കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2019

(50th Kerala State Film Awards എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള സർക്കാരിന്റെ 50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2020 ഒക്ടോബർ 13-നു് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.[1][2]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2019
അവാർഡ്കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2019
തിയതി13 ഒക്ടോബർ 2020 (2020-10-13)
സ്ഥലംതിരുവനന്തപുരം
രാജ്യംഇന്ത്യ
നൽകുന്നത്കേരള ചലച്ചിത്ര അക്കാദമി
ആദ്യം നൽകിയത്1969
ഔദ്യോഗിക വെബ്സൈറ്റ്http://www.keralafilm.com
2018 കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2020 >

ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ

തിരുത്തുക
അവാർഡ് ചിത്രം ജേതാവ്(ക്കൾ) കാഷ് പ്രൈസ്
മികച്ച ചിത്രം വാസന്തി സംവിധാനം: ഷിനോസ് റഹ്‍മാൻ, സജാസ് റഹ്‍മാൻ 200,000
നിർമ്മാണം: സിജു വിൽസൺ 200,000
മികച്ച രണ്ടാമത്തെ ചിത്രം കെഞ്ചിര സംവിധാനം: മനോജ് കാന 150,000
നിർമ്മാണം: മനോജ് കാന 150,000
മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം കുമ്പളങ്ങി നൈറ്റ്സ് നിർമ്മാണം: ഫഹദ് ഫാസിൽ, നസ്രിയ നസീം, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ 100,000
സംവിധാനം: മധു സി.നാരായണൻ 100,000
മികച്ച കുട്ടികളുടെ ചിത്രം നാനി നിർമ്മാണം: ഷാജി മാത്യു 300,000
സംവിധാനം: 100,000

വ്യക്തിഗത പുരസ്കാരങ്ങൾ

തിരുത്തുക
അവാർഡ് ചിത്രം ജേതാവ്(ക്കൾ) കാഷ് പ്രൈസ്
മികച്ച സംവിധാനം ജല്ലിക്കട്ട് ലിജോ ജോസ് പെല്ലിശ്ശേരി 200,000
മികച്ച നടൻ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25
വികൃതി (ചലച്ചിത്രം)
സുരാജ് വെഞ്ഞാറമ്മൂട് 100,000
മികച്ച നടി ബിരിയാണി കനി കുസൃതി 100,000
മികച്ച സ്വഭാവനടൻ കുമ്പളങ്ങി നൈറ്റ്സ് ഫഹദ് ഫാസിൽ 50,000
മികച്ച സ്വഭാവനടി വാസന്തി സ്വാസിക വിജയ് 50,000
മികച്ച ബാലതാരം സുല്ല്, കള്ളനോട്ടം വാസുദേവ് സജീഷ് മാരാർ (ആൺകുട്ടി) 50,000
നാനി കാതറിൻ ബിജി (പെൺകുട്ടി) 50,000
മികച്ച ഛായാഗ്രഹണം ഇടം, കെഞ്ചിര പ്രതാപ് പി. നായർ 50,000
മികച്ച തിരക്കഥ വാസന്തി ഷിനോസ് റഹ്‍മാൻ, സജാസ് റഹ്‍മാൻ 50,000
മികച്ച തിരക്കഥ (അവലംബിതം) തൊട്ടപ്പൻ പി.എസ്. റഫീഖ് 50,000
മികച്ച കഥ വരി ഷാഹുൽ അലി 50,000
മികച്ച ഗാനരചന സത്യം പറഞ്ഞാ വിശ്വസിക്കുവോ (ഗാനം: പുലരിപ്പൂപോലെ) സുജേഷ് ഹരി 50,000
മികച്ച സംഗീതസംവിധാനം (ഗാനം) കുമ്പളങ്ങി നൈറ്റ്സ് (മുഴുവൻ ഗാനങ്ങൾ) സുഷിൻ ശ്യാം 50,000
മികച്ച പശ്ചാത്തലസംഗീതം വൃത്താകൃതിയിലുള്ള ചതുരം അജ്മൽ ഹസ്‍ബുള്ള 50,000
മികച്ച പിന്നണിഗായകൻ കെട്ട്യോളാണെന്റെ മാലാഖ (ഗാനം: ആത്മാവിലെ വാനങ്ങളിൽ) നജിം അർഷാദ് 50,000
മികച്ച പിന്നണിഗായിക കോളാമ്പി (ഗാനം: പറയാതരികെ വന്ന) മധുശ്രീ നാരായൺ 50,000
മികച്ച എഡിറ്റിങ് ഇഷ്ക് കിരൺ ദാസ് 50,000
മികച്ച കലാസംവിധാനം കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ജ്യോതിഷ് ശങ്കർ 50,000
മികച്ച സിങ്ക് സൗണ്ട് നാനി ഹരികുമാർ മാധവൻ നായർ 50,000
മികച്ച ശബ്ദമിശ്രണം ജല്ലിക്കട്ട് കണ്ണൻ ഗണപതി 50,000
മികച്ച ശബ്ദ രൂപകല്പന ഉണ്ട, ഇഷ്ക് ശ്രീശങ്കർ ഗോപിനാഥ്, വിഷ്ണു ഗോവിന്ദ് 50,000
മികച്ച പ്രോസസിങ് ലാബ്/കളറിസ്റ്റ് ഇടം ലിജു 50,000
മികച്ച മേക്-അപ്പ് ഹെലൻ രഞ്ജിത്ത് അമ്പാടി 50,000
മികച്ച വസ്ത്രാലങ്കാരം കെഞ്ചിര അശോകൻ ആലപ്പുഴ 50,000
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ലൂസിഫർ (കഥാപാത്രം:ബോബി), മരക്കാർ: അറബിക്കടലിന്റെ സിംഹം (കഥാപാത്രം:അനന്തൻ) വിനീത് 50,000
കമല (കഥാപാത്രം:കമല) ശ്രുതി രാമചന്ദ്രൻ 50,000
മികച്ച നൃത്തസംവിധാനം മരക്കാർ: അറബിക്കടലിന്റെ സിംഹം പ്രസന്ന സുജിത്, ബൃന്ദ 50,000
മികച്ച നവാഗത സംവിധാനം ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25 രതീഷ് ബാലകൃഷ്ണൻ പൊതുവാൾ 100,000
പ്രത്യേക ജൂറി അവാർഡ് മരക്കാർ: അറബിക്കടലിന്റെ സിംഹം (വിഷ്വൽ എഫക്ട്) സിദ്ധാർത്ഥ് പ്രിയദർശൻ 50,000
പ്രത്യേക ജൂറി പരാമർശം ശ്യാമരാഗം വി. ദക്ഷിണാമൂർത്തി (സംഗീത സംവിധാനം)
മൂത്തോൻ നിവിൻ പോളി (അഭിനയം)
ഹെലൻ അന്ന ബെൻ (അഭിനയം)
തൊട്ടപ്പൻ പ്രിയംവദ കൃഷ്ണൻ

രചനാ വിഭാഗത്തിനുള്ള പുരസ്കാരങ്ങൾ

തിരുത്തുക
വിഭാഗം രചന ജേതാവ്
മികച്ച ചലച്ചിത്ര ഗ്രന്ഥം സിനിമാസന്ദർഭങ്ങൾ: സിനിമാശാലയും കേരളീയ പൊതുമണ്ഡലവും രചയിതാവ്
പി.കെ. രാജശേഖരൻ
മികച്ച ചലച്ചിത്ര ലേഖനം മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേൽക്കൈ നേടുന്ന കാലം രചയിതാവ്
ബിപിൻ ചന്ദ്രൻ
പ്രത്യേക ജൂറി പരാമർശം
(ഗ്രന്ഥം)
സിനിമ: മുഖവും മുഖംമൂടിയും ഡോ. രാജേഷ്. എം.ആർ
പ്രത്യേക ജൂറി പരാമർശം
(ലേഖനം)
ജല്ലിക്കട്ടിന്റെ ചരിത്രപാഠങ്ങൾ ഡോ. സെബാസ്റ്റ്യൻ ജോസഫ്, സുധി. സി.ജെ
  1. "മികച്ച നടൻ സുരാജ്, നടി കനി, സ്വഭാവ നടൻ ഫഹദ്, ലിജോ സംവിധായകൻ". ManoramaOnline.
  2. "സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം". Mathrubhumi (in ഇംഗ്ലീഷ്). മാതൃഭൂമി. Archived from the original on 2020-10-13. Retrieved 13 ഒക്ടോബർ 2020.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക