ഡിസംബർ 10
തീയതി
(10 ഡിസംബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 10 വർഷത്തിലെ 344 (അധിവർഷത്തിൽ 345)-ാം ദിനമാണ്
ഡിസംബർ | ||||||
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 | 31 | ||||
2024 |
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1817 - മിസിസിപ്പി അമേരിക്കൻ ഐക്യനാടുകളിലെ ഇരുപതാമത് സംസ്ഥാനമായി ചേൽത്തു.
- 1869 - യു. എസ്. സംസ്ഥാനമായ വയോമിങ് വനിതകൾക്ക് വോട്ടവകാശം നൽകി.
- 1901 - പ്രഥമ നോബൽ പുരസ്കാരം സമ്മാനിക്കപ്പെട്ടു.
- 1948 - ഐക്യരാഷ്ട്ര പൊതുസഭ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം നടത്തി.
- 1963 - സാൻസിബാർ ബ്രിട്ടണിൽ നിന്ന് സ്വാതന്ത്ര്യം നേടി.
ജന്മദിനങ്ങൾ
തിരുത്തുകചരമവാർഷികങ്ങൾ
തിരുത്തുക- 1896 - ആൽഫ്രഡ് നോബൽ, നോബൽ പുരസ്കാര സ്ഥാപകൻ, ശാസ്ത്രജ്ഞൻ.
- 2001 - അശോക് കുമാർ, ഹിന്ദി ചലച്ചിത്രനടൻ.
മറ്റു പ്രത്യേകതകൾ
തിരുത്തുക- യു. എൻ. മനുഷ്യാവകാശ ദിനാചരണം