ഐവറി കോസ്റ്റ്

പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യം
(Cote d'Ivoire എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോട്ട് ദ്’ഇവാർ എന്ന് വിളിക്കപ്പെടുന്ന ഐവറി കോസ്റ്റ് പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. പടിഞ്ഞാറൻ അതിരുകൾ ലൈബീരിയയും ഗിനിയയുമാണ്. വടക്ക് മാലിയും ബർക്കിന ഫാസോയും കിഴക്ക് ഘാനയും തെക്ക് ഗിനിയ ഉൾക്കടലുമാണ് അതിരുകൾ. ഒരുകാലത്ത് ആഫ്രിക്കയിലെ തന്നെ ഏറ്റവും സമ്പന്നമായിരുന്ന ഈ രാജ്യം ഇന്ന് രാഷ്ട്രീയ അസ്ഥിരതയും രാജ്യത്തിനകത്തു തന്നെ ഉള്ള യുദ്ധവും കൊണ്ട് സാമ്പത്തികമായി താഴേയ്ക്ക് പോയിരിക്കുന്നു. രാജ്യത്തിന്റെ രാഷ്ട്രപതിക്കു നേരെ നടന്ന ഒരു വധശ്രമമായിരുന്നു ആന്തരിക യുദ്ധത്തിനു കാരണം. വിവിധ സായുധ സംഘടനകളുടെയും സർക്കാരിന്റെയും നിയന്ത്രണത്തിൽ പല ഭാഗങ്ങളും ആയിപ്പോയ ഈ രാജ്യത്ത് സമാധാനം കൊണ്ടുവരാൻ ഐക്യരാഷ്ട്രസഭ, ഫ്രാൻസ്, സൗത്ത് ആഫ്രിക്ക, എന്നിവർ ലൈബീരിയൻ രാഷ്ട്രപതിയായ ലോറെന്റ് ഗാഗ്ബോയുമൊത്ത് ചേർന്ന് ശ്രമിക്കുന്നുണ്ട്. ഈ സമാധാന ശ്രമങ്ങൾ ഇതുവരെ ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല.

Republic of Côte d'Ivoire

République de Côte d'Ivoire
Flag of Ivory Coast
Flag
Coat of arms of Ivory Coast
Coat of arms
ദേശീയ മുദ്രാവാക്യം: "Union – Discipline – Travail" (French)
"Unity – Discipline – Work"
ദേശീയ ഗാനം: L'Abidjanaise
Song of Abidjan
Location of  ഐവറി കോസ്റ്റ്  (dark blue) – in Africa  (light blue & dark grey) – in the African Union  (light blue)
Location of  ഐവറി കോസ്റ്റ്  (dark blue)

– in Africa  (light blue & dark grey)
– in the African Union  (light blue)

തലസ്ഥാനംYamoussoukro
വലിയ നഗരംAbidjan
ഔദ്യോഗിക ഭാഷകൾFrench
Vernacular
languages
വംശീയ വിഭാഗങ്ങൾ
(1998)
നിവാസികളുടെ പേര്
  • Ivorian
  • Ivoirian
ഭരണസമ്പ്രദായംPresidential republic
• President
Alassane Ouattara
Daniel Kablan Duncan
നിയമനിർമ്മാണസഭNational Assembly
Independence
• from France
7 August 1960
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
322,463 കി.m2 (124,504 ച മൈ) (69th)
•  ജലം (%)
1.4[1]
ജനസംഖ്യ
• 2009 estimate
20,617,068[1] (56th)
• 1998 census
15,366,672
•  ജനസാന്ദ്രത
63.9/കിമീ2 (165.5/ച മൈ) (139th)
ജി.ഡി.പി. (PPP)2012 estimate
• ആകെ
$40.348 billion[2]
• പ്രതിശീർഷം
$1,726[2]
ജി.ഡി.പി. (നോമിനൽ)2012 estimate
• ആകെ
$24.627 billion[2]
• Per capita
$1,053[2]
ജിനി (2008)41.5[3]
medium
എച്ച്.ഡി.ഐ. (2013)Increase 0.432[4]
low · 168th
നാണയവ്യവസ്ഥWest African CFA franc (XOF)
സമയമേഖലUTC+0 (GMT)
• Summer (DST)
UTC+0 (not observed)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്+225
ISO കോഡ്CI
ഇൻ്റർനെറ്റ് ഡൊമൈൻ.ci
  1. Including approximately 130,000 Lebanese and 14,000 French people.
Estimates for this country take into account the effects of excess mortality due to AIDS; this can result in a lower total population than might otherwise be expected.

കൊക്കോ ഉത്പാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഐവറി കോസ്റ്റ്.

  1. 1.0 1.1 "Côte d'Ivoire". The World Factbook. CIA Directorate of Intelligence. 24 July 2008. Archived from the original on 5 February 2010. Retrieved 8 August 2008.
  2. 2.0 2.1 2.2 2.3 "Côte d'Ivoire". International Monetary Fund. Retrieved 17 April 2013.
  3. "Gini Index". World Bank. Retrieved 2 March 2011.
  4. "Human Development Report 2011. Human development index trends" (PDF). The United Nations. p. 129. Archived from the original (PDF) on 2012-02-04. Retrieved 17 October 2009.
"https://ml.wikipedia.org/w/index.php?title=ഐവറി_കോസ്റ്റ്&oldid=4022431" എന്ന താളിൽനിന്ന് ശേഖരിച്ചത്