ഏപ്രിൽ 21, 22 തീയതികളിലായി കൊല്ലത്ത് നടക്കുന്ന വിക്കിപ്രവർത്തകസംഗമത്തിനുള്ള ലോഗോകൾ ഇവിടെ സമർപ്പിക്കുക. ലോഗോ സമർപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്. ഫെബ്രുവരി 12 ആം തീയതി രാത്രി 11 മണിവരെ ലോഗോ തെരഞ്ഞെടുക്കാനുള്ള സമയം ആണ്. താഴെകൊടുത്തിരിക്കുന്ന ലോഗോകൾക്ക് താഴെയായി അഭിപ്രായങ്ങളും വോട്ടും രേഖപ്പെടുത്തുക.

ലോഗോയുടെ തെരഞ്ഞെടുപ്പിനായി നടത്തിയ വോട്ടെടുപ്പ് കഴിഞ്ഞിരിക്കുന്നു.

മാനദണ്ഡങ്ങൾ:

  • ലോഗോകളിലെ എഴുത്ത് പൂർണ്ണമായും മലയാളത്തിലായിരിക്കണം. (പഴയ ലിപിക്ക് മുൻഗണന)
  • ലോഗോകൾ അപ്‌ലോഡ് ചെയ്യുന്നവർ SVG യും ഒപ്പം PNG ഫോർമാറ്റിലും ഉള്ള ലോഗോകൾ തന്നെ അപ്‌ലോഡ് ചെയ്യണം.
  • ആർക്കു വേണമെങ്കിലും എത്ര ലോഗോകൾ വേണമെങ്കിലും അപ്‌ലോഡ് ചെയ്യാം.
  • ലോഗോ ക്രിയേറ്റീവ് കോമൺസ് ഷെയർ എലൈക്ക് ലൈസൻസ് പോലെയുള്ള സ്വതന്ത്ര അനുമതിയിൽ ഉള്ളവയായിരിക്കണം.

നടപടിക്രമം

  1. നിങ്ങൾ അപ്ലോഡ് ചെയ്യുന്ന ചിത്രം മുകളിലെ മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക
  2. പ്രസ്തുത ചിത്രം മലയാളം വിക്കിപീഡിയയിലോ വിക്കിമീഡീയ കോമൺസിലോ അപ്ലോഡ് ചെയ്യുക. മലയാളം വിക്കിപീഡിയയിൽ ചിത്രം അപ്ലോഡ് ചെയ്യാനായി ഇവിടെ ചെല്ലുക
  3. പട്ടികയുടെ തിരുത്തുക എന്ന കണ്ണിയിൽ ഞെക്കി
    {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം/ലോഗോ|''ചിത്രത്തിന്റെ പേർ''}} എന്ന് ഏറ്റവും മുകളിലായി ചേർത്ത് സേവ് ചെയ്യുക.
    ഉദാ: {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം/ലോഗോ|സംഗമോത്സവം.jpg}}


വോട്ട് രേഖപ്പെടുത്തേണ്ട വിധം

തിരുത്തുക

നിങ്ങൾ അനുകൂലിക്കുന്ന ചിത്രത്തിനു നേരെ

{{അനുകൂലം}}

എന്ന ഫലകവും നാലു ടിൽഡെ(~)ചിഹ്നങ്ങൾ ചേർത്ത് ഒപ്പും വയ്ക്കുക.

ഉദാ: {{അനുകൂലം}}  --~~~~

വോട്ട് ചെയ്യുന്നതിനു മുൻപ് താങ്കൾ വോട്ടു ചെയ്യുന്നതിനുള്ള മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

അപേക്ഷകൾ

തിരുത്തുക
 
വിക്കിസംഗമോത്സവം 2012 ലോഗോ. ഈ ലോഗോയുടെ SVG ഫോർമാറ്റ് ഇവിടെയുണ്ട് , ഇതേ ലോഗോയുടെ മറ്റൊരു വേർഷൻ [ഇവിടെയുണ്ട്]

ലോഗോയിൽ കൊടുത്തിരിക്കുന്ന ചിഹ്നം പ്രധാനമായും ഫോക്ക് കൾചറിനെ കാണിക്കുന്നു. കൂടാതെ കൂടിച്ചേരലുകളെ കാണിക്കാനും ഇത്തരം സിമ്പലുകൾ ഉപയോഗിച്ചു വരുന്നു. -- Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:28, 6 ഫെബ്രുവരി 2012 (UTC)[മറുപടി]

ഇതിലെ എഴുത്ത് വിക്കിമീഡിയരുടെ/മലയാളം വിക്കിമീഡിയരുടെ വാർഷിക കൂട്ടായ്മ/കൂടിച്ചേരൽ എന്നാക്കാമോ? --ഷിജു അലക്സ് (സംവാദം) 09:17, 6 ഫെബ്രുവരി 2012 (UTC)[മറുപടി]

 മാറ്റിയിട്ടുണ്ട്...Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 12:07, 6 ഫെബ്രുവരി 2012 (UTC)[മറുപടി]


 
ലോഗോ, സോർസ് എസ്.വി.ജി. ഇവിടെ


--ദീപു [deepu] (സംവാദം) 08:07, 6 ഫെബ്രുവരി 2012 (UTC)[മറുപടി]

ഇതിലെ എഴുത്ത് വിക്കിമീഡിയരുടെ/മലയാളം വിക്കിമീഡിയരുടെ വാർഷിക കൂട്ടായ്മ/കൂടിച്ചേരൽ എന്നാക്കാമോ? --ഷിജു അലക്സ് (സംവാദം) 09:17, 6 ഫെബ്രുവരി 2012 (UTC)[മറുപടി]
 ആക്കിയിട്ടുണ്ട് ദീപു [deepu] (സംവാദം) 09:49, 6 ഫെബ്രുവരി 2012 (UTC)[മറുപടി]


 
വിക്കിസംഗമോത്സവം 2012 ലോഗോ.
--സുഗീഷ് (സംവാദം) 18:56, 6 ഫെബ്രുവരി 2012 (UTC)[മറുപടി]

 
വിക്കിസംഗമോത്സവം 2012 ലോഗോ. SVG ഫയൽ ഇവിടെയുണ്ട്.

മലയാളം വിക്കിപീഡിയൻസ് എന്ന എന്ന രണ്ട് ഇംഗ്ലീഷ് വാക്കുകളുടെ ആദ്യാക്ഷരങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയ ലോഗോ. വിക്കിമീഡിയയുടെ കളർസ്‌കീം തന്നെ ഉപയോഗിച്ചിരിക്കുന്നു. --Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 04:41, 7 ഫെബ്രുവരി 2012 (UTC)[മറുപടി]


 
വിക്കിസംഗമോത്സവം 2012 ലോഗോ, ലോഗോയുടെ svg ഫോർമാറ്റ് ഇവിടെ കൊടുത്തിരിക്കുന്നു.

മലയാളം വിക്കിപീഡിയൻസ് എന്ന എന്ന രണ്ട് ഇംഗ്ലീഷ് വാക്കുകളുടെ ആദ്യാക്ഷരങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയ മറ്റൊരു ലോഗോ.--Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:10, 7 ഫെബ്രുവരി 2012 (UTC)[മറുപടി]


 
ലോഗോ, സോർസ് എസ്.വി.ജി. ഇവിടെ


--ദീപു [deepu] (സംവാദം) 08:07, 6 ഫെബ്രുവരി 2012 (UTC)[മറുപടി]


 
വിക്കിസംഗമോത്സവം 2012 ലോഗോ. ഇതിന്റെ SVG Format ഇവിടെ കാണാം.

മലയാളം വിക്കിപീഡിയൻസ് എന്ന എന്ന രണ്ട് ഇംഗ്ലീഷ് വാക്കുകളുടെ ആദ്യാക്ഷരങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയ വേറൊരു ലോഗോ. വിക്കിമീഡിയയുടെ കളർസ്‌കീം തന്നെ ഉപയോഗിച്ചിരിക്കുന്നു. ---Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 09:47, 7 ഫെബ്രുവരി 2012 (UTC)[മറുപടി]


 
മറ്റൊരു ലോഗോ


--ദീപു [deepu] (സംവാദം) 10:46, 7 ഫെബ്രുവരി 2012 (UTC)[മറുപടി]