ശ്രുതി രാമചന്ദ്രൻ മലയാളത്തിലെയും തെലുങ്കിലെയും സിനിമാനടിയാണ്.

ശ്രുതി രാമചന്ദ്രൻ
Shruti Ramachandran.jpg
ജനനംമാർച്ച് 23
ദേശീയതഇന്ത്യൻ
കലാലയംThe Choice School
തൊഴിൽസിനിമാ നടി
സജീവ കാലം2014–present
അറിയപ്പെടുന്നത്പ്രേതം,സൺഡേ ഹോളിഡേ,ഡിയർ കോമ്രേഡ്,അന്വേഷണം
ജീവിതപങ്കാളി(കൾ)ഫ്രാൻസിസ് തോമസ്

ജീവിതരേഖതിരുത്തുക

സിനിമകൾതിരുത്തുക

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2014 ഞാൻ സുശീല
2016 പ്രേതം ക്ലാര
2017 സൺഡേ ഹോളിഡേ സിതാര
2018 ചാണക്യ തന്ത്രം ആൻഡ്രിയ
നോൺസെൻസ് ഷീന മിസ്
ഡോൾഹൌസ് ഡയറീസ് മൈഥിലി Tamil webseries
2019 ഡിയർ കോമ്രേഡ് ജയ Telugu film[1]
2019 കമല N/A Voice for Ruhani Sharma
2020 അന്വേഷണം കവിത [2]

അവലംബംതിരുത്തുക

  1. sreekumar, priya (1 August 2019). "Here to stay". Deccan Chronicle.
  2. "Shruti Ramachandran: My film stint made my hubby's dream to write a script easier - Times of India ►". The Times of India.
"https://ml.wikipedia.org/w/index.php?title=ശ്രുതി_രാമചന്ദ്രൻ&oldid=3333141" എന്ന താളിൽനിന്ന് ശേഖരിച്ചത്