശാല |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | വിൻസന്റ് | |
2 | ജയഭാരതി | |
3 | ജയൻ | |
4 | ശങ്കരാടി | |
5 | കുതിരവട്ടം പപ്പു | |
6 | പട്ടം സദൻ | |
7 | പ്രവീണ | |
8 | രാഘവൻ | |
9 | തിക്കുറിശ്ശി സുകുമാരൻ നായർ | |
10 | കെ പി എ സി ലളിത | |
11 | ട്രീസ | |
12 | സി എ ബാലൻ | |
13 | [[]] | |
14 | [[]] | |
15 | [[]] |
- വരികൾ:ഡോ. ബാലകൃഷ്ണൻ
സത്യൻ അന്തിക്കാട് - ഈണം: എ.ടി. ഉമ്മർ
നമ്പർ. | പാട്ട് | പാട്ടുകാർ | രചന |
1 | ഹംസേ സുൻലോ | കെ ജെ യേശുദാസ് | ഡോ. ബാലകൃഷ്ണൻ |
2 | കാത്തു കാത്തു | ലതാ രാജു | ഡോ. ബാലകൃഷ്ണൻ |
3 | മാനത്തൊരാറാട്ടം | യേശുദാസ്,ലതാ രാജു | ഡോ. ബാലകൃഷ്ണൻ |
4 | പനിനീർ പൂവിനു | കെ ജെ യേശുദാസ് | സത്യൻ അന്തിക്കാട് |
അവലംബം
തിരുത്തുക- ↑ "മനസ്സൊരു മയിൽ(1975)". www.malayalachalachithram.com. Retrieved 2022-10-16.
- ↑ "മനസ്സൊരു മയിൽ(1975)". malayalasangeetham.info. Retrieved 2022-10-16.
- ↑ "മനസ്സൊരു മയിൽ(1975)". spicyonion.com. Archived from the original on 2022-11-22. Retrieved 2022-10-16.
- ↑ "മനസ്സൊരു മയിൽ(1975)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
- ↑ "മനസ്സൊരു മയിൽ(1975)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.