മാപ്പിൾ

(Maple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാപിൻഡേസി കുടുംബത്തിലെ മരങ്ങളുടെയും കുറ്റിച്ചെടികളുടെയും ഒരു ജനുസ്സാണ് മാപ്പിൾ. [1] [2] ഏതാണ്ട് 128 സ്പീഷിസുകളിൽ ഭൂരിഭാഗവും ഏഷ്യൻ തദ്ദേശവാസിയാണ്.[3] യൂറോപ്പ്, നോർത്ത് ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും കാണപ്പെടുന്നു. ഏസർ ലോറിനിയം എന്ന ഒരേ ഒരു സ്പീഷീസ് ദക്ഷിണേന്ത്യൻ ഹെമിസ്ഫിയറിലേയ്ക്ക് വ്യാപിച്ചിരിക്കുന്നു.[4] കനേഡിയൻ പതാകയിലെ ചിഹ്നം മേപ്പിൾ ഇല ആണ്.

മാപ്പിൾ
Acer pseudoplatanus 002.jpg
Acer pseudoplatanus (sycamore maple) foliage
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
നിര:
കുടുംബം:
ഉപകുടുംബം:
ജനുസ്സ്:
Acer
Species

See either
species grouped by sections
alphabetical list of species

Map genus Acer.png
Distribution

ചിത്രശാലതിരുത്തുക

See alsoതിരുത്തുക

അവലംബംതിരുത്തുക

  1. Stevens, P. F. (2001 onwards). Angiosperm Phylogeny Website. Version 9, June 2008 [and more or less continuously updated since]. http://www.mobot.org/MOBOT/research/APweb/.
  2. Tingzhi Xu; Yousheng Chen; Piet C. de Jong; Herman John Oterdoom; Chin-Sung Chang. "Acer Linnaeus". Flora of China. Missouri Botanical Garden, St. Louis, MO & Harvard University Herbaria, Cambridge, MA. ശേഖരിച്ചത് 27 May 2012.
  3. Tingzhi Xu; Yousheng Chen; Piet C. de Jong; Herman John Oterdoom; Chin-Sung Chang. "Acer Linnaeus". Flora of China. Missouri Botanical Garden, St. Louis, MO & Harvard University Herbaria, Cambridge, MA. ശേഖരിച്ചത് 27 May 2012.
  4. Gibbs, D. & Chen, Y. (2009) The Red List of Maples Botanic Gardens Conservation International (BGCI) ISBN 978-1-905164-31-8

ബിബ്ലിയോഗ്രാഫിതിരുത്തുക

  • Philips, Roger (1979). Trees of North America and Europe. New York: Random House, Inc. ISBN 0-394-50259-0.

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മാപ്പിൾ&oldid=3478950" എന്ന താളിൽനിന്ന് ശേഖരിച്ചത്