അലങ്കാര ചിഹ്നങ്ങൾതിരുത്തുക

കല്പശാസ്ത്രം എന്ന ലേഖനത്തിൽ ചില അലങ്കാര ചിഹ്നങ്ങൾ കണ്ടു. അത് വിക്കിപീഡിയയുടെ നയങ്ങൾക്കോ അല്ലെങ്കിൽ വിക്കിപീഡിയയുടെ ശൈലിക്കോ എതിരാണെങ്കിൽ ദയവായി നീക്കണമെന്ന് അഭ്യർത്ഥിക്കുന്നു.Adithyak1997 (സംവാദം) 12:04, 14 ഡിസംബർ 2018 (UTC)Reply[മറുപടി]

ഐപി ഉണ്ടാക്കിയ ലേഖനമാണ്, ചോദിക്കാതെ വൃത്തിയാക്കാനേ ഉള്ളൂ. ഞാൻ ചെയ്തിട്ടുണ്ട്. പക്ഷെ പകർപ്പവകാശലംഘനമാണെന്ന് കാണുന്നു. SD ഇട്ടിട്ടുണ്ട്, ഉടനെ രക്ഷിച്ചില്ലെങ്കിൽ ഡിലീറ്റ് ചെയ്യും -- റസിമാൻ ടി വി 12:47, 14 ഡിസംബർ 2018 (UTC)Reply[മറുപടി]


ഇംഗ്ലീഷിൽ ഡിലീഷൻ പോളിസിയിലുള്ള ഒരു ഫലകം മലയാളത്തിൽ സൃഷ്ടിക്കാമോ..ഉദാ: ഫലകം:Madhya Pradesh Congress Committee.--Meenakshi nandhini (സംവാദം) 19:39, 6 ജനുവരി 2019 (UTC)Reply[മറുപടി]

@Meenakshi nandhini: കഴിയുന്നതും ആ ഫലകം ഇപ്പൊൾ സൃഷ്ടിക്കാതിരിക്കുന്നതാ നല്ലത്. കാരണം അവിടെ ആ ചർച്ചയിൽ ഏതാണ്ട് എല്ലാവരും അത് ഒഴിവാക്കണം എന്ന അഭിപ്രായത്തിൽ ആണ്.Adithyak1997 (സംവാദം) 02:18, 7 ജനുവരി 2019 (UTC)Reply[മറുപടി]

ഈ ഫലകം ഞാൻ സൃഷ്ടിച്ചിട്ടുണ്ട്. ഡിലീറ്റ് ചെയ്യാമോ...--Meenakshi nandhini (സംവാദം) 02:30, 7 ജനുവരി 2019 (UTC)Reply[മറുപടി]

എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019തിരുത്തുക

എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019 മാർച്ച് 31 ന് അവസാനിച്ചു. ഇന്ത്യൻ ഭാഷ വിക്കിപ്പീഡിയകളിലെ ഉപയോഗത്തിനായി ഇംഗ്ലീഷിൽ ലേബൽ ചെയ്ത എസ്.വി.ജി ഫയലുകൾ ഇന്ത്യൻ ഭാഷകളിൽ വിവർത്തനം ചെയ്യുന്ന ഒരു 38 ദിവസത്തെ നീണ്ട പ്രചാരണ പരിപാടിയായിരുന്നു ഇന്ത്യൻ ഭാഷ എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019. വിക്കിമീഡിയ കോമൺസിൽ 2019 ഫെബ്രുവരി 21 (അന്താരാഷ്ട്ര മാതൃ ഭാഷാ ദിനം)ന് ആരംഭിച്ച കാമ്പയിൻ, 2019 മാർച്ച് 31 വരെ ആണ് നടന്നത്. ഈ പരിപാടിയിൽ സജീവമായി പങ്കെടുതത്തിന് എല്ലാവർക്കും നന്ദി. ഈ പരിപാടിയുടെ ഭാഗമായി അപ്ലോഡ് ചെയ്‌ത എസ്.വി.ജി ഫയലുകൾ രണ്ട് ഘട്ടങ്ങളായി അർത്ഥമില്ലാത്തവ, ചവറെഴുത്തുകൾ, ഡ്യൂപ്ലിക്കേറ്റ് തുടങ്ങിയവ ക്ലീൻഅപ്പ് ചെയ്‌യാം എന്ന് കരുതുന്നു. ആദ്യഘട്ടത്തിൽ, ആവശ്യമില്ലാത്ത ഫയലുകൾ വൃത്തിയാക്കും. അതായത് ആവശ്യമില്ലാത്ത ഫയലുകൾ ഇല്ലാതാക്കുക. പൂർണ്ണമായും തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ തനിപ്പകർപ്പുകളും ഫയലുകളും ഇതിൽ ഉൾപ്പെടുന്നു. ഏപ്രിൽ 8 മുതൽ ഏപ്രിൽ 14 വരെയാണ് ആദ്യ ഘട്ടം. തുടർന്ന് ഘട്ടം 2 തുടരും. അവിടെ ലിങ്കുകൾ, ടെംപ്ലേറ്റുകൾ, വിഭാഗങ്ങൾ തുടങ്ങിയവ ചേർത്ത് അവ മെച്ചപ്പെടുത്തുക ആണ് ലക്ഷ്യം. പരിപാടിയുടെ ഭാഗമായി മലയാളത്തിൽ ലേബൽ ചെയ്ത് അപ്‌ലോഡ് ചെയ്‌ത എസ്.വി.ജി ഫയലുകൾ ഇവിടെ കാണാൻ സാധിക്കും. ഫയലുകൾ ഇല്ലാതാക്കാൻ നാമനിർദ്ദേശം ഇവിടെ ചെയ്‌യാം. എല്ലാവരുടെയും സഹായം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 03:44, 11 ഏപ്രിൽ 2019 (UTC)Reply[മറുപടി]

കുട്ടനാട് താലൂക്കിൽ പെട്ട ഒരു അംഗം ആണ് ഞാൻ അതിൽ പെട്ടഒരു സ്ഥലത്തിന്റെ പേര് ചേർക്കാൻ സാധിക്കുമോ (മിത്രക്കരി )