വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ/പത്തായം 1

ചിത്രം നീക്കം ചെയ്യാനുള്ള കാരണമെന്തെന്നു മനസ്സിലായില്ല.  മംഗലാട്ട്  ►സന്ദേശങ്ങൾ 

മാറ്റം ചെയ്യുന്നെങ്കിൽ ചെയ്തോളൂ... അല്ലെങ്കിൽ ഏതു ടാഗാണ്‌ ഉപയോഗിക്കേണ്ടത്‌?? manu 06:02, 6 സെപ്റ്റംബർ 2007 (UTC)

വി.കെ.പ്രഭാകരന്റെ ചിത്രം നീക്കം ചെയ്യാനുള്ള കാരണമെന്തെന്നു മനസ്സിലായില്ല.ഉത്തരവാദപ്പെട്ടവർ അത് അറിയിക്കുമെന്ന് ന്യായമായും ആശിക്കുന്നു.  മംഗലാട്ട്  ►സന്ദേശങ്ങൾ 

കുഞ്ചൻ നമ്പ്യാരുടെ പടം നീക്കം ചെയ്യാൻ എനിക്ക്‌ തോന്നുന്ന കാരണങ്ങൾ - 1. ഈ പടത്തിലെ ആളിന്‌ ചെവിയിൽ രോമം ഉണ്ട്‌. 2. കാതിൽ കമ്മൽ പോലെ ഒരു സാധനം ഇട്ടിട്ടുണ്ട്‌. 3. പിന്നെ മീശയില്ല.

Kalesh 15:28, 27 ഒക്ടോബർ 2007 (UTC)


പ്രമാണം:ഉദാഹരണം.jpg, പ്രമാണം:ഉദാഹരണം22.jpg ഈ രണ്ട് ചിത്രങ്ങളും എത്രയും പെട്ടൊന്ന് നീക്കണമെന്ന് ആവശ്യപ്പെടുന്നു --ബ്ലുമാൻ‍ഗോ ക2മ 09:54, 31 ഡിസംബർ 2007 (UTC)

പ്രമാണം:Wikipedia-Malayalam-logo.pngതിരുത്തുക

-->

ഉറവിടം നൽകിയിട്ടില്ല.സ്വന്തം രചന എന്ന് നൽകുന്നതിൽ പ്രശ്നമുണ്ടോ? --സാദിക്ക്‌ ഖാലിദ്‌ 15:08, 17 ഓഗസ്റ്റ് 2009 (UTC)

നീക്കം ചെയ്യേണ്ട എന്നെന്റെ അഭിപ്രായം --പ്രവീൺ:സം‌വാദം 09:11, 18 ഓഗസ്റ്റ് 2009 (UTC)

ഉസം:Cibu#പ്രമാണം:Wikipedia-Malayalam-logo.png കൂടി കാണുക --സാദിക്ക്‌ ഖാലിദ്‌ 09:25, 18 ഓഗസ്റ്റ് 2009 (UTC)

സാദിക്ക് ആവശ്യപ്പെട്ടിരിക്കുന്നതു പോലെ, ഇതിൽ ക്രിയേറ്റീവ് കോമൺസ് ലൈസൻസ് നൽകാനാവുമോ? കോമൺസിലെ File:Wikipedia-logo-gv.png ശ്രദ്ധിക്കുക. അതുകൊണ്ട് ലൈസൻസ് ടാഗ് ഇതു തന്നെ മതിയാകില്ലേ? സിബു മാറ്റം വരുത്തിയത് എന്ന വിവരം കൂടീ ചിത്രത്തിൽ ചേർത്താൽ പോരേ? --Vssun 04:14, 28 ഓഗസ്റ്റ് 2009 (UTC)

നിലവിലുള്ള ടാഗ് തന്നെ മതിയാവുമെന്ന് തോന്നുന്നു. {{Cc-by-sa-3.0}} എന്ന ലൈസൻസിലേക്ക് മാറ്റിക്കോള്ളൂ എന്ന് സിബുവും പറഞ്ഞിട്ടുള്ളത് കൊണ്ട് ഒരു പ്രശ്നവുമില്ല. ഇവിടെ പല ലോഗോകളും ക്രിയേറ്റീവ് കോമൺസ് ലൈസൻസിൽ കണ്ട ഒർമ്മയിലാണ് അങ്ങനെ ആവശ്യപ്പെട്ടത്. ഒടോ: Wiki-ml.png, Wikiml.png, Wikiml02.png, എന്നിവ കൂടി ഇതേ ലൈസൻസിൽ പുനഃസ്ഥാപിക്കേണ്ടതുണ്ടോ? (വേറെ താളില്ലാത്തതിനാൽ ഇവിടെ പറയുന്നു)--സാദിക്ക്‌ ഖാലിദ്‌ 09:04, 29 ഓഗസ്റ്റ് 2009 (UTC)

ഈ ലോഗോ വിക്കിമീഡിയ ഫൗണ്ടേഷന്‌ കോപ്പിറൈറ്റുള്ളതാണെന്നതുകൊണ്ട് ക്രിയേറ്റീവ് കോമൺസ് എന്ന പ്രശ്നം ഉദിക്കുന്നില്ല. നിലവിലുള്ള ലൈസൻസിൽ ചിത്രം നിലനിർത്തുന്നു.--Vssun 10:44, 29 ഓഗസ്റ്റ് 2009 (UTC)

മറ്റുള്ളവയും ഈ ലൈസൻസിൽ പുനസ്ഥാപിക്കാവുന്നതാണ്‌. എന്നിട്ട് ഈ ലോഗോകളെയെല്ലാം ഒരു വർഗ്ഗത്തിന്റെ കീഴിലാക്കണം. --Vssun 10:45, 29 ഓഗസ്റ്റ് 2009 (UTC)

പ്രമാണം:Thakazhi.jpgതിരുത്തുക

-->

ഉറവിടം നൽകിയിട്ടില്ല, അനുമതി കാലഹരണപ്പെട്ടതാണ് --സാദിക്ക്‌ ഖാലിദ്‌ 15:23, 17 ഓഗസ്റ്റ് 2009 (UTC)

മായ്ക്കാം. മൻ‌ജിത് കൈനി 00:02, 18 ഓഗസ്റ്റ് 2009 (UTC)

പ്രമാണം:2002 Football World Cup logo.pngതിരുത്തുക

-->

ഉറവിടം, അനുമതി, എന്നിവ നൽകിയിട്ടില്ല --സാദിക്ക്‌ ഖാലിദ്‌ 15:23, 17 ഓഗസ്റ്റ് 2009 (UTC)

നോൺ ഫ്രീ ഫ്ലെയർ യൂസ് ലോഗോകൾക്ക് ഇവിടെ ഉപയോഗിക്കുന്ന ഫലകം ഏതോ അതു ചേർത്താൽ മതിയാകും. അതല്ല ലേഖനത്തിൽ ചേർക്കാൻ ലൈസൻസുകളെല്ലാം ഉൾപ്പെടുത്തിയ ലോഗോ ഉണ്ടെങ്കിൽ മായ്ക്കുകയുമാകാം. മൻ‌ജിത് കൈനി 00:01, 18 ഓഗസ്റ്റ് 2009 (UTC)

ഇംഗ്ലീഷ് വിക്കിയിലുള്ള തത്തുല്യ ചിത്രം SVG ഫോർമാറ്റിലാണ്. നമ്മുടെത് PNGയും, ആവശ്യമായ ലൈസൻസ്, ഉറവിടം എന്നിവയോടെയുള്ള SVG പ്രമാണം അപ്‌ലോഡ് ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത്. --സാദിക്ക്‌ ഖാലിദ്‌ 07:21, 18 ഓഗസ്റ്റ് 2009 (UTC)

പ്രമാണം:Linu.JPGതിരുത്തുക

-->

ഉറവിടം, അനുമതി, എന്നിവ നൽകിയിട്ടില്ല --സാദിക്ക്‌ ഖാലിദ്‌ 15:23, 17 ഓഗസ്റ്റ് 2009 (UTC)

പ്രമാണം:Joshi.jpgതിരുത്തുക

-->

ഉറവിടം, അനുമതി, എന്നിവ നൽകിയിട്ടില്ല --സാദിക്ക്‌ ഖാലിദ്‌ 15:23, 17 ഓഗസ്റ്റ് 2009 (UTC)

പ്രമാണം:Alappuzha Beach Light House.JPGതിരുത്തുക

-->

ഉറവിടം, അനുമതി, എന്നിവ നൽകിയിട്ടില്ല --സാദിക്ക്‌ ഖാലിദ്‌ 15:23, 17 ഓഗസ്റ്റ് 2009 (UTC)

ഉപയോക്താവിനെ അറിയിച്ചിട്ടുണ്ട്. ഒരാഴ്ച കൂടി സമയം നൽകുക. --Vssun 18:27, 26 ഓഗസ്റ്റ് 2009 (UTC)

പ്രമാണം:Eaboobacker.JPGതിരുത്തുക

-->

വെബ് സൈറ്റിന്റെ താളിലേ ഉപയോഗിക്കാനാകൂ --Vssun 15:44, 19 ഓഗസ്റ്റ് 2009 (UTC)

പ്രമാണം:Aparan Jayaram Shobhana.jpgതിരുത്തുക

-->

തെറ്റായ താളിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ന്യായോപയോഗചിത്രം. ആ താളിൽ നിന്നും നീക്കിയ ശേഷം മറ്റെങ്ങും ഉപയോഗിക്കുന്നില്ല -- റസിമാൻ ടി വി 18:17, 19 ഓഗസ്റ്റ് 2009 (UTC)

പ്രമാണം:Jaswant Singh.jpgതിരുത്തുക

-->

തമിഴ് വിക്കിയിലെ ലൈസൻസ് തെറ്റാണ്. ഇവിടെ നിലവിലുള്ള ചിത്രമാണ് --Vssun 15:10, 20 ഓഗസ്റ്റ് 2009 (UTC)

ലൈസൻ‍സ് തിരുത്തി--എബി ജോൻ വൻനിലം 14:48, 22 ഓഗസ്റ്റ് 2009 (UTC)

പ്രമാണം:മഴത്തുള്ളികൾ.jpgതിരുത്തുക

-->

അനുമതിപത്രമില്ല. വിജ്ഞാനകോശസ്വഭാവമില്ല. എവിടെയും ഉപയോഗിക്കുന്നില്ല. --Vssun 16:48, 20 ഓഗസ്റ്റ് 2009 (UTC)

പ്രമാണം:Ahmad Deedat 1.JPGതിരുത്തുക

-->

അനുമതിപത്രത്തിൽ ഇംഗ്ലീഷ് വിക്കിയാണ് ഉറവിടം. പ്രസ്തുതചിത്രം ഇംഗ്ലീഷ് വിക്കിയിൽ നിലവിലില്ല/നീക്കം ചെയ്യപ്പെട്ടു --Vssun 13:19, 22 ഓഗസ്റ്റ് 2009 (UTC)

പ്രമാണം:Ahmed Deedat Stamp - Finland.jpgതിരുത്തുക

-->

ഇംഗ്ലീഷ് വിക്കി ചിത്രം ഇംഗ്ലീഷ് വിക്കിയിൽ നിലവിലില്ല/നീക്കം ചെയ്തു. --Vssun 13:22, 22 ഓഗസ്റ്റ് 2009 (UTC)

പ്രമാണം:Deedath.jpgതിരുത്തുക

-->

ഉറവിടം വ്യക്തമാക്കിയിട്ടില്ല --Vssun 13:24, 22 ഓഗസ്റ്റ് 2009 (UTC)

ഇംഗ്ലീഷ് വിക്കിയിലെ ലൈസൻസിൻ അപാകതയുണ്ടെന്ന് തോന്നുന്നു. സിനിമയുടെ/ഡോക്യുമെന്ററി/പുസ്തകം എന്നിവ സ്വതന്ത്രമാണെന്ന് കരുതി അവയുടെ/അവയിൽ നിന്നുള്ള ചിത്രം വിക്കിപീഡിയയിൽ ഉപയോഗയേഗ്യമാവണം എന്നില്ല. അത് പ്രസ്തുത സിനിമ കാണുവാൻ അല്ലെങ്കിൽ പുസ്തകം വായിക്കുവാൻ വേണ്ടിയുള്ള സ്വാതന്ത്ര്യം മാത്രവുമായേക്കാം. ഇനി പൂർണ്ണ സ്വാതന്ത്ര്യം ഉള്ളവയാണെങ്കിൽ ന്യായോപയോഗത്തിന്റെ ആവശ്യകത എന്താണെന്ന് മനസ്സിലാവുന്നില്ല. --സാദിക്ക്‌ ഖാലിദ്‌ 10:12, 29 ഓഗസ്റ്റ് 2009 (UTC)

പ്രമാണം:Deedat photo.jpgതിരുത്തുക

-->

അനുമതിപത്രപ്രകാരം. ദീദാത്തിന്റെ താളിൽ ഉപയോഗിക്കാൻ യോഗ്യമല്ല. സിനിമയുടെ/ഡോക്യുമെന്ററിയുടെ താളിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.. --Vssun 02:52, 23 ഓഗസ്റ്റ് 2009 (UTC)

ഇംഗ്ലീഷ് വിക്കിയിലെ ലൈസൻസിൻ അപാകതയുണ്ടെന്ന് തോന്നുന്നു. സിനിമയുടെ/ഡോക്യുമെന്ററി/പുസ്തകം എന്നിവ സ്വതന്ത്രമാണെന്ന് കരുതി അവയുടെ/അവയിൽ നിന്നുള്ള ചിത്രം വിക്കിപീഡിയയിൽ ഉപയോഗയേഗ്യമാവണം എന്നില്ല. അത് പ്രസ്തുത സിനിമ കാണുവാൻ അല്ലെങ്കിൽ പുസ്തകം വായിക്കുവാൻ വേണ്ടിയുള്ള സ്വാതന്ത്ര്യം മാത്രവുമായേക്കാം. ഇനി പൂർണ്ണ സ്വാതന്ത്ര്യം ഉള്ളവയാണെങ്കിൽ ന്യായോപയോഗത്തിന്റെ ആവശ്യകത എന്താണെന്ന് മനസ്സിലാവുന്നില്ല. --സാദിക്ക്‌ ഖാലിദ്‌ 10:12, 29 ഓഗസ്റ്റ് 2009 (UTC)

ഇംഗ്ലീഷ് വിക്കിയിൽ ഈ പ്രമാണം നിലനിൽക്കുന്നിടത്തോളം കാലം ഇവിടേയും നിലനിർത്തണം കാരണം അത്തരം ഒരു അനുമതി പത്രം മലയാളം വിക്കിയിൽ നിലവിലുള്ളത് കൊണ്ട്--സിദ്ധീഖ് | सिधीक|Sidheeq| صدّيق 20:05, 30 ഓഗസ്റ്റ് 2009 (UTC)

ഇംഗ്ലീഷ് വിക്കിയിൽ നിലനിൽക്കുന്നു എന്നത് ഇവിടെ നിലനിർത്താനുള്ള ഒരു കാരണമല്ല. അനുമതിപത്രത്തിലെ

എന്ന ഭാഗം നോക്കുക. അതനുസരിച്ച് ദീദാത്തിന്റെ താളിൽ ഈ ചിത്രം ഉപയോഗിക്കാൻ യോഗ്യമല്ല.--Vssun 04:53, 31 ഓഗസ്റ്റ് 2009 (UTC)

പ്രമാണം:Deedat debate.jpgതിരുത്തുക

-->

ദീദാത്തിന്റെ താളിൽ ഉപയോഗിക്കാൻ സാധിക്കില്ല --Vssun 02:53, 23 ഓഗസ്റ്റ് 2009 (UTC)

ഇംഗ്ലീഷ് വിക്കിയിലെ ലൈസൻസിൻ അപാകതയുണ്ടെന്ന് തോന്നുന്നു. സിനിമയുടെ/ഡോക്യുമെന്ററി/പുസ്തകം എന്നിവ സ്വതന്ത്രമാണെന്ന് കരുതി അവയുടെ/അവയിൽ നിന്നുള്ള ചിത്രം വിക്കിപീഡിയയിൽ ഉപയോഗയേഗ്യമാവണം എന്നില്ല. അത് പ്രസ്തുത സിനിമ കാണുവാൻ അല്ലെങ്കിൽ പുസ്തകം വായിക്കുവാൻ വേണ്ടിയുള്ള സ്വാതന്ത്ര്യം മാത്രവുമായേക്കാം. ഇനി പൂർണ്ണ സ്വാതന്ത്ര്യം ഉള്ളവയാണെങ്കിൽ ന്യായോപയോഗത്തിന്റെ ആവശ്യകത എന്താണെന്ന് മനസ്സിലാവുന്നില്ല. --സാദിക്ക്‌ ഖാലിദ്‌ 10:12, 29 ഓഗസ്റ്റ് 2009 (UTC)

ഇംഗ്ലീഷ് വിക്കിയിൽ ഈ പ്രമാണം നിലനിൽക്കുന്നിടത്തോളം കാലം ഇവിടേയും നിലനിർത്തണം കാരണം അത്തരം ഒരു അനുമതി പത്രം മലയാളം വിക്കിയിൽ നിലവിലുള്ളത് കൊണ്ട്.--സിദ്ധീഖ് | सिधीक|Sidheeq| صدّيق 20:04, 30 ഓഗസ്റ്റ് 2009 (UTC)

ഇംഗ്ലീഷ് വിക്കിയിലെ ലൈസൻസ് നോക്കുക
അതുകൊണ്ട് ദീദാത്തിന്റെ താളിൽ ഉപയോഗിക്കാൻ സാധിക്കില്ല.--Vssun 04:54, 31 ഓഗസ്റ്റ് 2009 (UTC)

ഈ പ്രമാണം ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നും മലയാളം വിക്കിപീഡിയയിലേക്ക് ഉൾക്കൊള്ളിച്ചിരിക്കുന്നതാണ്.പകർപ്പവകാശം സംബന്ധിച്ച് ഇംഗ്ലീഷ് വിക്കിപീഡിയയിലെ തത്തുല്യ പ്രമാണത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന നിബന്ധനകൾ മലയാളം വിക്കിപീഡിയയിലും ബാധകമാണ്. ഇങ്ങനെ ഒരു ലൈസൻസ് ആണ് ഞ്ഞാൻ ഈ വാദം ഉന്നയിക്കാൻ കാരണം.--സിദ്ധീഖ് | सिधीक|Sidheeq| صدّيق 23:23, 31 ഓഗസ്റ്റ് 2009 (UTC)

ഈ ചിത്രം ഒരു ന്യായോപയോഗചിത്രമാണ്‌. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ദീദാത്തിന്റെ താളിൽ Debates with Anis Shorroshഎന്ന ഒരു വിഭാഗത്തിൽ ഉപയോഗിക്കുന്നു. അനിസ് ഷൊറോഷുമായുള്ള ഒരു വൻ വാദപ്രതിവാദത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും, അതിന്റെ വീഡിയോക്ക് വൻപ്രചാരം ലഭിച്ചിട്ടുണ്ടെന്നുമുള്ള രീതിയിൽ (ഒരു ഉദാഹരണം പറഞ്ഞതാണ്‌. വീഡിയോയുടെ പ്രചാരത്തെപ്പറ്റി എനിക്കറിവില്ല) ദീദത്തിന്റെ ലേഖനത്തിൽ ഒരു വിഭാഗം ഉണ്ടെങ്കിൽ അവിടെ ഈ ചിത്രം ചേർക്കാവുന്നതാണ്‌. ഇപ്പോഴുള്ള അനുമതി പത്രം മാറ്റി വീഡിയോകവറിന്‌ യോജിച്ച അനുമതിപത്രവും ഒരു ന്യായോപയോഗ ഉപപത്തിയും ചിത്രത്തിന്റെ താളിൽ ചേർക്കുകയും വേണം. --Vssun 16:02, 1 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Bishop crosier.jpgതിരുത്തുക

-->

അനുമതിപത്രം, ഉറവിടം, രചയിതാവ് എന്നിവ വ്യക്തമല്ല --Vssun 06:58, 23 ഓഗസ്റ്റ് 2009 (UTC)

ഗൂഗിളാണൂ് ഉറവിടം എന്ന് വിവരണത്തിൽ തന്നെ പറയുന്നുണ്ടു്. അതിനാൽ ഇതു് ഒഴിവാക്കുന്നതിനു് സമന്വയത്തിന്റെ ആവശ്യം പോലും ഇല്ല. --Shiju Alex|ഷിജു അലക്സ് 07:01, 23 ഓഗസ്റ്റ് 2009 (UTC)

പ്രമാണം:PauloCoelho.jpgതിരുത്തുക

-->

ഇതിൽ നൽകിയിരിക്കുന്ന ഉറവിടത്തിലെ എല്ലാ ചിത്രങ്ങളും പകർപ്പവകാശസംരക്ഷണമുള്ളതാണ്. പെട്ടെന്ന് നീക്കം ചെയ്യേണ്ടതാണ്--Vssun 05:59, 26 ഓഗസ്റ്റ് 2009 (UTC)

പ്രമാണം:Veera Meena.jpgതിരുത്തുക

-->

ന്യായോപയോഗചിത്രം. മീന എന്ന താളിൽ ഉപയോഗിക്കാൻ യോഗ്യമല്ല. ഇപ്പോൾ എവിടെയും ഉപയോഗിക്കുന്നില്ല --Vssun 03:48, 28 ഓഗസ്റ്റ് 2009 (UTC)

മായ്ക്കാവുന്നതാണ്. --സാദിക്ക്‌ ഖാലിദ്‌ 10:12, 29 ഓഗസ്റ്റ് 2009 (UTC)

പ്രമാണം:ഇന്ദുലേഖ.jpgതിരുത്തുക

-->

അനുമതിപത്രം, ഉറവിടം എന്നിവ നൽകിയിട്ടില്ല --Vssun 04:25, 28 ഓഗസ്റ്റ് 2009 (UTC)

മായ്ക്കാവുന്നതാണ്. --സാദിക്ക്‌ ഖാലിദ്‌ 10:12, 29 ഓഗസ്റ്റ് 2009 (UTC)
ഉറവിടവും അനുമതിപത്രവും ഉൾപ്പടെ മറ്റൊരു ചിത്രം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. --Vssun 17:37, 30 ഓഗസ്റ്റ് 2009 (UTC)

പ്രമാണം:Bharath Gopi.jpgതിരുത്തുക

-->

ഉറവിടം നൽകിയിട്ടില്ല --Vssun 18:07, 30 ഓഗസ്റ്റ് 2009 (UTC)

പ്രമാണം:Prithviraj Kapoor1.jpgതിരുത്തുക

-->

ന്യായോപയോഗചിത്രം. ഇപ്പോൾ എവിടേയും ഉപയോഗിക്കുന്നില്ല --Vssun 18:27, 30 ഓഗസ്റ്റ് 2009 (UTC)

ഇത് ഇംഗ്ലീഷിൽ പൃഥ്വിരാജ് എന്ന താളിൽ തന്നെ ഉപയോഗിച്ചിരിക്കുന്നു. അത് ഒരു ന്യായീകരണം അല്ല എന്നതിനാലും, പൃഥ്വിരാജ് എന്ന താളിൽ ഉപയോഗിക്കുന്നത് നയത്തിനെതിരായതിനാൽ ഇത് നീക്കം ചെയ്യാവുന്നതാണ്. --Rameshng:::Buzz me :) 03:36, 31 ഓഗസ്റ്റ് 2009 (UTC)

ഇംഗ്ലീഷ് താളിൽ നിന്നും ചിത്രം നീക്കം ചെയ്തിട്ടുണ്ട്. --Vssun 05:31, 31 ഓഗസ്റ്റ് 2009 (UTC)

ഈ ചിത്രം പെട്ടെന്ന് നീക്കം ചെയ്യാം.--Rameshng:::Buzz me :) 09:22, 1 സെപ്റ്റംബർ 2009 (UTC)

പ്രമാണം:എം.എം.അക്‌ബർ.jpgതിരുത്തുക

-->

ഉറവിടം നൽകിയിട്ടില്ല --Vssun 18:28, 30 ഓഗസ്റ്റ് 2009 (UTC)


ഇതിനെ കുറിച്ച് ഒരു ചർച്ച മുൻപ് തന്നെ നടന്നതല്ലെ? ജൈഹൂൻ സൈറ്റിന്റെ ഉടമയുടെ മെയിൽ വരെ അന്ന് ഞാൻ ഹാജറാക്കിയില്ലെ? ഉറവിടം കൊടുത്തിരുന്നത ആരാണ് ഒഴിവാക്കിയത് എന്ന് എനിക്കറിയില്ല.ഉറവിടം കൊടുത്തപ്പോൾ ഒരു ഐപ്പി വന്ന് തെറി വിളിച്ചതും അത് ഒഴിവാക്കിയതും ആരും അതിനു പ്രതികരിക്കാതിരിക്കുന്നതും ഞാൻ കണ്ടതാണ്--BlueMango ☪ 07:34, 31 ഓഗസ്റ്റ് 2009 (UTC)

ഉറവിടം ജൈഹൂൻ എന്നു മാത്രം കൊടുത്തതു കൊണ്ട് കാര്യമില്ല. താഴെപ്പറയുന്നതിൽ ഒന്ന് ചെയ്യുക.
  1. ജൈഹൂൻ സൈറ്റിൽ ഇത് ക്രിയേറ്റീവ് കോമൺസ് പ്രകാരം പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ലിങ്ക് ഉറവിടമായി നൽകുക
  2. ചിത്രത്തിന്റെ കോപ്പിറൈറ്റ് ഉടമയോട് ചിത്രം നേരിട്ട് വിക്കിപീഡിയിൽ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടുക.
  3. ഉടമ ഇത് ക്രിയേറ്റീവ് കോമൺസ് പ്രകാരം പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിൽ ആ മെയിൽ permissions@wikimedia.org എന്ന അഡ്രസ്സിലേക്ക്, ഈ ചിത്രത്തിന്റെ ലിങ്ക് ഉൾപ്പെടുത്തി ഫോർവേഡ് ചെയ്യുക.

— ഈ തിരുത്തൽ നടത്തിയത് Vssun (സംവാദംസംഭാവനകൾ)

പ്രമാണം:Bluetooth.jpgതിരുത്തുക

-->

ഉറവിടം നൽകിയിട്ടില്ല --Vssun 18:31, 30 ഓഗസ്റ്റ് 2009 (UTC)

പ്രമാണം:01180003.JPGതിരുത്തുക

-->

അനുമതിപത്രമില്ല, ഉറവിടമില്ല --Vssun 05:36, 31 ഓഗസ്റ്റ് 2009 (UTC)

പ്രമാണം:ഉസ്മാൻ(റ) കാലത്തെ ഖുർ ആൻ.jpgതിരുത്തുക

-->

ഉറവിടം, അനുമതിപത്രം എന്നിവയില്ല --Vssun 18:27, 31 ഓഗസ്റ്റ് 2009 (UTC)

കോമൺസ് ചിത്രത്തിന്റെ കോപ്പിയാണല്ലോ. ഡിലീറ്റ് ചെയ്ത് അതങ്ങ് ഉപയോഗിച്ചാ പോരേ? -- റസിമാൻ ടി വി 14:25, 1 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Vmadrasa.jpgതിരുത്തുക

-->

അനുമതിപത്രം ഉറവിടം എന്നിവയില്ല --Vssun 15:44, 1 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Vkadavu.jpgതിരുത്തുക

-->

അനുമതിപത്രം,ഉറവിടം --Vssun 15:49, 1 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Vadakk.jpgതിരുത്തുക

-->

അനുമതിപത്രം, ഉറവിടം --Vssun 15:53, 1 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Encarta visual browser.jpgതിരുത്തുക

-->

മറ്റൊന്നുമായി താരതമ്യം ചെയ്യുന്നത് ന്യായോപയോഗത്തിന്റെ പരിധിയിൽ വരുകയില്ലെന്ന് കരുതുന്നു. നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു --Vssun 18:29, 1 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Zakir naik.jpgതിരുത്തുക

-->

ഉറവിടം ഇംഗ്ലീഷ് വിക്കിയാണ്. ഇംഗ്ലീഷ് വിക്കിയിൽ ചിത്രം നിലവിലില്ല. --Vssun 05:00, 6 സെപ്റ്റംബർ 2009 (UTC)

കോമൺസ് ചിത്രം പകരം ഉപയോഗിച്ചിട്ടുണ്ട്. --Vssun 09:53, 6 സെപ്റ്റംബർ 2009 (UTC)

--സിദ്ധീഖ് | सिधीक|Sidheeq| صدّيق 13:49, 6 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Connemara market tvm.jpgതിരുത്തുക

-->

അനുമതിപത്രം ഇല്ല --Vssun 14:47, 7 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Copy of harry potter calendar photo-1-.jpgതിരുത്തുക

-->

ഉറവിടം വ്യക്തമല്ല (ന്യായോപയോഗസാധ്യത മാത്രമേ കാണുന്നുള്ളൂ), ഒരു താളിലും ഉപയോഗിക്കുന്നില്ല --Vssun 15:09, 7 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Thousandpillars.jpgതിരുത്തുക

-->

അനുമതിപത്രം, ഉറവിടം എന്നിവയില്ല --Vssun 04:44, 8 സെപ്റ്റംബർ 2009 (UTC)

നീക്കം ചെയ്യാൻ വിരോധമില്ല. ആദ്യകാലങ്ങളിൽ ചേർത്ത പടമാണ്. എനിക്ക് തന്നെ ഓർമ്മയില്ല. --Challiovsky Talkies ♫♫ 05:22, 12 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Madar.jpgതിരുത്തുക

-->

ഉറവിടം, അനുമതിപത്രം എന്നിവയില്ല --Vssun 05:13, 8 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Rockfort-temple.jpgതിരുത്തുക

-->

അനുമതിപത്രം ഉറവിടം എന്നിവയില്ല --Vssun 11:08, 12 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Rockfort1942.jpgതിരുത്തുക

-->

അനുമതിപത്രം ഉറവിടം എന്നിവയില്ല --Vssun 11:08, 12 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Rockfort 2.jpgതിരുത്തുക

-->

അനുമതിപത്രം ഉറവിടം എന്നിവയില്ല --Vssun 11:08, 12 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Kaveri mukombu.jpgതിരുത്തുക

-->

ഇംഗ്ലീഷ് വിക്കിപീഡിയയാണ് ചിത്രത്തിന്റേയും അനുമതിപത്രത്തിന്റെയും ഉറവിടമായി നൽകിയിരിക്കുന്നത്. എന്നാൽ അവിടെ ചിത്രം നിലവില്ല --Vssun 11:08, 12 സെപ്റ്റംബർ 2009 (UTC)

പ്രമാണം:സുരാജ് വെഞ്ഞാറമ്മുട്.gifതിരുത്തുക

-->

ഉറവിടമായി നൽകിയിരിക്കുന്ന സൈറ്റിൽ പകർപ്പവകാശവിവരങ്ങളോ അനുമതിയോ കാണുന്നില്ല. ചിത്രം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു --Vssun 11:52, 12 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Mohanlal-വാനപ്രസ്ഥം.jpgതിരുത്തുക

-->

ഉറവിടം ഇല്ല.. ഉണ്ടെങ്കിലും ന്യായോപയോഗത്തിനുള്ള സ്കോപ്പേയുള്ളൂ.. അതിനും ലേഖനം നിലവിലില്ല --Vssun 14:23, 14 സെപ്റ്റംബർ 2009 (UTC)

പ്രമാണം:മുരിഗമംഗലം മഹാദേവക്ഷേത്രം.jpgതിരുത്തുക

-->

ഉറവിടം, അനുമതിപത്രം എന്നിവയില്ല --Vssun 04:50, 17 സെപ്റ്റംബർ 2009 (UTC)

പ്രമാണം:ArtistPadmini.jpgതിരുത്തുക

-->

ഉറവിടം ഇല്ല. --Vssun 06:19, 26 ഓഗസ്റ്റ് 2009 (UTC)

ഉപയോക്താവിന്റെ സംവാദത്താളിൽ നിന്നും ശേഖരിച്ചത്...

ഉറവിടവും രചയിതാവും ആരെന്നറിയാത്ത ചിത്രങ്ങൾ ജി.എഫ്.ഡി.എൽ. ലൈസൻസ് പ്രകാരം അപ്‌ലോഡ് ചെയ്യാനാകില്ല. അതിനാൽ പ്രമാണം:ArtistPadmini.jpg എന്ന ചിത്രവും നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു. --Vssun 06:19, 26 ഓഗസ്റ്റ് 2009 (UTC)

പ്രമാണത്തിന്റെ (ArtistPadmini.jpg ) ഉറവിടം രേഖപ്പെടുത്തിയിരിക്കുന്നു. Riz 08:58, 26 ഓഗസ്റ്റ് 2009 (UTC)

ചിത്രത്തിന്റെ പകർപ്പവകാശത്തിന്റെ ഉടമ, ജി.എഫ്.ഡി.എൽ. അനുമതിയിൽ പബ്ലിഷ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമാണ്‌ താങ്കൾക്ക് ആ ലൈസൻസിൽ വിക്കിപീഡിയയിൽ ആ ചിത്രം ചേർക്കാനാകൂ. --Vssun 18:45, 26 ഓഗസ്റ്റ് 2009 (UTC)
സംവാദം തുടരുന്നു..

ഈ ചിത്രം അതിന്റെ ഉടമ, ജി.എഫ്.ഡി.എൽ. അനുമതിയിൽ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് തെളിയിക്കാനാകുമെങ്കിൽ മാത്രമേ മറ്റൊരാൾക്ക് ആ അനുമതിയിൽ ചിത്രം അപ്‌ലോഡ് ചെയ്യാനാകൂ. അല്ലാത്തപക്ഷം ഉടമ തന്നെ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഉടമ ഇത് ഒരു പ്രത്യേക ലൈസൻസിൽ ഉപയോഗിക്കാൻ അനുമതി നൽകിയതായി ഒരു മെയിൽ അയച്ചിട്ടുണ്ടെങ്കിൽ അത് വിക്കിമീഡിയക്ക് ഫോർവേഡ് ചെയ്തതിനുശേഷം ചിത്രം അപ്‌ലോഡ് ചെയ്യാം. (മെയിൽ ഐഡിയും മറ്റും ഒന്നു പരതിയതിനു ശേഷം നൽകാം) --Vssun 03:30, 27 ഓഗസ്റ്റ് 2009 (UTC)

കുഴഞ്ഞല്ലോ! ആ ചിത്രത്തിന്റെ ഉടമസ്ഥന് ഒരു ഇ-മെയിൽ ഐ.ഡി പോയിട്ട് മൊബൈൽ നമ്പർ പോലുമില്ല, ഒറിജിനൽ പെയിന്റിംഗുകളുടെ ഫോട്ടോ പതിപ്പുകളുടെ അവകാശം ഫോട്ടോ എടുത്തയാൾക്കോ പെയിന്റിംഗ് വരച്ചയാൾക്കോ എന്ന് വ്യക്തമാക്കാമോ? ഇ.കെ ഇമ്പിച്ചിബാവ, ഇ. മൊയ്തുമൗലവി എന്നിവരുടെ ചിത്രങ്ങൾ കൂടിയുണ്ട്. ഇതെല്ലാം നേരിട്ട് ശേഖരിക്കുന്നതാണ്. ഇന്റർനെറ്റിൽ ഇതുവരെ എത്താത്ത ഡോക്യുമെന്റുകളുടെ പകർപ്പവകാശം സ്ഥാപിക്കാൻ പുതിയൊരു രീതി വേണമെന്നു തോന്നുന്നു. riyazahamed 12:00, 27 ഓഗസ്റ്റ് 2009 (UTC)

ഈമെയിൽ ഇല്ലാത്തവരിൽ നിന്നും അനുമതി പേപ്പറിൽ എഴുതി വാങ്ങിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് Commons:Commons:OTRS കാണുക. പെയിന്റിങ്ങുകളുടെ കാര്യത്തിൽ വിവിധ രാജ്യങ്ങളിൽ വ്യതസ്ഥ നിയമങ്ങളാണ് നിലവിലുള്ളത്. Commons:Freedom_of_panorama, ഇന്ത്യയുടെ പകർപ്പവകാശ നിയമം, എന്നിവ കാണുക. --സാദിക്ക്‌ ഖാലിദ്‌ 10:12, 29 ഓഗസ്റ്റ് 2009 (UTC)

റിയാസ്.. ചിത്രം ജി.എഫ്.ഡി.എൽ. പ്രകാരം പ്രസിദ്ധീകരിക്കാനുള്ള ഉടമയുടെ സമ്മതം കടലാസിൽ വാങ്ങി, അത് സ്കാൻ ചെയ്ത് അറ്റാച്ച് ചെയ്ത്, ഈ ചിത്രത്തിന്റെ താളിലേക്ക് ലിങ്ക് നൽകി permissions@wikimedia.org എന്ന വിലാസത്തിലേക്ക് അയക്കുക. അതിനുശേഷം ഇവിടെ കുറിപ്പിടുമല്ലോ.--Vssun 18:13, 30 ഓഗസ്റ്റ് 2009 (UTC)
ബന്ധപ്പെട്ടിട്ടുണ്ട്. സമ്മതം പ്രതീക്ഷിക്കുന്നു riyazahamed 13:01, 31 ഓഗസ്റ്റ് 2009 (UTC)

നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ട് ഒരു മാസത്തിലേറെയായി. ഉടമയുടെ അനുമതി ലഭിച്ചില്ലെങ്കിൽ നീക്കം ചെയ്യാം എന്നു കരുതുന്നു. (താഴെയുള്ള ചിത്രങ്ങളും) --Vssun 12:30, 27 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Padmini-P1.jpgതിരുത്തുക

-->

പകർപ്പവകാശമുള്ള ചിത്രം, ചിത്രകാരിയുടെ മരണശേഷം 60 വർഷം കഴിഞ്ഞിട്ടില്ല --Vssun 18:53, 26 ഓഗസ്റ്റ് 2009 (UTC)

സംവാദത്താളിൽ നിന്ന്
അതുപോലെ രചയിതാവിന്റെ മരണത്തിന്‌ 60 വർഷത്തിനു ശേഷം മാത്രമേ അദ്ദേഹത്തിന്റെ സൃഷ്ടീകൾ പൊതുസഞ്ചയത്തിലെത്തുകയുള്ളൂ. (എന്നിരുന്നാലും അത്തരം രചനകളുടെ കുറഞ്ഞ റെസല്യൂഷനിലുള്ള ചിത്രങ്ങൾ, പ്രസ്തുത ചിത്രത്തിന്റെ പേരിലുള്ള താൾ വിക്കിപീഡിയയിൽ നിലവിലുണ്ടെങ്കിൽ അതിൽ ഉപയോഗിക്കാവുന്നതാണ്‌.). അതു കൊണ്ട് ആർടിസ്റ്റ് പത്മിനിയുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തിരിക്കുന്നതും വിക്കിപീഡിയ നയങ്ങൾക്കെതിരാണ്‌. ( ചിത്രങ്ങളുടെ കാര്യത്തിൽ വിക്കിപീഡിയ വളരെ കടും‌പിടുത്തം കാണിക്കുന്നു എന്നു തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കുക). ആശംസകളോടെ --Vssun 18:51, 26 ഓഗസ്റ്റ് 2009 (UTC)

ഉപയോഗിക്കുന്നതിൽ ചില ചിത്രങ്ങൾ ഓൺലൈനിൽ ലഭ്യമല്ലാത്തതിനാൽ പകർപ്പവകാശം സംബന്ധിച്ച വിവരങ്ങൾ അജ്ഞാതമായി കണ്ടേക്കാം. ഈ ചിത്രത്തിന്റെ ഉടമ ടി.കെ പത്മിനിയുടെ അമ്മാവനായ ശ്രീ ദിവാകരമേനോൻ പത്മിനിയുടെ ചിത്രങ്ങളുടെ പ്രചാരാണാർത്ഥം മാധ്യമങ്ങൾക്കും എഴുത്തുകാർക്കും വിതരണം ചെയ്തതിന്റെ കോപ്പിയാണിത്. ലൈസൻസിന്റെ സാങ്കേതികത അദ്ദേഹത്തിനറിയില്ല.— ഈ തിരുത്തൽ നടത്തിയത് Riz (സംവാദംസംഭാവനകൾ)

ആദ്യമായി ഓൺലൈനിലെത്തുന്നതും രേഖാമൂലം പകർപ്പവകാശം സ്ഥാപിക്കാത്തതുമായ ചിത്രങ്ങളുടെ കാര്യത്തിൽ നയമെങ്ങനെയാണെന്ന് വ്യക്തമാക്കാമോ? അതെങ്ങനെ സ്ഥാപിച്ചെടുക്കും? അക്കാര്യത്തിൽ ചിത്രത്തിന്റെ ഉടമസ്ഥന്റെ സമ്മതമല്ലേ കൂടുതൽ പരിഗണിക്കേണ്ടത്? സമ്മതം തന്നയാൾ ഓൺലൈൻ ലോകവുമായി ബന്ധമില്ലാത്തയാളാണെങ്കിൽ ഏത് വിഭാഗത്തിൽ ആരാണ് പകർപ്പവകാശം രേഖപ്പെടുത്തേണ്ടത്? (ഉടമസ്ഥർ ഈയുള്ളവനു കൈമാറിയതു മൂലം) ഇപ്പോൾ എന്റെ കൈവശം പകർപ്പവകാശനിയന്ത്രണമില്ലാതെയുള്ള ഈ ചിത്രങ്ങൾ ഒരു വെബ്സൈറ്റിൽ ജി.എഫ്.ഡി.എൽ. അനുമതിയിൽ ഞാൻ പബ്ലിഷ് ചെയ്താൽ അത് വിക്കിയിൽ ഉപയോഗയോഗ്യമാവുമോ?— ഈ തിരുത്തൽ നടത്തിയത് Riz (സംവാദംസംഭാവനകൾ)

ഉടമയുടെ സമ്മതം പേപ്പറിൽ എഴുതി വാങ്ങിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് Commons:Commons:OTRS കാണുക. --സാദിക്ക്‌ ഖാലിദ്‌ 10:12, 29 ഓഗസ്റ്റ് 2009 (UTC)

പ്രമാണം:Padmini-P2.jpgതിരുത്തുക

-->

പകർപ്പവകാശമുള്ളത്. പൊതുസഞ്ചയത്തിലാകാനുള്ള സമയമായിട്ടില്ല --Vssun 18:56, 26 ഓഗസ്റ്റ് 2009 (UTC)

പ്രമാണം:Padmini-P3.jpgതിരുത്തുക

-->

പകർപ്പവകാശമുള്ളത്. പൊതുസഞ്ചയത്തിലാകാനുള്ള സമയമായിട്ടില്ല --Vssun 18:57, 26 ഓഗസ്റ്റ് 2009 (UTC)

"(എന്നിരുന്നാലും അത്തരം രചനകളുടെ കുറഞ്ഞ റെസല്യൂഷനിലുള്ള ചിത്രങ്ങൾ, പ്രസ്തുത ചിത്രത്തിന്റെ പേരിലുള്ള താൾ വിക്കിപീഡിയയിൽ നിലവിലുണ്ടെങ്കിൽ, അതിൽ ഉപയോഗിക്കാവുന്നതാണ്‌.)."- ഇതു ശരിയായ സമീപനമാണല്ലോ. riyazahamed 12:03, 27 ഓഗസ്റ്റ് 2009 (UTC)

അതേ ഇതിനെ ന്യായോപയോഗം എന്നാണ്‌ പറയുക. എങ്കിലും ചിത്രത്തിന്റെ പേരിൽത്തന്നെയുള്ള ലേഖനത്തിലേ ഉപയോഗിക്കാനാവൂ. ചിത്രകാരന്റെ താളിൽ സാധ്യമല്ല. --Vssun 03:19, 28 ഓഗസ്റ്റ് 2009 (UTC)

പ്രമാണം:Yanni.jpgതിരുത്തുക

ഉറവിടം, അനുമതിപത്രം എന്നിവയില്ല --Vssun 15:21, 18 സെപ്റ്റംബർ 2009 (UTC)

പ്രമാണം:പ്രജ്ഞ പോലീസ് കസ്റ്റഡിയിൽ.jpgതിരുത്തുക

-->

ഉറവിടമില്ല --Vssun 15:22, 18 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Ofc mapchart.gifതിരുത്തുക

-->

പകർപ്പവകാശമുള്ള ചിത്രം. വിക്കിപീഡിയയിൽ ഉപയോഗിക്കാൻ സാധിക്കില്ല --Vssun 08:12, 20 സെപ്റ്റംബർ 2009 (UTC)

ഡിലീറ്റിക്കോളൂ........ പുതിയത് അപ്ലോഡ് ചെയ്തു. An SVG image. --Lijo 18:18, 20 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Ofcmap.svgതിരുത്തുക

-->

ചിത്രം ശൂന്യം.., ദൃശ്യമല്ല, ഉറവിടമില്ല --Vssun 10:47, 21 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Karakoram1.jpgതിരുത്തുക

-->

ചിത്രത്തിന്റെ ഉറവിടത്തിൽ നോൺ കമേഴ്സ്യൽ ഉപയോഗത്തിനു മാത്രം യോഗ്യം എന്നാണ്. ആയതിനാൽ വിക്കിപീഡിയയിൽ ഉപയോഗിക്കാൻ സാധ്യമല്ല. --Vssun 11:52, 24 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Kamala das-1.jpgതിരുത്തുക

-->

ന്യായോപയോഗചിത്രം കമല സുരയ്യയുടെ താളിൽ ഉപയോഗിക്കാൻ യോഗ്യമല്ല. --Vssun 10:14, 27 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Surayya1.jpgതിരുത്തുക

-->

ന്യായോപയോഗചിത്രം കമല സുരയ്യയുടെ താളിൽ ഉപയോഗിക്കാൻ യോഗ്യമല്ല. --Vssun 10:14, 27 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Hopepong floers ml wiki.jpgതിരുത്തുക

-->

ഉറവിടത്തിൽ അനുമതിപത്രം വ്യക്തമല്ല. വിവരത്തിന് എഴുത്തയച്ചിട്ട് മറുപടിയൊന്നും കണ്ടില്ല. നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു --Vssun 12:45, 27 സെപ്റ്റംബർ 2009 (UTC)

അപ്‌ലോഡ് ചെയ്ത ഉപയോക്താവിന്റെ സമ്മതം.. --Vssun 13:01, 27 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Hopepong kampakam maram ml wiki.jpgതിരുത്തുക

-->

മുകളിൽ സൂചിപ്പിച്ച കാരണം --Vssun 12:50, 27 സെപ്റ്റംബർ 2009 (UTC)

അപ്‌ലോഡ് ചെയ്ത ഉപയോക്താവിന്റെ സമ്മതം.. --Vssun 13:01, 27 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Hopepong kampakam.jpgതിരുത്തുക

-->

മുകളിൽ സൂചിപ്പിച്ച കാരണം --Vssun 12:50, 27 സെപ്റ്റംബർ 2009 (UTC)

അപ്‌ലോഡ് ചെയ്ത ഉപയോക്താവിന്റെ സമ്മതം.. --Vssun 13:01, 27 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Hopepong kayu ml wiki.jpgതിരുത്തുക

-->

മുകളിൽ സൂചിപ്പിച്ച കാരണം --Vssun 12:50, 27 സെപ്റ്റംബർ 2009 (UTC)

അപ്‌ലോഡ് ചെയ്ത ഉപയോക്താവിന്റെ സമ്മതം.. --Vssun 13:01, 27 സെപ്റ്റംബർ 2009 (UTC)


പ്രമാണം:Hopepong leaf ila ml wiki.jpgതിരുത്തുക

-->

മുകളിൽ സൂചിപ്പിച്ച കാരണം --Vssun 12:50, 27 സെപ്റ്റംബർ 2009 (UTC)

അപ്‌ലോഡ് ചെയ്ത ഉപയോക്താവിന്റെ സമ്മതം.. --Vssun 13:01, 27 സെപ്റ്റംബർ 2009 (UTC)


പ്രമാണം:കുരുവി.jpgതിരുത്തുക

-->

അനുമതിപത്രമില്ല --Vssun 12:55, 27 സെപ്റ്റംബർ 2009 (UTC)

പ്രമാണം:ഇടുക്കി തടാകം.jpegതിരുത്തുക

-->

അനുമതിപത്രമില്ല --Vssun 12:55, 27 സെപ്റ്റംബർ 2009 (UTC)

പ്രമാണം:1234567.JPGതിരുത്തുക

-->

അനുമതിപത്രം, ഉറവിടം എന്നിവയില്ല --Vssun 13:07, 27 സെപ്റ്റംബർ 2009 (UTC)

പ്രമാണം:Cheraman juma masjid Old.jpgതിരുത്തുക

-->

അനുമതിപത്രമില്ല --Vssun 08:15, 3 ഒക്ടോബർ 2009 (UTC)


പ്രമാണം:മരുത്തോർവട്ടം ധന്വന്തര മൂർത്തി.jpgതിരുത്തുക

-->

അനുമതി, ഉറവിടം എന്നിവയില്ല --Vssun 08:44, 3 ഒക്ടോബർ 2009 (UTC)

പ്രമാണം:മരുത്തോർവട്ടം ദേവി.jpgതിരുത്തുക

-->

ഉറവിടം, അനുമതി എന്നിവയില്ല --Vssun 08:47, 3 ഒക്ടോബർ 2009 (UTC)

പ്രമാണം:Letter TKPadmini.jpgതിരുത്തുക

-->

കോപ്പിറൈറ്റ് ഉടമയുടെ സമ്മതം ആവശ്യമാണ്. ഒ.ടി.ആർ.എസ്. വഴി ഇത് സ്ഥിരീകരിക്കേണ്ടതാണ് --Vssun 11:10, 4 ഒക്ടോബർ 2009 (UTC)

പ്രമാണം:Al Fattiha.oggതിരുത്തുക

-->

ഉറവിടം, അനുമതി എന്നിവയില്ല, ഉപയോഗിക്കുന്നില്ല --Vssun 11:29, 4 ഒക്ടോബർ 2009 (UTC)

പ്രമാണം:Amalneerad.JPGതിരുത്തുക

-->

ചിത്രത്തിന്റെ രചയിതാവ് ക്രിയേറ്റീവ് കോമൺസ് അനുമതിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ അപ്‌ലോഡ് ചെയ്യാനാകൂ --Vssun 11:32, 4 ഒക്ടോബർ 2009 (UTC)

പ്രമാണം:Dilip.jpgതിരുത്തുക

-->

മുകളിലെ അതേ കാരണം --Vssun 11:33, 4 ഒക്ടോബർ 2009 (UTC)

പ്രമാണം:Tolstoys Tomb.jpgതിരുത്തുക

-->

ക്രിയേറ്റീവ് കോമൺസ് നോൺ കമേഴ്സ്യൽ. വിക്കിപീഡിയയിൽ ഉപയോഗിക്കാൻ സാധിക്കില്ല --Vssun 11:14, 17 ഒക്ടോബർ 2009 (UTC)

നോൺ കമേഴ്സ്യൽ ഉപയോഗിക്കാൻ പറ്റില്ലേ ? എന്നൽ നീക്കം ചെയ്തേക്കൂ - --Neon. 09:51, 19 ഒക്ടോബർ 2009 (UTC)

അതെ. നോൺകമേഴ്സ്യൽ ഉപയോഗിക്കാൻ സാധ്യമല്ല. വിക്കിമീഡിയ ഫൗണ്ടേഷൻ പുറത്തിറക്കുന്ന പ്രിന്റഡ്, ഡിവിഡി വെർഷനുകൾ കമേഴ്സ്യൽ ഉപയോഗമായി കണക്കാക്കപ്പെടും. അതുകൊണ്ട് നോൺകമേഴ്സ്യൽ ഉപയോഗിക്കാൻ സാധിക്കില്ല. --Vssun 06:03, 20 ഒക്ടോബർ 2009 (UTC)
മഹാ കഷ്ടം ഈ‌ ലോകം എന്നുമാറും എല്ലാ ചിത്രങ്ങളും ഫ്രീയാകുന്ന കാലം എന്നുവരും --Neon. 07:53, 20 ഒക്ടോബർ 2009 (UTC)

പ്രമാണം:Alter-Nedumkunnamchurc.JPGതിരുത്തുക

-->

ലൈസൻസ് ചേർത്തിട്ടില്ല --Vssun 12:23, 17 ഒക്ടോബർ 2009 (UTC)

പ്രമാണം:Indiastates26utnumbered.pngതിരുത്തുക

-->

ഉറവിടമില്ല --Vssun 12:24, 17 ഒക്ടോബർ 2009 (UTC)

പ്രമാണം:Kuzhoor wilson bookcover 1.jpgതിരുത്തുക

-->

ന്യായോപയോഗചിത്രം. എവിടേയും ഉപയോഗിക്കുന്നില്ല --Vssun 12:25, 17 ഒക്ടോബർ 2009 (UTC)

പ്രമാണം:Kuzhoor wilson bookcover 1.jpgതിരുത്തുക

-->

ന്യായോപയോഗചിത്രം. എവിടെയും ഉപയോഗിക്കുന്നില്ല --Vssun 12:26, 17 ഒക്ടോബർ 2009 (UTC)

പ്രമാണം:Kuzhoor wilson bookcover 3.pngതിരുത്തുക

-->

ന്യായോപയോഗചിത്രം. എവിടെയും ഉപയോഗിക്കുന്നില്ല --Vssun 12:27, 17 ഒക്ടോബർ 2009 (UTC)

പ്രമാണം:Kuzhoor wilson.jpgതിരുത്തുക

-->

മറ്റൊരാളുടെ ചിത്രം. ഒ.ടി.ആർ.എസ്. വഴി സ്ഥിരീകരിക്കേണ്ടതാണ്‌ --Vssun 12:28, 17 ഒക്ടോബർ 2009 (UTC)

പ്രമാണം:NEDUMKUNNAM SMALL CHURCH.jpgതിരുത്തുക

-->

അനുമതി ചേർത്തിട്ടില്ല --Vssun 12:29, 17 ഒക്ടോബർ 2009 (UTC)

പ്രമാണം:ശ്രീകോവിൽ.jpgതിരുത്തുക

-->

ചിത്രത്തിലെ അനുമതി വ്യാജമാണെന്ന് കരുതുന്നു --Vssun 12:30, 17 ഒക്ടോബർ 2009 (UTC)

പ്രമാണം:Kunjunni mash.jpgതിരുത്തുക

-->

ഉറവിടം, അനുമതി എന്നിവയില്ല --Vssun 15:49, 17 ഒക്ടോബർ 2009 (UTC)

പ്രമാണം:Sindhujoy.jpgതിരുത്തുക

-->

ചിത്രം പകർപ്പുസ്വാതന്ത്ര്യമുള്ളതാണെന്ന് ഉറവിടത്തിൽ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് വിക്കിപീഡിയയിൽ ഉപയോഗിക്കാൻ യോഗ്യമല്ല. --Vssun 10:42, 18 ഒക്ടോബർ 2009 (UTC)

പ്രമാണം:Kayada.jpgതിരുത്തുക

-->

ഉറവിടം, അനുമതി എന്നിവയില്ല --Vssun 15:44, 20 ഒക്ടോബർ 2009 (UTC)

ചിത്രത്തിൽ വാട്ടർ മാർക്ക് കാണുന്നുണ്ട്, പകർപ്പാവാനാണ് സാധ്യത --സാദിക്ക്‌ ഖാലിദ്‌ 06:50, 28 ഒക്ടോബർ 2009 (UTC)

പ്രമാണം:1215093950.jpgതിരുത്തുക

-->

ഇവിടെ നിന്ന് കോപ്പിയതാണെന്ന് തോന്നുന്നു.--Subeesh Talk‍ 12:49, 27 ഒക്ടോബർ 2009 (UTC)

Copyright © 2001-2007 by Flash-Screen.com. These free wallpapers are for personal use on computer screens only. Images belong to their respective copyright holders. They may not be redistributed, offered for sale, included on CDs, or used for printed material. Links - എന്ന് കാണുന്നു --സാദിക്ക്‌ ഖാലിദ്‌ 06:41, 28 ഒക്ടോബർ 2009 (UTC)

പ്രമാണം:FUNNY SQUIRREL.jpgതിരുത്തുക

--> ഇതും കോപ്പിയാണെന്ന് തോന്നുന്നു തിരഞ്ഞിട്ട് കിട്ടിയില്ല.--Subeesh Talk‍ 10:15, 28 ഒക്ടോബർ 2009 (UTC)

പ്രമാണം:Dataone.jpgതിരുത്തുക

-->

അനുമതിപത്രം യോജ്യമല്ല --Vssun 12:42, 7 നവംബർ 2009 (UTC)

ഇപ്പോൾ അനുമതിപത്രം യോജ്യമായിരിക്കും. --Lijo 10:41, 10 നവംബർ 2009 (UTC)

ഇപ്പോൾ അനുമതി യോജ്യമാണെങ്കിലും ലിജോയുടെ യൂസർപേജിൽ ഉപയോഗിക്കാൻ യോഗ്യമല്ല. (for identification of and critical commentary on the software in question). --Vssun 11:01, 10 നവംബർ 2009 (UTC)

പ്രമാണം:Mohanlal Angel John.jpgതിരുത്തുക

-->

രചയിതാവ് അവകാശപ്പെടുന്നതുപോലെ ചിത്രം നേരിട്ട് എടുത്തിട്ടുള്ളതല്ല. മറ്റൊരു ചിത്രത്തിനെ ഛായാഗ്രണം നടത്തിയതാണ് --Vssun 09:07, 8 നവംബർ 2009 (UTC)

മോഹൻലാൽ കണ്ണാടിയിൽ നോക്കുമ്പോൾ കണ്ണാടിയിലെ പ്രതിബിംബം എടുക്കാമോ?— ഈ തിരുത്തൽ നടത്തിയത് 212.26.82.20 (സംവാദംസംഭാവനകൾ)

ഇത് ഇംഗ്ലീഷിലും ഡിലീഷനിട്ടിട്ടുന്റ്. --ജ്യോതിസ് 09:33, 8 നവംബർ 2009 (UTC)

എനിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കുന്നു. നീക്കം ചെയ്യേണ്ടത് തന്നെ.--Subeesh Talk‍ 06:18, 9 നവംബർ 2009 (UTC)

പ്രമാണം:Vakkomm.jpgതിരുത്തുക

-->

ഉറവിടമില്ല --Vssun 11:04, 14 നവംബർ 2009 (UTC)

ചിത്രത്തിലെയാൾ വക്കം അബ്ദുൽ ഖാദർ മൗലവി തന്നെയാണെന്നതിനു് സ്ഥിരീകരണം ആവശ്യമാണെന്നു് എനിയ്ക്കുതോന്നുന്നു. ഈ സംവാദം നോക്കുക-- എബി ജോൻ വൻനിലം സം‌വാദത്താ‍ൾ‍ 10:13, 18 നവംബർ 2009 (UTC)

പ്രമാണം:ആരെയോ കാത്തിരിക്കുകയാകം.jpgതിരുത്തുക

-->

വിഞ്ജാനമൂല്യം ഇല്ല, രചയിതാവിന്റെ ചിഹ്നം, ബോർഡർ --Vssun 11:06, 14 നവംബർ 2009 (UTC)

പ്രമാണം:Diawithash.jpgതിരുത്തുക

-->

ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ള ചിത്രമാണ്. ഇംഗ്ലീഷ് വിക്കിയിൽ ചിത്രം ഇപ്പോൾ നിലവിലില്ല --Vssun 11:17, 14 നവംബർ 2009 (UTC)

നീക്കം ചെയ്യാവുന്നതാണെന്ന് തോന്നുന്നു.--Rameshng:::Buzz me :) 11:46, 14 നവംബർ 2009 (UTC)

പ്രമാണം:Sabrath.jpgതിരുത്തുക

-->

ഉറവിടമായി നൽകിയിരിക്കുന്ന http://www.rediscover.co.uk/ എന്ന സൈറ്റിന്റെ പ്രധാന താളിൽത്തന്നെ All content on this web site is Copyright Rediscover the World Ltd. 1999-2009 എന്നുണ്ട്. --Vssun 14:17, 17 നവംബർ 2009 (UTC)

ഇപ്പോൾ അനുമതിപത്രം അനുയോജ്യമാണോ? --Lijo 17:15, 17 നവംബർ 2009 (UTC)

ഉറവിടത്തിൽ പകർപ്പവകാശമുള്ളതാണെന്നാണല്ലോ പറഞ്ഞിരിക്കുന്നത്. {{Cc-by-sa-3.0}} എന്ന ലൈസൻസിൽ ഉപയോഗിക്കാം എന്ന് പ്രസ്തുത സൈറ്റിൽ പറഞ്ഞിട്ടുണ്ടെങ്കിൽ മാത്രമേ ആ ലൈസൻസിൽ ഇവിടെ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.. മായ്ക്കുക ഫലകം പുനഃസ്ഥാപിക്കുന്നു. ദയവായി അഭിപ്രായസമന്വയത്തിലെത്തിയതിനു ശേഷം മാത്രം മായ്ക്കുക ഫലകം നീക്കം ചെയ്യുക. --Vssun 06:31, 18 നവംബർ 2009 (UTC)

പ്രമാണം:Sabrta.jpgതിരുത്തുക

-->

ഉറവിടത്തിൽ ചിത്രം പകർപ്പവകാശമുള്ളതാണ്. ഇവിടെ ഉപയോഗിക്കാൻ യോഗ്യമല്ല --Vssun 06:36, 18 നവംബർ 2009 (UTC)

ഉറവിടം: http://picasaweb.google.co.in/Libyan.spice/Sabratha#5299876219916746018 --Vssun 06:37, 18 നവംബർ 2009 (UTC)

പ്രമാണം:Sphinxs.JPGതിരുത്തുക

-->

പകർപ്പവകാശലംഘനം (ഉറവിടം:http://picasaweb.google.co.in/b.vygantas/Egypt#5218672701287067954 ) --Vssun 06:40, 18 നവംബർ 2009 (UTC)

പ്രമാണം:ഭാവന.jpgതിരുത്തുക

-->

രചയിതാവ് എവിടെയെങ്കിലും ക്രിയേറ്റീവ് കോമൺസ് പ്രകാരം പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ ആ ഉറവിടം ചേർത്തുകൊണ്ടു മാത്രമേ മറ്റൊരാൾക്ക് ഇവിടെ അപ്‌ലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ.. --Vssun 07:16, 1 ഡിസംബർ 2009 (UTC)

ഉറവിടം ചേർത്തിട്ടുണ്ട്.--അഭി 01:44, 2 ഡിസംബർ 2009 (UTC)

പ്രമാണം:1100182570 icon.jpgതിരുത്തുക

-->

ഉറവിടത്തിന്റെ പകർപ്പുസ്വാതന്ത്ര്യം വ്യക്തമല്ല --Vssun 12:39, 5 ഡിസംബർ 2009 (UTC)

പ്രമാണം:Josephmarthoma.jpgതിരുത്തുക

-->

ഉറവിടം മാർത്തോമ സഭ എന്നുണ്ട്. എന്നാൽ രചയിതാവ് ആരാണെന്നറിയില്ല. മാർത്തോമ സഭയുടെ വെബ്‌സൈറ്റ്/പ്രസിദ്ധീകരണങ്ങളിൽ നിന്നുള്ള ചിത്രമാണെന്നു കരുതുന്നു. അത് പൊതുസഞ്ചയത്തിൽ ഉൾപ്പെടൂന്നതല്ലെന്നു കരുതുന്നു. --Vssun 06:32, 23 ഓഗസ്റ്റ് 2009 (UTC)

  •   അനുകൂലിക്കുന്നു ഒഴിവാക്കുക. ചിത്ര ഏതുഓ സൈറ്റിൽ നിന്നു് എടുത്ത് എഡിറ്റ് ചെയ്തതാണു്. പൊതുസഞ്ചയത്തിലേക്ക് വിടുന്ന ചിത്രങ്ങൾക്ക് കുറഞ്ഞത് ഇത്ര പികസൽ വേണം എന്ന ഒരു മാനദണ്ഡം കൊണ്ടുവന്നാലോ.--Shiju Alex|ഷിജു അലക്സ് 23:34, 24 ഓഗസ്റ്റ് 2009 (UTC)

ഇത്ര പിക്സൽ വേണം എന്ന മാനദണ്ഡം ശരിയല്ല. മൊബൈൽ ക്യാമറയിലെടുത്ത ചിത്രം വേണമെങ്കിലും പൊതുസഞ്ചയത്തിലേക്ക് വിടുന്നതിൽ എന്താണ്‌ തെറ്റ്? --Vssun 05:05, 25 ഓഗസ്റ്റ് 2009 (UTC)

ഒഴിവാക്കാമെന്ന് തോന്നുന്നു. “രചയിതാവ്= unknown (original picture taken by Canon EOS 5D)“ എന്നാണ് നൽകിയിട്ടുള്ളത്. --സാദിക്ക്‌ ഖാലിദ്‌ 10:12, 29 ഓഗസ്റ്റ് 2009 (UTC)

ഇതിന്റെ രചയിതാവ് മർതൊമ സഭയിലേ Thomas Mathew എന്ന പട്ടക്കാരനാനു. അദ്ധേഹത്തിന്റെ അനുമതി ലഭിച്ചു.. --ജിതിൻ‌ 29 ഓഗസ്റ്റ് 2009

ജിതിൻ, ചിത്രം പൊതുസഞ്ചയത്തിലാണ് ചേർത്തിരിക്കുന്നത് എന്നതിനാൽ ഇതിന്റെ ഉടമയുടെ അനുമതി പൊതുസഞ്ചയത്തിലേക്ക് വിടാനുള്ളതാണെന്ന് ഉറപ്പു വരുത്തുക. ഉടമയിൽ നിന്ന് താങ്കൾക്ക് ലഭിച്ച എഴുത്ത് അത് ഇ-മെയിൽ ആണെങ്കിൽ ഈ ചിത്രത്തിന്റെ താളിലേക്ക് ലിങ്ക് നൽകി permissions@wikimedia.org എന്ന വിലാസത്തിലേക്ക് ഫോർ‌വേഡ് ചെയ്യുക. കടലാസ് രൂപത്തിലാണെങ്കിൽ അത് സ്കാൻ ചെയ്ത് അറ്റാച്ച് ചെയ്ത് പ്രസ്തുത അഡ്രസ്സിലേക്കയക്കുക. അതിനുശേഷം ഇവിടെ കുറിപ്പിടുമല്ലോ.--Vssun 18:13, 30 ഓഗസ്റ്റ് 2009 (UTC)

permissions@wikimedia.org എന്ന വിലാസത്തിലേക്ക് വിവരങ്ങളും വിശദീകരണവും അയച്ചിട്ടുണ്ട്.. പരിശോദിക്കുക.. --Jithinsamgeorge 18:29, 30 ഓഗസ്റ്റ് 2009 (UTC)

OTRS പ്രവർത്തകർ താങ്കൾക്ക് ആവശ്യമായ സഹായം നൽകുന്നതാണ്. കൂടുതൽ സഹായമോ സംശയനിവാരണമോ ആവശ്യമആണെങ്കിൽ എന്നെയോ സുനിലിനെയോ സംവാദത്താൾ വഴിയോ ഈമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ് --സാദിക്ക്‌ ഖാലിദ്‌ 19:33, 30 ഓഗസ്റ്റ് 2009 (UTC)

permissions@wikimedia.org എന്ന വിലാസത്തിലേക്ക് മെയിൽ അയക്കാൻ രചയിതാവായ Rev. Thomas Mathewനോട് ആവശ്യപെട്ടിട്ടുട്.. --Jithinsamgeorge 13:08, 31 ഓഗസ്റ്റ് 2009 (UTC)

രചയിതാവായ Rev. Thomas Mathew, permissions@wikimedia.org എന്ന വിലാസത്തിലേക്ക് മെയിൽ അയച്ചുവോ എന്ന് അറിയില്ല.. എതായാലും അച്ചനോട് അത് ആവ്ശ്യപെട്ടിട്ടുണ്ട്.. http://img14.imageshack.us/img14/6779/sammathipathram.jpg --Jithinsamgeorge 16:02, 10 സെപ്റ്റംബർ 2009 (UTC)

ഈ ചിത്രത്തിന്റെ പിക്കാസയിലെ ലിങ്ക് നൽകാമോ ജിതിൻ? അതിലെ ലൈസൻസ് ഉപയോഗിച്ച് നമുക്കിത് നിലനിർത്താനാകുമോ എന്ന് പരിശോധിക്കാം. --Vssun 04:53, 17 സെപ്റ്റംബർ 2009 (UTC)

http://picasaweb.google.com/lh/view?q=Joseph%20Marthoma&psc=G&filter=1#5116794112869325970 ഇതാണ് പികാസയിൽ നിന്നുള്ള ലിങ്ക്.. ഈ ചിത്രമാണ് ഞാൻ എഡിറ്റ്‌ ചെയ്താണ്.. ഇത് ഉപയോഗിക്കാനുള്ള അവകാശമാണ് റവ: തോമസ്‌ അച്ചൻ എനിക്ക് നൽകിയത്.. --Jithinsamgeorge 06:36, 17 സെപ്റ്റംബർ 2009 (UTC)

OTRS അനുമതിക്കായുള്ള എഴുത്ത് ലഭിച്ചിട്ടുണ്ടെന്ന് ഒരു കാര്യനിർവാഹകൻ അറിയിച്ചിട്ടുണ്ട്. കുറച്ചു നാൾ കൂടി നിലനിർത്താൻ അദ്ദേഹം അഭ്യർത്ഥിച്ചിരിക്കുന്നു. --Vssun 15:17, 17 സെപ്റ്റംബർ 2009 (UTC)
ഇതിനു മുകളിൽ ജിതിൻ തന്നിരിക്കുന്ന പിക്കാസ ലിങ്ക് പ്രവർത്തിക്കുന്നില്ലല്ലോ.. --Vssun 15:19, 17 സെപ്റ്റംബർ 2009 (UTC)

http://picasaweb.google.com/lh/view?q=Joseph%20Marthoma&psc=G&filter=1#5116794112869325970 --Jithinsamgeorge 12:43, 18 സെപ്റ്റംബർ 2009 (UTC)

ജിതിൻ, രണ്ടു കാര്യം - ഒന്ന്, സമ്മതം എടുത്ത ആൾ തന്നെ അയക്കണം (ഇത് കാണൂ). രണ്ട്, താങ്കൾ ചിത്രത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ, അത് ഡെറിവേറ്റീവ് വർക്കായി മാറി‌. താങ്കൾ അയച്ച മെയിലിന്റെ ടിക്കറ്റ് ഞാൻ ഏറ്റെടുത്തിട്ടുണ്ട്. മറുപടി അയക്കുമ്പോൾ/അച്ചനെക്കൊണ്ട് സമ്മതപത്രം അയപ്പിക്കുമ്പോൾ താങ്കൾക്കു ലഭിച്ച മറുപടിയിൽ പറഞ്ഞ പോലെ ടിക്കറ്റ് നമ്പർ സബ്ജക്റ്റ് ലൈനായി ഇടാൻ മറക്കരുത്. --ജ്യോതിസ് 18:00, 17 ഒക്ടോബർ 2009 (UTC)

പ്രമാണം:Basheer.pngതിരുത്തുക

-->

ഉറവിടം, അനുമതി എന്നിവയില്ല --Vssun 12:40, 5 ഡിസംബർ 2009 (UTC)

പ്രമാണം:കാവുമ്പായി കാർഷിക കലാപം.jpgതിരുത്തുക

-->

ഉറവിടം അനുമതി എന്നിവയില്ല --Vssun 12:42, 5 ഡിസംബർ 2009 (UTC)

പ്രമാണം:ചുക്ക്.jpgതിരുത്തുക

-->

നോൺകമേഴ്സ്യൽ അനുമതി. ഉപയോഗയോഗ്യമല്ല. --Vssun 12:43, 5 ഡിസംബർ 2009 (UTC)

പ്രമാണം:Itiger pugmark1.jpgതിരുത്തുക

-->

അനുമതി, ഉറവിടം എന്നിവയില്ല --Vssun 04:57, 8 ഡിസംബർ 2009 (UTC)

പ്രമാണം:വിവിധ ബ്രൗസറുകളുടെ മാർക്കറ്റ് ഷെയർ.svgതിരുത്തുക

പ്രമാണം:വിവിധ ബ്രൗസറുകളുടെ മാർക്കറ്റ് ഷെയർ.svg നീക്കം ചെയ്യാവുന്നതാണ്‌ --ദീപക് (സംവാദം) 03:24, 11 ഡിസംബർ 2009 (UTC)

പ്രമാണം:Frieda-‌‌Pinto.jpgതിരുത്തുക

-->

ചിത്രം എടുത്തയാൾ മറ്റെവിടെയെങ്കിലും പൊതുസഞ്ചയത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ഇപ്പോഴുള്ള ലൈസൻസിൽ ചേർക്കാനാകൂ. --Vssun 15:19, 13 ഡിസംബർ 2009 (UTC)

പ്രമാണം:Hary.jpgതിരുത്തുക

-->

ന്യായോപയോഗരീതിയിൽ അത്യാവശ്യം ചിത്രങ്ങൾ മാത്രം ഉപയോഗിക്കുക എന്നതാണ് വിക്കിപീഡിയ നയം. പ്രമാണം:Hary 002.jpg എന്ന ചിത്രം നിലവിലുള്ളതിനാൽ ഈ ചിത്രം മായ്ക്കാൻ നിർദ്ദേശിക്കുന്നു --Vssun 09:43, 24 ഡിസംബർ 2009 (UTC)

  • ഒന്ന് ഡി.വി.ഡി. യുടെ മുൻവശവും മറ്റേത് പിൻവശവുമാണ്‌. നീക്കം ചെയ്തതു കൊണ്ട് ന്യായം സ‌ംരക്ഷിക്കപെടുന്നു എന്നു തോന്നുന്നില്ല. --117.242.72.143 17:35, 30 ഡിസംബർ 2009 (UTC)
കോപ്പിറൈറ്റില്ലാത്ത ചിത്രങ്ങൾ ഉപയോഗിക്കുക എന്നതാണ് വിക്കിപീഡിയയുടെ നയം. ഒരു ചിത്രം കൊണ്ട് തന്നെ പ്രസ്തുത ഡി.വി.ഡി.യെ തിരിച്ചറിയാൻ സാധിക്കുന്നുണ്ടെന്നിരിക്കെ പകർപ്പവകാശമുള്ള രണ്ടാമതൊരു ചിത്രത്തിന്റെ ആവശ്യമില്ല. --Vssun 06:36, 31 ഡിസംബർ 2009 (UTC)

പ്രമാണം:വിമാന പക്ഷി.jpgതിരുത്തുക

-->

ഉറവിടം, രചയിതാവ് എന്നിവ വെളിവാക്കിയിട്ടില്ല --Vssun 15:10, 26 ഡിസംബർ 2009 (UTC)