വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയം
തൃശ്ശൂരിലെ ഇൻഡോർ സ്റ്റേഡിയം
10°31′56.59″N 76°13′0.62″E / 10.5323861°N 76.2168389°E
സ്ഥാനം | Thrissur city, Kerala, India |
---|---|
ഓപ്പറേറ്റർ | Kerala State Sports Council |
ശേഷി | 2,000 |
ഉപരിതലം | Maple Wood flooring for play area |
Construction | |
പണിതത് | 1981 |
തുറന്നുകൊടുത്തത് | 1987 |
നവീകരിച്ചത് | 2014 |
നിർമ്മാണച്ചിലവ് | Rs 22 lakhs |
തൃശൂരിൽ സ്ഥിതിചെയ്യുന്ന ഒരു ഇൻഡോർ സ്റ്റേഡിയമാണ് വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയം . കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്റ്റേഡിയം. ബാഡ്മിന്റൺ, ജൂഡോ, വെയ്റ്റ് ലിഫ്റ്റിംഗ് എന്നിവയ്ക്കായി സ്റ്റേഡിയം ഉപയോഗിക്കുന്നു.[1][2][3][4] 35-ാമത് ദേശീയ ഗെയിംസിന്റെ ഭാഗമായി ഈ സ്റ്റേഡിയത്തിന്റെ തറയിൽ മേപ്പിൾ മരത്തിന്റെ പാളികൾ സ്ഥാപിച്ചു. കൂടാതെ മികച്ച അക്വാസ്റ്റിക്സ് സൗകര്യങ്ങളും ഏർപ്പെടുത്തി. ഇപ്പോൾ സ്റ്റേഡിയത്തിൽ പത്ത് കോർട്ടുകളും ഒരു എയർകണ്ടീഷൻ ഹാളും അത്യാധുനിക ലൈറ്റിംഗ് സംവിധാനങ്ങളുമുണ്ട്.
അവലംബങ്ങൾ
തിരുത്തുക- ↑ "Indoor stadium to be renovated for National Games". City Journal. Retrieved 2012-06-26.
- ↑ "Scholarships for sportspersons". Archived from the original on 2004-09-05. Retrieved 2012-06-26.
- ↑ "Ernakulam boys and girls in finals". Archived from the original on 2009-08-28. Retrieved 2012-06-26.
- ↑ "Is Kerala ready to host National Games?". Deccan Chronicle. Archived from the original on 2011-07-31. Retrieved 2012-06-26.
V.K.N. Menon Indoor Stadium എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ | |
---|---|
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി |